You Searched For "കൊലപാതകം"

ഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ; കഴുത്തിലേത് കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുകളെന്ന് പ്രാഥമിക നിഗമനം; നാല് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കെട്ടു; സ്ത്രീധനം തിരികെ ആവശ്യപ്പെട്ട് യുവതി; സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്ന് പറഞ്ഞത് പ്രകോപനമായി; 35കാരിയയെ തലയ്ക്കടിച്ചുകൊന്നു; അപകടമരണമെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവും സഹോദരിയും അറസ്റ്റിൽ
ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നോ? ബംഗ്ലാദേശ് പോലീസിനെ തള്ളി ബിഎസ്എഫ്; ആരോപണം അടിസ്ഥാനരഹിതം,   ഒരു നുഴഞ്ഞുകയറ്റവും നടന്നിട്ടില്ല; ഗാരോ ഹില്‍സില്‍ കൊലയാളികളില്ലെന്ന് മേഘാലയ പോലീസ്; ടാക്‌സി ഡ്രൈവറെയും സഹായിയെയും പിടിച്ചെന്ന വാദവും പൊളിയുന്നു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത!
ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ 32കാരിയെ മുറിയിൽ പൂട്ടിയിട്ടു; പിന്നാലെ വെട്ടുകത്തി കൊണ്ട് ആക്രമണം; ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ക്രൂരത ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ; ജബ്ബാറിന്റേത് രണ്ടാം വിവാഹം
ഒസ്മാന്‍ ഹാദിയെ കൊന്നവര്‍ ഇന്ത്യയില്‍? അതിര്‍ത്തി കടന്നത് കൃത്യമായ മാസ്റ്റര്‍ പ്ലാനില്‍; പ്രതികള്‍ മേഘാലയയില്‍ എത്തിയത് ടാക്‌സിയില്‍;   തുര നഗരത്തില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; പ്രതികളെ സഹായിച്ചവര്‍ പിടിയില്‍? ഇന്ത്യയുടെ സഹായം തേടി ധാക്ക പൊലീസ്
39കാരിയെ കൊലപ്പെടുത്തിയത് 25കാരനായ കാമുകന്‍; മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നിപ്പിക്കാന്‍ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടല്‍:യുവാവിന് കുരുക്കായത് ഫോണ്‍ കോളുകളും വാട്‌സാപ്പ് ചാറ്റും
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ
സംശയം കാരണം നിരന്തര ഉപദ്രവം; പോലീസിൽ പരാതി നൽകിയത് സഹികെട്ട്; മക്കളെ നോക്കാൻ ഹോട്ടലിലും വീടുകളിലും ജോലി നോക്കി; മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ ഭാര്യയെ ക്ഷമാപണം നടത്തി തിരികെ കൊണ്ട് വന്നു; പിന്നാലെ ഭർത്താവിന്റെ ക്രൂരത; ത്രിവേണിയെ തീകൊളുത്തി കൊന്നത് മക്കളുടെ മുന്നിലിട്ട്
ബാങ്ക് മാനേജരായ ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോൾ തന്നെ തുടങ്ങുന്ന സംശയം; നീ എന്തിന്..അവനോട് സംസാരിച്ചു എന്ന ചോദ്യത്തിൽ തർക്കം; അവസാനം ഗതികെട്ട് പിരിഞ്ഞ് താമസിച്ചിട്ടും വിട്ടില്ല; അടങ്ങാത്ത പകയിൽ അവളെ ക്രൂരമായി വെടിവെച്ച് കൊന്നു; മിനിറ്റുകൾ കൊണ്ട് ശരീരത്തിൽ തുളച്ചുകയറിയത് അഞ്ച് വെടിയുണ്ടകൾ; ഒട്ടും പേടിയില്ലാതെ ഇത് അവൾ അർഹിക്കുന്നുവെന്ന്..പറഞ്ഞ ആ രാക്ഷസ ഭർത്താവിന്റെ സ്വഭാവവും വിചിത്രം
ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റു മരിച്ചു; ഈ വര്‍ഷം ടൊറന്റോയില്‍ നടക്കുന്ന 41ാമത്തെ കൊലപാതകം; യുവ ഡോക്ടര്‍ ശിവാങ്ക് അവാസ്തിയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ പൊതുജന സഹായം തേടി ടൊറന്റോ പോലീസ്; ശിവാങ്കിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഭര്‍ത്താവ് അറിയാതെ രഹസ്യമായി ഫോണ്‍ ഉപയോഗിച്ചു ഭാര്യ; യുപിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കുഴിച്ചുമൂടി ഭര്‍ത്താവ്;  കുടുംബാംഗങ്ങളോട് പറഞ്ഞത് താനറിയാതെ ഭാര്യ വീടുവിട്ട് ഇറങ്ങിപ്പോയി എന്നും; അന്വേഷണത്തില്‍ അര്‍ജുനെ കയ്യോടെ പിടികൂടി പോലീസ്