INVESTIGATIONവാടക മുറിയ്ക്കുള്ളിൽ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈകൾ പിന്നോട്ട് കെട്ടിയ നിലയിൽ; ലിവ് ഇൻ പങ്കാളി പിടിയിലായതോടെ മറ്റൊരു കൊലപാതക വിവരവും പുറത്ത്; റഷ്യൻ വിനോദസഞ്ചാരി പിടിയിൽസ്വന്തം ലേഖകൻ17 Jan 2026 3:41 PM IST
KERALAMപൊങ്കൽ ആഘോഷത്തിനിടെ വാക്കുതർക്കം; 45കാരനെ വെട്ടിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച സുഹൃത്തിനും വെട്ടേറ്റു; പ്രതി പിടിയിൽസ്വന്തം ലേഖകൻ17 Jan 2026 3:22 PM IST
SPECIAL REPORTകയ്യില്‍ ചോരയുമായി 16 കാരന്‍ സമീപത്തെ വീട്ടിലെത്തി വെള്ളം ചോദിച്ചു; വീട്ടുകാരോട് പറഞ്ഞത് പൊലീസിനെ കണ്ട് ഓടിയപ്പോള്‍ വീണതെന്ന്; കരുവാരക്കുണ്ടില്‍ പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍; സ്‌കൂള്‍വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലീസ്സ്വന്തം ലേഖകൻ16 Jan 2026 8:02 PM IST
Right 1കൈകാലുകള്‍ കൂട്ടിക്കെട്ടി അതിക്രൂരമായി പീഡിപ്പിച്ചു; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത വീട്ടിലെത്തി വെള്ളം കുടിച്ചു; അവരുടെ ഫോണില്‍ നിന്നും അച്ഛനെ വിളിച്ചു വരുത്തി; 16കാരനെ കുരുക്കിയത് ആ ഫോണ്‍ കോള്‍; പ്ലസ് വണ്‍കാരന്‍ ലഹരിക്കടിമ; ഒറ്റയ്ക്ക് കൊല നടത്താന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ16 Jan 2026 4:54 PM IST
SPECIAL REPORTവീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ വിളിച്ച് അറിയിച്ചു; പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ പരാതിയുമായി ബന്ധുക്കള്‍; അന്വേഷണം ആണ്‍സുഹൃത്തിലേക്ക് എത്തിയതോടെ കൊടുംക്രൂരത പുറത്ത്; ഒന്‍പതാം ക്ലാസുകാരിയെ 16കാരന്‍ കൊലപ്പെടുത്തിയത് കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം കഴുത്തു ഞെരിച്ച്; ബലാത്സംഗത്തിന് ഇരയാക്കിയെന്നും കുറ്റസമ്മതം; പ്രതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്ന് സംശയം; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ16 Jan 2026 4:02 PM IST
INVESTIGATIONസാമ്പത്തിക ഇടപാടുകളിൽ തർക്കം പതിവ്; ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ബന്ധം വഷളാക്കി; പിന്നാലെ ഒപ്പം താമസിച്ചിരുന്ന ജോബ് സക്കറിയ്‌ക്കെതിരെ യുവതി പരാതി നൽകി; കൂവപ്പള്ളിയില്‍ 45കാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച്; നാട്ടുകാർക്ക് അറിയാവുന്നതും പല കഥകൾമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 12:59 PM IST
INVESTIGATIONജോലിക്ക് പോകാതെ മദ്യപിച്ച് കറങ്ങി നടന്ന മകനെ കൊലപ്പെടുത്തി; കെട്ടിയിട്ട ശേഷം വടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച് പിതാവ്; മുഖത്തും തലയിലും കലിലും വെട്ടിപ്പരിക്കേല്‍പ്പിച്ചത് പെറ്റമ്മയും: അച്ഛന് ജീവപര്യന്തവും അമ്മയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ച് കോടതിസ്വന്തം ലേഖകൻ12 Jan 2026 5:57 AM IST
INVESTIGATIONഅഭിപ്രായ ഭിന്നതകൾ രൂക്ഷമായി; വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് പോകാനൊരുങ്ങിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിൽ; പിന്നാലെ പങ്കാളിയുടെ ക്രൂരമർദ്ദനം; മൃതദേഹത്തിന് കാവലിരുന്ന് കാമുകൻ; വിവരം പുറത്തറിയുന്നത് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ; കൊലപാതകം തെളിഞ്ഞിട്ടും പ്രതിക്ക് ജയിൽ ശിക്ഷയില്ലസ്വന്തം ലേഖകൻ11 Jan 2026 6:17 PM IST
INDIAഭർത്താവിന്റെ കൊലപാതകക്കേസിലെ മുഖ്യസാക്ഷി; ഡൽഹിയിൽ 44കാരിയെ വെടിവെച്ച് കൊന്നു; ബൈക്കിലെത്തിയ അക്രമികൾ രക്ഷപ്പെട്ടുസ്വന്തം ലേഖകൻ11 Jan 2026 5:23 PM IST
INDIAമോഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ പ്രതി പിടിയില്‍സ്വന്തം ലേഖകൻ10 Jan 2026 8:32 AM IST
INVESTIGATIONകുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖമെന്ന് ഡോക്ടർ; യുവതിയുടെ ദുർമന്ത്രവാദം മൂലമെന്ന് ആരോപിച്ച് കുടുംബം; 35കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി ഒരു സംഘം; ബന്ധുക്കൾക്കും പരിക്ക്; മൂന്ന് പേർ കസ്റ്റഡിയിൽസ്വന്തം ലേഖകൻ9 Jan 2026 4:43 PM IST