You Searched For "കൊലപാതകം"

നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ ഇളയ മകള്‍ അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്ന് ലക്ഷം രൂപ ധനസഹായം; തീരുമാനം മന്ത്രിസഭായോഗത്തില്‍
രണ്ട് മാസത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് 45 തവണ; മരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം കുടുംബത്തിലുള്ളവരെയെല്ലാം കൊല്ലാൻ അമ്മ; വിഷക്കായ കലർത്തി ലഡുവുണ്ടാക്കി വീട്ടുകാർക്ക് നൽകി; ബോധരഹിതരായ അമ്മയെയും സഹോദരങ്ങളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 25കാരൻ
അച്ഛനെ കൊന്നെന്ന് മകൾ പറഞ്ഞതായി അയൽവാസി; കുത്തേറ്റ മുറിവിൽ കൈവച്ച് ഇരിക്കുന്ന മകളെ കണ്ടെന്ന് ദൃക്‌സാക്ഷി മൊഴി; കൊലപാതകം നടത്തിയത് 19കാരിയെന്ന് ഉറപ്പിച്ച് പൊലീസ്; ഒടുവിൽ നിർണായകമായത് പ്രതിഭാഗത്തിൻ്റെ ആ വാദം; കേസിൽ മകളെ വെറുതെ വിട്ട് കോടതി
ഭാര്യയെ കൊന്ന് കാര്‍ ബൂട്ടില്‍ ഒളിപ്പിച്ച ശേഷം കാമുകിക്കൊപ്പം ജീവിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങിയ യുവാവിനെ തേടി ബ്രിട്ടീഷ് പോലീസ്; നാടുവിട്ടത്  ഭാര്യയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച ശേഷം; ഡല്‍ഹി കോടതി ഇടപെടല്‍ പ്രതീക്ഷിച്ചു ബ്രിട്ടീഷ് പോലീസ്
ഇന്ത്യ അഭയം നല്‍കുന്നുവെന്ന് ബംഗ്ലാദേശ്;  താന്‍ ദുബായിലെന്ന് ഫൈസല്‍ കരീം മസൂദ്! ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ? ബംഗ്ലാദേശ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കി മുഖ്യപ്രതിയുടെ വെളിപ്പെടുത്തല്‍;  ഇന്ത്യക്കെതിരായ ആരോപണത്തില്‍ കനത്ത തിരിച്ചടി
കഴക്കൂട്ടത്ത് നാല് വയസുകാരന്റേത് കൊലപാതകം തന്നെ; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍; കുട്ടിയുടെ അമ്മയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യാസീന്‍ കാതരിയ; കൊല നടത്തിയത് മുറിയിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ മുറുക്കി; മാതാവിന്റെ പങ്കിലും അന്വേഷണം
നീല സ്യൂട്ട്കേസ് തെരുവിലൂടെ വലിച്ചിഴച്ച് നായ്ക്കൾ; തുറന്നപ്പോൾ കണ്ടത് ജീർണിച്ച് വീർത്ത യുവതിയുടെ മൃതദേഹം; കഴുത്തിൽ കയർ മുറുക്കിയത് പോലുള്ള പാടുകൾ; നിർണായകമായത് കൈയിലെ ടാറ്റൂ
ലോഡ്ജിൽ താമസത്തിനെത്തിയത് ഭാര്യഭർത്താക്കന്മാരെന്ന വ്യാജേന; നാല് വയസ്സുകാരന്റെ മരണത്തിൽ അമ്മയുടെ സുഹൃത്തിന്റെ കുറ്റസമ്മതം; തൻബീർ ആലം കുഞ്ഞിനെ കൊലപ്പെടുത്തിയത് കഴുത്തിൽ ടവ്വൽ മുറുക്കി; പ്രകോപനമായത് മുന്നി ബീഗവുമായുള്ള തർക്കം; കഴക്കൂട്ടത്തെ കൊലപാതകത്തിൽ അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക നിഗമനം
ഭാര്യ മരിച്ചതിന് പിന്നാലെ പരിചരണത്തിനായി എത്തിയവർ വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു; അച്ഛനെയും മകളെയും മുറിയിൽ പട്ടിണിക്കിട്ടത് അഞ്ചുവർഷത്തോളം; സന്ദർശനത്തിനെത്തിയ ബന്ധുക്കളെ പല കാരണങ്ങൾ പറഞ്ഞ്  മടക്കി അയച്ചു; ക്രൂരത പുറത്ത് വന്നത് 70കാരൻ മരിച്ചതോടെ; 27കാരിയെ കണ്ടെത്തിയത് എല്ലും തോലുമായി