You Searched For "പ്രതി"

റീഗല്‍ ജ്വല്ലറിയില്‍ നിന്നും ആറര പവന്റെ സ്വര്‍ണം മോഷ്ടിച്ച കേസ്; പ്രതി ജ്വല്ലറി ജീവനക്കാരന്‍:  29കാരന്‍ പിടിയിലാകുന്നത് അഞ്ച് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍
നിന്നെ ഞാൻ കല്യാണം കഴിക്കും..വേറെ ആരെയും ഇനി വേണ്ട..! കുവൈറ്റിലെ ഒരു പെണ്ണിന്റെ വാക്കുകളിൽ വീണുപോയ ആ ഇന്ത്യക്കാരൻ; അന്ന് മുതൽ ജോലിക്ക് നിന്ന ജ്വല്ലറിയിൽ അയാൾ കാണിച്ചത് വൻ കള്ളത്തരം; പ്രതി ഇനി അഴിക്കുള്ളിൽ; കടുത്ത ശിക്ഷ നൽകി കോടതി
രാത്രി 8.45ഓടെ തച്ചാശ്ശേരി മുക്കിൽ നിന്ന് കറക്കം; ആരോ...വിളിച്ച് പറഞ്ഞതോടെ പോലീസും പിന്നാലെ കൂടി; പിടിച്ചുനിർത്തിയതും നല്ല പരിചയമുള്ള മുഖം; പരിശോധനയിൽ ആശാനെ കൈയ്യോടെ പൊക്കി
പാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റ് പങ്കുവെച്ചത് വിദേശത്ത് നിന്ന്? പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തില്‍ പോലീസ്; പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും
രണ്ട് കവിളിലും ദേഷ്യം തീരുന്നത് വരെ മാറി മാറി അടിച്ചു; ഒട്ടു വയ്യാതെ താഴെ വീണതും വലതുകാൽ മുട്ട് ചവിട്ടിയൊടിച്ചു; എന്നിട്ടും വിടാതെ മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പികൊണ്ട് നെഞ്ച് നോക്കി ഇടിച്ചു; ചെമ്പഴന്തിയിലെ ആസിഫ് സ്വന്തം ഭാര്യയോട് കാട്ടിയത് കൊടുംക്രൂരത; പിന്നിലെ കാരണം നിസ്സാരമെന്ന് പോലീസ്
സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിയെ തിരിച്ചറിഞ്ഞു; അപകീര്‍ത്തി പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി; വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് മുഹമ്മദ് റോഷന്‍ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടത് 15 കോടി; ലക്ഷ്യം ബ്ലാക്ക് മെയിലിംഗ് എന്ന് എഫ്.ഐ.ആര്‍; പ്രതി ഒളിവിലെന്നും പോലീസ്