KERALAMകുന്നിടിക്കുന്ന ജോലിയിൽ മുഴുകി നിൽക്കവേ ജീവനെടുത്ത് അപകടം; ജെസിബിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം; വേദനയായി അനീഷിന്റെ വിയോഗംസ്വന്തം ലേഖകൻ21 Jan 2026 8:25 PM IST
INVESTIGATIONഅമ്മ നേരെത്തെ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ആ സഹോദരങ്ങൾ; ഒരാൾ ജോലി ആവശ്യത്തിനായി പുറത്തുപോയതും വീട്ടിൽ അസാധാരണ കാഴ്ച; മുറി നിറച്ച് രക്തം; കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ശരീരം; കൊയിലാണ്ടിയിലെ യുവാവിന്റെ മരണം ദുരൂഹം; അത് കൊലപാതകമോ?മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 8:18 PM IST
INVESTIGATIONമഹാദേശ്വര..ഭഗവാനെ മനസ്സിൽ ധ്യാനിച്ച് കുന്ന് കയറിയ ആ സംഘം; നടന്ന് പാതി ദൂരം എത്തിയപ്പോഴേക്കും കൂട്ടത്തിൽ ഒരാളെ കാണാനില്ല; പേടിപ്പെടുത്തുന്ന രീതിയിൽ 'രക്തക്കറ' കണ്ടതും വ്യാപക തിരച്ചിൽ; പെട്ടെന്ന് കാടിനുള്ളിൽ കടിച്ചുകീറി വികൃതമാക്കിയ നിലയിൽ മൃതദേഹം; വിറങ്ങലിച്ച് തീർത്ഥാടകർമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 6:44 PM IST
SPECIAL REPORTതങ്ങളുടെ മുന്നിൽ എന്ത്..നടക്കുന്നുവെന്ന് പോലും കാണാൻ പറ്റാത്ത രീതിയിൽ കൊടും മഴ; പാളത്തിലെ വെള്ളം ചീറ്റിതെറിപ്പിച്ച് കൊണ്ട് പരമാവധി സ്പീഡിൽ യാത്ര; പെട്ടെന്ന് ഉഗ്ര ശബ്ദം; സ്പെയിനിനെ നടുക്കി വീണ്ടും ട്രെയിൻ അപകടം; മതിലിലേക്ക് ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം; തീവണ്ടി ദുരന്തങ്ങളിൽ വിറങ്ങലിച്ച് നാട്; ഒന്നും മിണ്ടാതെ അധികൃതർമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 5:40 PM IST
KERALAMആളെ ഇറക്കാൻ സ്റ്റോപ്പിൽ ചവിട്ടിനിർത്തിയ ബസ്; മുൻഭാഗത്തെ ഡോർ തുറന്നതും പുറത്തേക്ക് തെറിച്ചു വീണ് മാരക പരിക്ക്; പാലക്കാട് ചികിത്സയിലായിരുന്ന കണ്ടക്ടർക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ21 Jan 2026 4:11 PM IST
KERALAMകണ്ണൂരില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യംസ്വന്തം ലേഖകൻ20 Jan 2026 9:22 AM IST
SPECIAL REPORTഅയ്യോ..എന്റെ കുട്ടീടെ മുഖം ആകെ മാറിയല്ലോ..; ആരെയും ദ്രോഹിക്കാൻ പോകാത്തവനാ..; വാവേ..എന്തിന് ഇത് ചെയ്തു?; നീയില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും മുത്തേ..!! ഗോവിന്ദപുരത്തെ ആ വീട്ടിൽ കേൾക്കുന്നത് മകനെ നഷ്ടമായ പെറ്റമ്മയുടെ നിലവിളി; ഇനി..എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; യുവാവിന്റെ മരണത്തിൽ പരാതി നൽകാൻ കുടുംബം; ദീപക് ഇനി വിങ്ങുന്ന ഓർമ്മമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 11:38 AM IST
KERALAMബിസ്കറ്റ് കഴിച്ച് ആ കുഞ്ഞുമോൻ മരിച്ചെന്ന വാർത്ത നെയ്യാറ്റിൻകരക്കാർ അറിഞ്ഞത് ഏറെ ഞെട്ടലോടെ; പിന്നിലെ ദുരൂഹത തേടി പോലീസ്; മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചുസ്വന്തം ലേഖകൻ18 Jan 2026 3:58 PM IST
SPECIAL REPORTവെളുത്ത സുന്ദരിയെപോലെ ആകർഷിച്ച് നിന്ന ആൽപ്സ് പർവതനിരകൾ; ഇതെല്ലാം കണ്ട് അത്ഭുതത്തോടെ നടക്കുന്ന സഞ്ചാരികൾ; പെട്ടെന്ന് ഭൂമിയെ പിളർക്കുന്ന രീതിയിൽ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് ഇരച്ചെത്തിയ ഹിമപാതത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ശ്മശാനമായി മാറി ആ മഞ്ഞുമലമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 10:44 AM IST
SPECIAL REPORTകലാപം മറയാക്കി പന്തവും കൊളുത്തി മലമുകളിലേക്ക് ഭ്രാന്തമായി ഇരച്ചെത്തിയ ആളുകൾ; വീടിന് മുന്നിൽ നിന്ന പെൺകുട്ടിയെ കണ്ടതും സ്വഭാവം തന്നെ മാറി; അവിടെ നിന്നും അവളെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ പിച്ചിച്ചീന്തി; പിന്നീട് പൂർണ നഗ്നമായി രക്ഷപ്പെടൽ; മണിപ്പൂർ സംഘർഷത്തിൽ കൂട്ടബലാത്സംഗത്തിനിരയായ ആ 20കാരി ഒടുവിൽ മരണത്തിന് കീഴടങ്ങി; അവസാന ശ്വാസത്തിലും നീതി അകലെമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 9:51 AM IST
INVESTIGATIONകബഡി കളി ജയിച്ചതിന്റെ സന്തോഷത്തിലായിരുന്ന ആ മകൾ; ഉച്ചയ്ക്ക് വീഡിയോ..കോളിലൂടെ വീട്ടിലേക്ക് വിളിച്ചപ്പോഴും ഒരു കുഴപ്പവുമില്ല; പിന്നീട് അറിയുന്നത് ദാരുണ വാർത്ത; കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് പോലും നേരെ പറയാൻ അവർ തയാറായില്ല; അന്ന് കൊല്ലത്തെ സായി ഹോസ്റ്റലിൽ നടന്നതെന്ത്?; പിന്നിൽ അധ്യാപകന്റെ കൈകളോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 9:07 AM IST
KERALAMനെയ്യാറ്റിൻകരയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; വെറും ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ17 Jan 2026 6:02 PM IST