News Kuwaitവാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ; പിന്നാലെ ഡ്രൈവറുടെ മൃതദേഹം കുഴിച്ചു മൂടി; ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ20 Jan 2026 7:52 PM IST
INVESTIGATIONപിതൃ സഹോദരനെ മർദ്ദിക്കുന്നത് തടയാനെത്തി; പോലീസിനെ വിളിച്ചു വരുത്തിയത് പ്രകോപനമായി; 27കാരനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ച മുണ്ടൻചിറക്കാരൻ വിവാഹിതനായത് രണ്ടുമാസം മുമ്പ്; ഏഴുപേർ പിടിയിൽസ്വന്തം ലേഖകൻ19 Jan 2026 4:37 PM IST
INVESTIGATIONഅയൽവാസിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ മകൻ കണ്ടു; അഞ്ചുവയസുകാരനെ വീടിന്റെ രണ്ടാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി; അപകടമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഭർത്താവിന്റെ അന്വേഷണത്തിൽസ്വന്തം ലേഖകൻ19 Jan 2026 3:09 PM IST
INVESTIGATIONഭര്‍ത്താവിന്റെ കൂടെയുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തത് മുലപ്പാല് നല്‍കാനെന്ന വ്യാജേന; ഭര്‍ത്താവ് ഉറക്കമായപ്പോള്‍ ഇടവഴിയിലൂടെ കടല്‍ത്തീരത്തെത്തി; കടല്‍ വെള്ളത്തില്‍ വീണു കരഞ്ഞ കൂഞ്ഞിനെ വീണ്ടും വലിച്ചെറിഞ്ഞു മരിച്ചെന്ന് ഉറപ്പാക്കി; ഭര്‍ത്താവിനെ കുരുക്കാന്‍ ശരണ്യയുടെ ക്രിമിനല്‍ ബുദ്ധി പ്രവര്‍ത്തിച്ചത് ഇങ്ങനെ; ഒന്നുമറിയാത്ത വിധത്തില്‍ നാടകം കളിച്ച ശരണ്യയെ കുരുക്കിയത് വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 12:56 PM IST
INVESTIGATION'ഉമ്മാനേം ഉപ്പാനേം വെട്ടി, ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞാണ് ഓടിവന്നത്'; ഒറ്റപ്പാലത്തെ ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍; പ്രതി മുഹമ്മദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയും; സുല്‍ഫിയത്ത് വീട്ടിലേക്ക് മടങ്ങിയത് മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ; ദമ്പതികള്‍ക്ക് കുത്തേറ്റത് മകളെ രക്ഷിക്കുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 11:13 AM IST
INVESTIGATIONഒറ്റപ്പാലത്തെ ആ അരുംകൊലയ്ക്ക് പിന്നില്‍ ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ്; മുഹമ്മദ് റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍; മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം; അരുംകൊല കുഞ്ഞിന്റെ അവകാശ തര്ക്കത്തിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:11 AM IST
INVESTIGATIONഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്; ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു; അരുംകൊലയ്ക്ക് പിന്നലെ കാരണം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:25 AM IST
INVESTIGATIONസമ്പത്തുണ്ടാക്കാൻ നരബലി വേണമെന്ന് താന്ത്രികൻ; മദ്യലഹരിയിൽ സുഹൃത്തിനെ ഗ്യാസ് സിലിണ്ടറുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പിന്നാലെ മൃതദേഹം ഓട്ടോയിലിട്ട് കത്തിച്ചു; രണ്ട് പേർ പിടിയിൽസ്വന്തം ലേഖകൻ18 Jan 2026 8:36 PM IST
INDIAപമ്പില്‍നിന്ന് ഇന്ധനം നിറച്ച് പണം നല്‍കിയില്ല; തടഞ്ഞ യുവാവിനെ കാര്‍ കയറ്റി കൊന്നു; ബംഗ്ലാദേശില്‍ നിന്നും അരാജകത്തം നിറഞ്ഞ വാര്ത്തകള്സ്വന്തം ലേഖകൻ18 Jan 2026 7:33 PM IST
INDIAഗുജറാത്തില്‍ ഏഴു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം; 40 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി: 30കാരന് വധശിക്ഷസ്വന്തം ലേഖകൻ18 Jan 2026 5:52 AM IST
INVESTIGATIONമദ്യലഹരിയിൽ സുഹൃത്തുമായുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത് കരുനാഗപ്പള്ളിക്കാരൻ പാപ്പച്ചന്റെ മൃതദേഹം; പ്രതി പിടിയിൽസ്വന്തം ലേഖകൻ17 Jan 2026 9:23 PM IST
INVESTIGATIONസോഷ്യൽ മീഡിയയിലെ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടി ആർഭാട ജീവിതം; മറ്റുള്ളവരുമായി ബന്ധം പാടില്ലെന്ന് ആൺസുഹൃത്തിന്റെ താക്കീത്; നിയന്ത്രണം തലവേദനയായതോടെ ഒഴിവാക്കാൻ പദ്ധതിയിട്ടു; സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾസ്വന്തം ലേഖകൻ17 Jan 2026 4:58 PM IST