Top Storiesഇറാനില്‍ നിന്ന് ഉടന്‍ പിന്മാറും, പക്ഷേ ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ തുടരും! വെടിനിര്‍ത്തലിന് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ്; പരിഹാസ്യമെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്‍; റഷ്യന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സൂചന; അമേരിക്കന്‍ സൈന്യം പിന്മാറുമോ അതോ അടിച്ചമര്‍ത്തുമോ? യുദ്ധം രണ്ടാം മാസത്തിലേക്ക്!മറുനാടൻ മലയാളി ഡെസ്ക്1 April 2026 8:34 PM IST
Top Storiesഇറാന്‍ മുട്ടുമടക്കുന്നു? ട്രംപിന്റെ ഫോണിലേക്ക് വിളി എത്തിയത് എവിടെ നിന്ന്? ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തലിനായി ഇരന്നു! ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് അന്ത്യശാസനം; ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക്; ചങ്കിടിപ്പോടെ ലോകരാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്1 April 2026 6:57 PM IST
FOREIGN AFFAIRSനാറ്റോ വിടാന്‍ ഒരുങ്ങി അമേരിക്ക; വെറും കടലാസുപുലിയെന്ന് ട്രംപ്; 'നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല, വിമാനവാഹിനിക്കപ്പല്‍ വെറും ഷോ!' സ്റ്റാര്‍മറെ നാണം കെടുത്തി യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് പിടിക്കാന്‍ 35 രാജ്യങ്ങളുമായി സ്റ്റാര്‍മറുടെ മറുനീക്കം; എണ്ണയ്ക്കായി നെട്ടോട്ടമോടി വന്‍ശക്തികള്‍!മറുനാടൻ മലയാളി ഡെസ്ക്1 April 2026 5:48 PM IST
Top Storiesപോരില്‍ മികച്ചവര്‍ ഞങ്ങളെങ്കിലും ഇനി അമേരിക്കയെ കാത്തിരിക്കേണ്ട, സ്വന്തം കാര്യം നോക്കിക്കോ! ഇന്ധനം ഒന്നുകില്‍ യുഎസില്‍ നിന്ന് വാങ്ങുക, അല്ലെങ്കില്‍ ഹോര്‍മുസില്‍ പോയി യുദ്ധം ചെയ്ത് നേടുക; യുകെ അടക്കമുള്ള രാജ്യങ്ങളെ കൈവിട്ട് ട്രംപ്; ഏപ്രില്‍ 6-ന് മുന്‍പ് എന്ത് സംഭവിക്കും? ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് ടോളുമായി വിരട്ടലില്‍ വീഴാതെ ഇറാന്‍; കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ31 March 2026 6:24 PM IST
In-depthഇറാന്റെ സാമ്പത്തിക നട്ടെല്ല് വെറും 20 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ ദ്വീപ്; ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും ഇവിടെ; ഇറാഖ് യുദ്ധത്തെ അതിജീവിച്ചു; മിസൈല്‍ പ്രതിരോധ സംവിധാനമുള്ള രാവണന്‍കോട്ട പിടിക്കാന്‍ ട്രംപ്; ഖാര്‍ഗ് ദ്വീപ് അമേരിക്കയുടെ രണ്ടാം വിയറ്റ്നാം ആവുമോ?എം റിജു31 March 2026 3:57 PM IST
FOREIGN AFFAIRSഒരൊറ്റ നൊടിയിൽ എല്ലാം തീർത്തു! ഇറാനിലെ വൻ ആയുധശേഖര പുരയ്ക്ക് നേരെ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് അമേരിക്ക; പ്രദേശത്ത് ഉഗ്ര ശബ്ദത്തിൽ സ്ഫോടനം; രാത്രി ആകാശത്ത് 10,000 അടി ഉയരത്തിൽ തീയും പുകയും; എത്ര വെല്ലുവിളിച്ചാലും ഒട്ടും പതറില്ലെന്ന മറുപടി; ഞങ്ങൾ ചെറുതായിട്ട് ഒന്ന് തട്ടിയെന്ന പോസ്റ്റുമായി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ31 March 2026 12:06 PM IST
FOREIGN AFFAIRSഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപ്; യുറേനിയം പിടിച്ചെടുക്കാന്‍ കരനീക്കവും; യുഎസ് സൈനികരെ സ്രാവുകള്‍ക്ക് ഇരയാക്കുമെന്ന് ഇറാനും; പ്രകോപനം കടുക്കുന്നു!മറുനാടൻ മലയാളി ഡെസ്ക്30 March 2026 6:28 PM IST
Right 12003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; ഗള്‍ഫിലെ വിവിധ സേനാ താവളങ്ങളിലായി 57,000-ത്തിലധികം സൈനികര്‍; ആയിരക്കണക്കിന് പാരട്രൂപ്പര്‍മാരോടും മേഖലയിലേക്ക് നീങ്ങാന്‍ നിര്‍ദേശം; ഇറാനില്‍ കരയുദ്ധത്തിനായി യു.എസിന്റെ പടയൊരുക്കം കാണാതായതുമായ 400 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തിന്റെ പേര് പറഞ്ഞ്മറുനാടൻ മലയാളി ഡെസ്ക്30 March 2026 2:27 PM IST
FOREIGN AFFAIRSഇറാന്റെ പുതിയ പരമോന്നത നേതാവ് എവിടെ? കൊല്ലപ്പെട്ടിരിക്കാം എന്ന് ട്രംപ് അവകാശപ്പെടുമ്പോഴും സ്ഥിരീകരണമില്ല; അജ്ഞാതവാസം തുടര്‍ന്ന് മൊജ്തബ ഖമേനി; വീണ്ടും സന്ദേശം പുറത്തുവിട്ട് ഇറാന്‍; ഇറാനെതിരായ അധിനിവേശത്തില്‍ നിലപാട് സ്വീകരിച്ച ഇറാഖി ജനതയ്ക്കും പുരോഹിതര്‍ക്കും മൊജ്തബ നന്ദി അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍; സന്ദേശങ്ങള്‍ വരുമ്പോഴും പൊതുവേദികളില്‍ ഖമേനിയില്ലമറുനാടൻ മലയാളി ഡെസ്ക്29 March 2026 11:01 PM IST
FOREIGN AFFAIRSഎത്ര വെല്ലുവിളിച്ചാലും ആള് തളരില്ല; ശത്രുക്കൾ എങ്ങനെ കണ്ണ് വെച്ചാലും അമേരിക്ക കൂടെ ഉണ്ടാകും; ഇറാന്റെ 'അടി'യിൽ മിഡിൽ ഈസ്റ്റ് കത്തി നിൽക്കുമ്പോഴും സൗദി കിരീടാവകാശിയെ കൈവിടാതെ മിസ്റ്റർ പ്രസിഡന്റ്; ഫ്‌ളോറിഡയിൽ നടന്ന ഒരു ചടങ്ങിൽ വാനോളം പുകഴ്ത്തി ട്രംപ്; ഉറ്റുനോക്കി ലോകരാജ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ28 March 2026 7:43 PM IST
Top Storiesമോദിയും ട്രംപും തമ്മില്‍ സംസാരിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് ലൈനില്‍ വന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്! ലോകം യുദ്ധഭീതിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഇടപെടലോ? അസാധാരണമെന്ന് പത്രം; ആ സസ്‌പെന്‍സ് വിളിക്ക് പിന്നിലെ രഹസ്യമെന്ത്?മറുനാടൻ മലയാളി ഡെസ്ക്28 March 2026 7:23 PM IST
Top Storiesഎരിതീയില്‍ എണ്ണയൊഴിച്ച് യമനിലെ ഹൂതികളും പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പങ്കുചേര്‍ന്നു; ഇസ്രയേലിന് നേരേ മിസൈല്‍ പ്രഹരം; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇറാനില്‍ 12 പേര്‍ കൊല്ലപ്പെട്ടു; പ്രത്യാക്രമണവുമായി ഇറാനും; ഇറാന്റെ സൈനികശേഷി തകര്‍ക്കപ്പെട്ടുവെന്നും മൊജ്തബ ഖമേനി കൊല്ലപ്പെട്ടുവെന്നും ട്രംപ്; സംഘര്‍ഷം തീര്‍ക്കാന്‍ നാളെ മുതല്‍ പാക് മധ്യസ്ഥതയില്‍ ചര്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്28 March 2026 5:41 PM IST