INVESTIGATIONപെറ്റമ്മയുടെ ജീവനറ്റ ശരീരത്തിന് മുന്നിൽ മനസ്സ് തകർന്നിരിക്കുന്ന ആ മകൻ; ഡോക്ടർമാർ പോലും നിസ്സഹായതോടെ നോക്കി നിൽക്കുന്ന കാഴ്ച; ശരീരം തുണിയിൽ പൊതിഞ്ഞ് പോസ്റ്റ്മോർട്ടത്തിനായി കാത്തിരിപ്പ്; എല്ലാം വിറങ്ങലിച്ച അവസ്ഥയിൽ അവൻ; ജീവിതം തകിടം മറിയാൻ കാരണം ഇത്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 5:18 PM IST
INDIAആദ്യം വെള്ളത്തിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയതും കൂട്ടനിലവിളി; അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ തടാകത്തിൽ പെട്ട് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ17 Jan 2026 4:22 PM IST
Top Storiesഒട്ടും സഹിക്കാൻ പറ്റാതെ..അമ്മയെ അവസാനമായി വിളിച്ച മക്കൾ; ഹോസ്റ്റൽ ജീവിതം ജയിൽ പോലെ ആണെന്ന് തുറന്നുപറച്ചിൽ; പിന്നെ അറിയുന്നത് ആ രണ്ട് പെൺകുട്ടികളുടെ ദാരുണ വാർത്ത; മുറിയിലെ ഫാനിൽ തൂങ്ങി മരണം; കൊല്ലത്തെ സംഭവം സർവത്ര ദുരൂഹം; മൊഴികൾ അടക്കം ശേഖരിക്കാൻ പോലീസ്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 3:57 PM IST
KERALAMഉംറ കർമ്മങ്ങൾക്ക് വേണ്ടി പുണ്യഭൂമിയിലെത്തി; പിന്നാലെ മലയാളി വനിത മക്കയിൽ മരിച്ചു; മൃതദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ17 Jan 2026 1:39 PM IST
KERALAMവൈദ്യുതി ലൈനിൻ്റെ തകരാർ നോക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് കെഎസ്ഇബിയുടെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കൊച്ചിയിൽസ്വന്തം ലേഖകൻ16 Jan 2026 6:25 PM IST
KERALAMഡ്യൂട്ടിക്കെത്തിയ പ്യൂണിനെ കാണാനില്ല; തിരച്ചിലിനിടെ ലാബിനുള്ളിൽ ദാരുണ കാഴ്ച; കണ്ണൂരിൽ 35-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പിന്നിൽ സാമ്പത്തിക പ്രശ്നമെന്ന് സംശയംസ്വന്തം ലേഖകൻ16 Jan 2026 5:51 PM IST
INDIAതലച്ചോറിലെ അസുഖത്തെ തുടർന്ന് ആശുപത്രി കിടക്കയിലായി; ചികിത്സ എല്ലാം കഴിഞ്ഞ് ഡിസ്ചാർജ് ആകാനിരിക്കെ വിയോഗ വാർത്ത; റിയാദിൽ പ്രവാസി യുവാവ് മരിച്ചുസ്വന്തം ലേഖകൻ16 Jan 2026 5:33 PM IST
INVESTIGATIONഏറെ കാലത്തെ പ്രണയത്തിനൊടുവിൽ സ്‌കൂളിലെ ബസ് ഡ്രൈവറെ തന്നെ കല്യാണം കഴിച്ചു; എല്ലാം മറന്ന് ഒരുമിച്ച് ജീവിച്ച് തുടങ്ങിയ നാളുകൾ; ഇടയ്ക്ക് ചെറിയ പ്രശ്‌നങ്ങൾ കാരണം പിരിയാൻ ഒരുങ്ങിയെങ്കിലും വീണ്ടും ഇണങ്ങി ബന്ധം; പാനൂരിലെ അധ്യാപികയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം; അന്ന് ഭർത്താവിന്റെ വീട്ടിൽ സംഭവിച്ചതെന്ത്?മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 3:20 PM IST
KERALAMഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ജീവനെടുത്ത് അപകടം; സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ16 Jan 2026 1:58 PM IST
KERALAMസ്‌കൂളിന്റെ മുന്നിൽ തന്നെ ബസിറങ്ങി; പിന്നെ ആരും കണ്ടിട്ടില്ല; മലപ്പുറത്തെ കുറ്റിക്കാട്ടിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ; വൻ ദുരൂഹതസ്വന്തം ലേഖകൻ16 Jan 2026 1:47 PM IST
SPECIAL REPORTഒരു സാധാരണ ദിവസം പോലെ വീട്ടുസാധനങ്ങളും വാങ്ങി മടങ്ങിയ ആ ചെറുപ്പക്കാരൻ; ചെറു ഇറക്കത്തിൽ വണ്ടി ഒതുക്കിയത് വിനയായി; പെട്ടെന്ന് ജീവൻ പോകുന്ന നിലവിളി; നാട്ടുകാരുടെ വരവിൽ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; സ്വന്തം മിനിലോറി തന്നെ കഴുത്തിലൂടെ കയറിയിറങ്ങി ഡ്രൈവറുടെ മരണം; ഷിജുവിന്റെ വിയോഗം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ത്?; ഇത് വലിയൊരു മുന്നറിയിപ്പ്..!!മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 11:19 AM IST
KERALAMഉംറ തീർഥാടനത്തിനായി പുണ്യഭൂമിയിലെത്തി; ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചുസ്വന്തം ലേഖകൻ16 Jan 2026 10:42 AM IST