KERALAMസന്നിധാനത്തെ വടക്കേ നടയിൽ ഡ്യൂട്ടിയിലിരിക്കവേ തോന്നിയ തളർച്ച; പമ്പയിലെ ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; പോലീസിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ6 Jan 2026 9:00 AM IST
SPECIAL REPORTഅവന്റെ ജീവന് വേണ്ടി രാപ്പകൽ ഇല്ലാതെ പരിശ്രമിച്ച ഡോക്ടർമാർക്ക് കടുത്ത നിരാശ; ആരെയും കാത്ത് നിൽക്കാതെ കുഞ്ഞിന്റെ മടക്കം; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി; തിരിച്ചുവരുമെന്ന് പ്രതീക്ഷച്ചവരുടെ കണ്ണീർ ഓർമ്മയായി ആ എട്ടുവയസ്സുകാരൻമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 6:18 AM IST
KERALAMവ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് കുട്ടിയെ ഏറെ നേരമായി കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്സ്വന്തം ലേഖകൻ5 Jan 2026 7:38 AM IST
SPECIAL REPORTതീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ഉഗ്ര ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; മദീനയെ നടുക്കി വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; ഇനി അവർ നാട്ടിലെത്തുന്നത് ചേതനയറ്റ ശരീരങ്ങളായി; ഹൃദയവേദനയിൽ ബന്ധുക്കൾമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 6:59 AM IST
KERALAMഅമിത വേഗതയിൽ കുതിച്ചെത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി വൻ അപകടം; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ3 Jan 2026 2:47 PM IST
INDIAഗർഭ വയറും കൊണ്ട് വേദനയിൽ പുളഞ്ഞ് ആശുപത്രി വരെ നടന്നു; സിസേറിയൻ കഴിഞ്ഞതും ഹൃദയഭേദകമായ കാഴ്ച; മഹാരാഷ്ട്രയിൽ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യംസ്വന്തം ലേഖകൻ3 Jan 2026 10:50 AM IST
SPECIAL REPORTപ്രസിഡന്റിന്റെ വീട്ടിലെ പതിവ് വാർത്ത സമ്മേളനം; ഓരോ കാര്യങ്ങൾ ചർച്ച ചെയ്തിരിക്കവേ കാതടപ്പിക്കുന്ന ഇരമ്പൽ ശബ്ദം; അപായ സൈറൺ മുഴങ്ങിയതും ഹാൾ വിട്ടിറങ്ങി ആളുകൾ; നിമിഷങ്ങൾക്കുള്ളിൽ കെട്ടിടങ്ങൾ അടക്കം കുലുങ്ങിയാടുന്ന കാഴ്ച; മെക്സിക്കോയെ നടുക്കി വൻ ഭൂകമ്പം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി; 6.5 തീവ്രതയിൽ ഇളകിയാടി പ്രദേശങ്ങൾ; അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 9:59 AM IST
KERALAMപറമ്പിലെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അപകടം; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; വയോധികന് അതിദാരുണ മരണം; സംഭവം കോഴിക്കോട് അരിക്കുളത്ത്സ്വന്തം ലേഖകൻ2 Jan 2026 11:32 AM IST
KERALAMതന്റെ ജീവന്റെ പാതി കടലിൽ മുങ്ങി താഴുന്നത് കണ്ട് നിലവിളിച്ച് കരഞ്ഞ ഭാര്യ; മത്സ്യതൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല; ഒടുവിൽ വലിയതുറ പാലത്തിന് സമീപം ദാരുണ കാഴ്ചസ്വന്തം ലേഖകൻ2 Jan 2026 9:53 AM IST
SPECIAL REPORTമദ്യപിച്ച് കണ്ണ് കാണാതെ അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഉപ്പും മുളകും സ്റ്റാർ; നിയന്ത്രണം തെറ്റിയുള്ള ഇടിയിൽ തെറിച്ചുവീണ് തങ്കരാജിന്റെ തലയ്ക്ക് പറ്റിയത് മാരക പരിക്ക്; ഒരാഴ്ചയോളം മരണത്തോടെ മല്ലിട്ട് കിടന്ന ആ വയോധികൻ വിടവാങ്ങി; അന്ത്യം ചികിത്സയിൽ കഴിയവേ; നാട്ടകത്തെ അപകടം ഇനി വേദനയാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:13 PM IST
Right 1നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ മേൽക്കൂര തീഗോളമാകുന്ന ദയനീയ കാഴ്ച; എന്തിനും തയ്യാറായി നിൽക്കുന്ന പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീതി വിതയ്ക്കുന്ന ജനങ്ങൾ; പടക്കം പൊട്ടി ജീവൻ നഷ്ടമായവർ; വിരലുകൾ അറ്റുപോയ കൗമാരക്കാരുടെ നിലവിളി; ഏറെ പ്രത്യാശയോടെ പുതുവർഷം പിറന്നപ്പോൾ നെതർലാൻഡ്‌സിൽ എങ്ങും സമാധാനക്കേട്; അതിക്രമങ്ങൾ കണ്ട് നടുങ്ങി ഭരണകൂടംസ്വന്തം ലേഖകൻ1 Jan 2026 10:00 PM IST
CAREകള്ള് കുടി പോലുമില്ലാത്ത മനുഷ്യൻ; എത്ര ജോലി ഉണ്ടെങ്കിലും കൃത്യമായി ആരോഗ്യം പരിപാലിക്കുന്ന സ്വഭാവം; മൂന്ന് ദിവസം മുമ്പെടുത്ത 'ഇസിജി'യും പെർഫെക്റ്റ് ഓക്കേ..; എന്നിട്ടും പുതുവർഷം പിറക്കാനിരിക്കെ കുടുംബത്തിനെ ഞെട്ടിച്ച് അയാളുടെ മരണം; സത്യത്തിൽ..ആ ഡോക്ടർക്ക് എന്താണ് സംഭവിച്ചത്?മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 6:49 PM IST