You Searched For "രമേശ് ചെന്നിത്തല"

വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ് സൈറ്റിൽ; പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റം; സിംഗപ്പൂർ കമ്പനിയുടെ പക്കൽ വിവരങ്ങൾ എത്തിയത് ദേശസുരക്ഷയ്ക്ക് ഭീഷണി; വെബ് സൈറ്റിന്റെ പ്രവർത്തനം മരവിപ്പിച്ച് പൊലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം; ചെന്നിത്തലയ്ക്കും കെപിസിസിക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
ഇന്ത്യയിലെ ഏറ്റവും ഉന്നതായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധി; പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയത് മികച്ച പ്രകടനം; ആഴക്കടൽ കരാർ അടക്കം 14 കാര്യങ്ങളിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു; ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും ജോയ് മാത്യു
എത്ര ചോരകുടിച്ചാലും സിപിഎമ്മിന് മതിയാകില്ല; അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം; മൺസൂറിനെ കൊന്നത് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനം; വ്യാപക കള്ളവോട്ട് നടന്ന തളിപ്പറമ്പിൽ റീ പോളിങ് വേണം; യുഡിഎഫ് വിജപ്രതീക്ഷയിലെന്ന് ചെന്നിത്തല
ബന്ധുനിയമന വിവാദത്തിൽ ജലീലിനുള്ള അതേ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും; പിണറായിയും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല; ജലീലിന്റെ രാജി നാണംകെട്ടെന്നും പ്രതിപക്ഷ നേതാവ്
കെ.ടി അദീബിനെ നിയമിച്ചതിൽ കെ ടി ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന വ്യക്തം; അല്പമെങ്കിലും ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല
സൗജന്യമായി നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെഭരണഘടനാപരമായ ഉത്തരവാദിത്തം; കേന്ദ്രം സംസ്ഥാനസർക്കാരുകൾക്ക്കോവിഡ്വാക്സിൻസൗജന്യമായി നൽകണം; പ്രതിപക്ഷനേതാവ്പ്രധാനമന്ത്രിക്ക്കത്ത് നൽകി
രമേശ് ചെന്നിത്തല മാധ്യമ ലാളനകളുടെ ഉൽപ്പന്നമല്ല; മാധ്യമ വിചാരണയുടെ ഇരയാണ്; സിന്ധു സൂര്യകുമാർ മുതൽ ഡോ. അരുൺ കുമാർ വരെ നീളുന്നവരുടെ; നിതാന്ത ജാഗ്രതയോടെ പ്രതിപക്ഷ നേതാവ് കർമ്മം തുടരുന്നു; രാഷ്ട്രീയ മാന്യതയുടെ ഉദാത്തമാതൃകയെന്ന് ഡോ.ബെറ്റി മോൾ മാത്യു