KERALAMമകളെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടക്കം; പിന്നാലെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുട്ടികൾക്ക് പരിക്ക്; നടുക്കം മാറാതെ പ്രദേശംസ്വന്തം ലേഖകൻ25 Jan 2026 11:05 PM IST
KERALAMകടലിൽവീണ പന്തെടുക്കുന്നതിനിടെ അപകടം; തിരയിൽപ്പെട്ട കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം; രണ്ടുപേരെ രക്ഷപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ25 Jan 2026 10:34 PM IST
KERALAMയുഎഇയില്‍ നിന്ന് വളരെ ആശയോടെ നാട്ടിലേക്ക് തിരിച്ചു; യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്ത്യം; അബ്ദുല്‍ സലാമിന്റെ മരണത്തിൽ വേദനയോടെ കുടുംബംസ്വന്തം ലേഖകൻ25 Jan 2026 9:36 PM IST
INVESTIGATIONകൊച്ചിനെ..കൈയ്യിൽ കിട്ടിയാൽ പിന്നെ എന്നെ അടുത്ത് നിർത്തില്ല; നിന്റെ കയ്യെന്താ ഇങ്ങനെയിരിക്കുന്നേ..എന്നൊക്കെ കേൾക്കും; അപ്പോ..തന്നെ മോൻ പേടിച്ച് കരയും; കലി കയറി വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്..!! നെയ്യാറ്റിന്‍കരയില്‍ സ്വന്തം ചോരയെ കൊന്ന ഷിജിലിന്റെ ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് ആ അമ്മ; വില്ലൻ പിതാവ് ഇനി അഴിക്കുള്ളിൽമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:13 PM IST
Right 1അസാധാരണ കരച്ചിൽ കേട്ട് ഓടിയെത്തിയവർ കണ്ടത് ജീവന് വേണ്ടി പിടയുന്ന ശ്രദ്ധയെ; കാളിയാർ പുഴയുടെ ഹൃദയ ഭാഗത്ത് മുങ്ങി താഴ്ന്ന് ആ യുവതി; നിമിഷ നേരം കൊണ്ട് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല; എല്ലാം മറന്ന് കളിചിരികളോടെ എത്തിയ അവൾ ഇനി ഇല്ലെന്ന സത്യം മനസിലാക്കാൻ പറ്റാതെ കുടുംബം; കണ്ണീർ വിട!!സ്വന്തം ലേഖകൻ25 Jan 2026 5:50 PM IST
KERALAMതെങ്ങ് കടപുഴകി വീണ് അപകടം; തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബം; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ24 Jan 2026 11:25 PM IST
KERALAMആഴക്കടലിൽ അനാഥമായി ഒഴുകി നടന്ന മൃതദേഹം; ഞൊടിയിടയിൽ ഇരച്ചെത്തി പോലീസ് സംഘം; തൃശൂരിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ മത്സ്യ തൊഴിലാളിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ24 Jan 2026 7:06 PM IST
SPECIAL REPORTആ വില്ലൻ ഥാറുമായി വിഷ്ണു കുതിച്ചത് ടോളുകൾ മറി കടക്കാൻ; അന്നേരം പോക്കറ്റിൽ ഉണ്ടായിരുന്നത് ഫയർസ്ഫോഴ്സിന്റെയും പോലീസിന്റെയും 'ഐഡി' കാർഡുകൾ; ഇത് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; പറഞ്ഞ മൊഴികൾ നേരെ വിശ്വസിക്കാതെ പോലീസും; കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത അപകടം അപൂർവങ്ങളിൽ അപൂർവംസ്വന്തം ലേഖകൻ24 Jan 2026 5:52 PM IST
KERALAMനിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങി അപകടം; കൽപ്പറ്റയിൽ ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 7:00 PM IST
KERALAMകടവിൽ കുളിക്കാൻ ഇറങ്ങിയതോടെ നിലവിളി; വാമനപുരം നദിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലസ്വന്തം ലേഖകൻ22 Jan 2026 9:47 PM IST
KERALAMകണ്ണൂരിൽ ഞെട്ടിപ്പിക്കുന്ന അപകടം; ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; അബദ്ധത്തിൽ സംഭവിച്ചത് എന്ന് നിഗമനംസ്വന്തം ലേഖകൻ22 Jan 2026 5:57 PM IST
KERALAMനാട്ടിലേക്ക് മടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; സന്ദർശക വിസയിൽ സൗദിയിൽ എത്തിയ മലയാളി വീട്ടമ്മ മരിച്ചു; ബോധം പോയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലസ്വന്തം ലേഖകൻ21 Jan 2026 9:11 PM IST