FOREIGN AFFAIRSട്രംപിനെ ഗൗനിക്കാതെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി വ്യാപാര കരാറിലെത്തി; ചൈനയോട് അടുക്കാന്‍ ബ്രിട്ടനും; കീര്‍ സ്റ്റര്‍മാരുടെ ചൈനീസ് സന്ദര്‍ശനം മൂന്നാം ദിവസത്തിലേക്ക്; ബ്രിട്ടനെ ചൈന വിഴുങ്ങുമെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2026 8:10 AM IST
SPECIAL REPORTമെക്സിക്കൻ വംശജനെ കണ്ടതും ഒരു തരി ദയ പോലുമില്ലാതെ പെരുമാറിയ ട്രംപിന്റെ കുടിയേറ്റ ഏജന്റുമാർ; വെറുതെ വിടണേ...എന്ന് കരഞ്ഞ് നിലവിളിച്ചിട്ടും വിട്ടില്ല; ലാത്തി കൊണ്ട് ശരീരം മുഴുവൻ അടിച്ചുനുറുക്കി; കലി കയറി മതിലിലിടിപ്പിച്ച് തലയോട്ടി തകർത്തു; യുവാവിന് ഗുരുതര പരിക്ക്; അമേരിക്കയിൽ ആർത്തിരമ്പി ജനക്കൂട്ടം; മൗനം പാലിച്ച് ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:11 PM IST
FOREIGN AFFAIRSവഴങ്ങാത്ത കാര്‍ണിയെ വരുതിയിലാക്കാന്‍ ട്രംപിന്റെ 'എയര്‍ സ്‌ട്രൈക്ക്'; യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി; കാനഡയുടെ ബോംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് അമേരിക്കയില്‍ വിലക്ക് വീണെക്കും; ചൈനയുമായുള്ള വ്യാപാര കരാര്‍ തടയാന്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്30 Jan 2026 5:24 PM IST
FOREIGN AFFAIRSട്രംപിന്റെ ഭീഷണിക്ക് വിരല്‍ കാഞ്ചിയില്‍ വെച്ച് മറുപടിയുമായി ഇറാന്‍; ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക മിസൈലാക്രമണം നടത്തിയാല്‍ മിഡില്‍ ഈസ്റ്റിന്റെ ഭൂപടം മാറിയേക്കും; ഭരണമാറ്റവും സംഭവിച്ചാല്‍ അരാജകത്വത്തിലേക്ക് വഴിതെളിയും; ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാകും; എണ്ണവില കുതിക്കും; യുദ്ധമുണ്ടായാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയില്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്30 Jan 2026 10:54 AM IST
FOREIGN AFFAIRSഖമേനിയുടെ മക്കള്‍ ശതകോടീശ്വരന്മാര്‍! അമേരിക്കന്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ലണ്ടനിലും ദുബായിലും കൊട്ടാരങ്ങള്‍ സ്വന്തം; സ്വിസ് ബാങ്കില്‍ കുന്നുകൂട്ടി അവിഹിത സമ്പാദ്യം; അമേരിക്കന്‍ കപ്പല്‍വ്യൂഹം അടുക്കുമ്പോള്‍ വിദേശ കറന്‍സിയും ക്രിപ്‌റ്റോയുമായി മുങ്ങാന്‍ പ്ലാനോ? ഖമേനി പുത്രന്റെ രഹസ്യ സാമ്രാജ്യം ഇങ്ങനെ!മറുനാടൻ മലയാളി ഡെസ്ക്29 Jan 2026 4:10 PM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കം യൂറോപ്പിനെ ശരിക്കും വെറുപ്പിച്ചു; ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ആശങ്കയില്‍ സ്വര്‍ണ ശേഖരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ജര്‍മ്മനി; യുഎസില്‍ സൂക്ഷിച്ച ആ 1,236 ടണ്‍ സ്വര്‍ണം തിരിച്ചുതരണമെന്ന് ജര്മ്മനിമറുനാടൻ മലയാളി ഡെസ്ക്28 Jan 2026 3:20 PM IST
Right 1ട്രംപിന് മറവി രോഗമോ? പിതാവിന്റെ രോഗത്തിന്റെ പേരു പറയാന്‍ തപ്പിത്തടഞ്ഞ് യുഎസ് പ്രസിഡന്റ്; വാക്ക് കിട്ടാതെ കുഴങ്ങി; കരോലിന്‍ രക്ഷക്കെത്തിയെങ്കിലും കളി കൈവിട്ടു! രോഗാവസ്ഥയെ കുറിച്ച് എഴുതിയാല്‍ വക്കീല്‍നോട്ടീസെന്ന് ഭീഷണിയും; ഇടതുകൈയിലെ തഴമ്പും കേള്‍വിക്കുറവും; ട്രംപിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചര്ച്ചയില്മറുനാടൻ മലയാളി ഡെസ്ക്27 Jan 2026 1:07 PM IST
FOREIGN AFFAIRS'ലോകത്തെ ഏറ്റവും പഴക്കംചെന്നതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ബന്ധം പങ്കുവെക്കുന്നു; ഹൃദ്യമായ അഭിനന്ദനം'; ഇന്ത്യ-യുഎസ് ചരിത്രബന്ധം ഓര്‍മിപ്പിച്ച് ട്രംപിന്റെ റിപ്പബ്ലിക് ദിന സന്ദേശംമറുനാടൻ മലയാളി ഡെസ്ക്26 Jan 2026 9:09 PM IST
FOREIGN AFFAIRSആറടി മണ്ണെങ്കിലും താ..; ഈ 'ഗ്രീൻലാൻഡ്' ഞാൻ ഇങ്ങ് എടുക്കും..നിങ്ങൾ എനിക്ക് തരണം!! കറക്റ്റ് സുരേഷ്‌ഗോപി സ്റ്റൈലിൽ മുറവിളി കൂട്ടുന്ന അമേരിക്കൻ പ്രസിഡന്റ്; ഇതെല്ലാം കേട്ടുമടുത്ത യൂറോപ്യന്‍ യൂണിയന്റെ വക അവസാന മുന്നറിയിപ്പ്; ഇനി മിണ്ടിയാൽ തിരിച്ചടി ഉറപ്പ്; ട്രംപിന്റെ പിടിവാശി ഇത് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 7:29 PM IST
FOREIGN AFFAIRSവീണ്ടും ലോകത്തെ നടുക്കി ട്രംപിന്റെ താരിഫ് പാര!! കാനഡയ്ക്ക് മേൽ നൂറ് ശതമാനം നികുതി കൂട്ടുമെന്ന മുന്നറിയിപ്പുമായി യുഎസ്; ചൈനയുമായി ഭായ്..ഭായ് ആയാൽ ഇരുട്ടടി ഉറപ്പ്; എന്തിന് പെട്ടെന്ന് ഈ തീരുമാനം എന്നത് ഞെട്ടിക്കുന്നത്; അമേരിക്കയുടെ ഈ തീക്കളി ചെന്നെത്തുന്നത് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:46 PM IST
FOREIGN AFFAIRSലോകപ്പോലീസ് പണി നിര്‍ത്തി ട്രംപ്; സഖ്യകക്ഷികള്‍ ഇനി 'സ്വന്തം ചെലവില്‍' സുരക്ഷ നോക്കട്ടെ! റഷ്യയെ നേരിടാന്‍ നാറ്റോയും ഉത്തരകൊറിയയെ തടയാന്‍ ദക്ഷിണ കൊറിയയും മതി; ചൈനയല്ല, സ്വന്തം അതിര്‍ത്തിയാണ് പ്രധാനം; ലോകത്തെ അമ്പരപ്പിച്ച് അമേരിക്കയുടെ പുതിയ പ്രതിരോധ നയംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 9:33 PM IST
FOREIGN AFFAIRSഇന്ത്യയെ മുട്ടുകുത്തിക്കാന്‍ നോക്കി, ഒടുവില്‍ ട്രംപ് തന്നെ കൊമ്പുകുത്തി! !മോദിയുടെ തന്ത്രത്തിന് മുന്നില്‍ ട്രംപ് വീണു; 50 ശതമാനം നികുതി പകുതിയായി കുറയും; വരുന്നത് വമ്പന്‍ വ്യാപാര കരാര്‍? റഷ്യന്‍ എണ്ണക്കച്ചവടത്തില്‍ ഇന്ത്യയെ ശ്വാസം മുട്ടിച്ച അമേരിക്ക ഒടുവില്‍ പിന്മാറുന്നുമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 3:24 PM IST