You Searched For "ട്രംപ്"

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് കാനഡ ഔട്ട്! അമേരിക്ക ഉള്ളതുകൊണ്ടാണ് കാനഡ ജീവിക്കുന്നത് എന്ന് പരിഹാസം; അമേരിക്കയുടെ ഔദാര്യം വേണ്ട എന്ന് കാര്‍ണി; കാനഡയെയും ഗ്രീന്‍ലാന്‍ഡിനെയും യുഎസ് പതാക പുതപ്പിച്ച് ട്രംപിന്റെ മാപ്പ്;   കാനഡയുമായുള്ള ചരിത്രബന്ധം തകര്‍ച്ചയുടെ വക്കില്‍
ഐക്യരാഷ്ട്ര സഭയെ തകര്‍ക്കാന്‍ ട്രംപ്; 9100 കോടി രൂപഅഗത്വ ഫീസുള്ള ബോര്‍ഡ് ഓഫ് പീസ് ബദല്‍ യുഎന്‍; ലക്ഷം അംഗങ്ങളുള്ള സ്ഥിരം യൂറോപ്യന്‍ ആര്‍മിക്കും ആലോചന; നിര്‍ത്തലാക്കിയ സൈനിക സേവനം വീണ്ടും; ഒപ്പം ഇസ്ലാമിക നാറ്റോയും; ലോകം വീണ്ടും ആയുധവത്ക്കരിക്കപ്പെടുമ്പോള്‍!
ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ പടയൊരുക്കമോ? ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളില്‍ നിന്ന് യുഎസ് നാവികവ്യൂഹം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായി സ്ഥിരീകരിച്ചു ട്രംപ്; പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിര്‍ത്തിയതായി ഇറാന്‍ അറിയിച്ചതോടെ പിന്തിരിഞ്ഞ ട്രംപ് നിലപാട് കടുപ്പിക്കുമ്പോള്‍
ഇനി എന്തൊക്കെ വന്നാലും ഞാൻ താൻ..ഹീറോ എന്ന് സ്വയം പ്രഖ്യാപിക്കാൻ നോക്കുന്ന അമേരിക്കൻ പ്രസിഡന്റ്; അന്നത്തെ..ഇന്ത്യ-പാക്ക് സംഘർഷം ഞാൻ കാരണമാണ് നിറുത്തിയതെന്ന് വീണ്ടും അവകാശവാദം; അല്ലെങ്കിൽ ആണവ യുദ്ധം വരെ ഉണ്ടാകുമായിരുന്നുവെന്നും പ്രതികരണം; ആ വ്യാപാര കരാർ ചർച്ചകൾ തുടങ്ങാനിരിക്കെ വിരൽ ചൂണ്ടുന്നതെന്ത്?; ട്രംപിന്റെ ഇടപെടലിൽ സംഭവിക്കുന്നത്
രഹസ്യ സന്ദേശങ്ങള്‍ പുറത്തുവിട്ട് ട്രംപിന്റെ ചതി; മാക്രോണിന് മുന്നില്‍ ഗ്രീന്‍ലാന്‍ഡ് പൂതി നടക്കില്ല! കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ നയം ലോകത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്; ഫ്രഞ്ച് വൈനിന് 200% നികുതിയുമായി ട്രംപ് ഭീഷണി മുഴക്കുമ്പോള്‍, ഡാവോസില്‍ വന്‍ശക്തികള്‍ തമ്മില്‍ തീപാറും പോരാട്ടം
ഗ്രീന്‍ലാന്‍ഡില്‍ കൊടി കുത്താന്‍ തീയതിയും കുറിച്ച് കഴിഞ്ഞു; എതിര്‍ത്താല്‍ പട്ടിണിക്കിടുമെന്ന് ഭീഷണി; ഗ്രീന്‍ലാന്‍ഡിനെ യുഎസ് പ്രദേശമായി ചിത്രീകരിച്ച ഭൂപടം പങ്കുവച്ച് ട്രംപ്; യുഎസ് പ്രവിശ്യയില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തുന്ന ചിത്രവും ബോര്‍ഡും പ്രദര്‍ശിപ്പിച്ച് പ്രസിഡന്റ്;   തങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് കണ്ട് ആശങ്കയോടെ നാറ്റോ നേതാക്കള്‍
ഇറാനിലെ പ്രക്ഷോഭത്തെ ചോരപ്പുഴയില്‍ മുക്കി ഭരണകൂടം; ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത് അയ്യായിരത്തോളം പോര്‍; പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന അന്ത്യശാസനം; തടവറയില്‍ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങള്‍; ട്രംപിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചത് വെറുതേയായി
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് സംരംഭത്തില്‍ പങ്ക് ചേരുന്നതില്‍ തീരുമാനം എടുക്കാതെ ഇന്ത്യ; അംഗീകരിച്ചു മുന്നോട്ടുപോയാല്‍ ചിലപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കരുതലെടുക്കല്‍; ട്രംപിന്റെ പദ്ധതിയില്‍ ഉടക്കിട്ട്  ഫ്രാന്‍സും
എട്ട് യുദ്ധം നിര്‍ത്തിയ എനിക്കില്ലാത്ത നൊബേല്‍ ആര്‍ക്ക് വേണം? സമാധാനത്തിന്റെ വെള്ളിവെളിച്ചം ഇനി വേണ്ടെന്ന് ട്രംപ്; നോര്‍വീജിയന്‍ പ്രധാനമന്ത്രിയുടെ സമാധാന നീക്കം ചവറ്റുകുട്ടയില്‍; നൊബേല്‍ നിഷേധിച്ചതിന് പ്രതികാരം; ഗ്രീന്‍ലാന്‍ഡിനായി യുഎസ് ഇറങ്ങുന്നു; അമേരിക്കയും യൂറോപ്പും നേര്‍ക്കുനേര്‍
മഡുറോയെ പൂട്ടി ആവേശത്തിലായ അമേരിക്കൻ പ്രസിഡന്റ്; ഇനി തങ്ങൾ തന്നെ ലോകശക്തർ എന്ന് ഉറക്കെ പ്രഖ്യാപനം; ആ പ്രതീക്ഷയിൽ ഗ്രീൻലാൻഡിനെ പിടിച്ചെടുക്കാൻ കണ്ണ് വച്ചതും കളി കാര്യമാകുന്ന കാഴ്ച; തീരുവ അടക്കം ചുമത്തി നോക്കിയിട്ടും ഒരു കുലുക്കവുമില്ല; ഇനി എല്ലാം ഒറ്റക്കെട്ടായി നേരിടാൻ ഉറച്ച് യൂറോപ്യൻ രാജ്യങ്ങൾ; അതിർത്തികളിൽ സൈനികരെ ഇറക്കുമെന്നും മുന്നറിയിപ്പ്; ട്രംപിന് ഇനി അഗ്നിപരീക്ഷയോ?
പലസ്തീനും ഇസ്രയേലിനും ഒരുപോലെ സ്വീകാര്യമായ രാജ്യം; ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോര്‍ഡില്‍ ചേരാന്‍ ഇന്ത്യയ്ക്കും ക്ഷണം; അംഗങ്ങളുടെ അന്തിമ പട്ടിക ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും; ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരിക്കുക സമാധാന ബോര്‍ഡ് വഴിയെന്നും സൂചന
ഗാസ ഭരിക്കാനുള്ള സമാധാന ബോര്‍ഡിലേക്കുള്ള ട്രംപിന്റെ നോമിനികളില്‍ അതൃപ്തിയുമായി ഇസ്രായേല്‍; എക്സിക്യൂട്ടിവ് സമിതിയെ ഇസ്രായേലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും നിലവിലെ സമിതി ഇസ്രായേല്‍ നയങ്ങള്‍ക്ക് വിരുദ്ധമണെന്നും വാദിച്ചു നെതന്യാഹു; കാരണം വ്യക്തമാക്കാതെ ഇസ്രായേലിന്റെ എതിര്‍പ്പ്