Politicsരണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രനും ഏകോപനം നടത്തിയ കേന്ദ്രമന്ത്രി മുരളീധരനും പിന്നെ കേരളത്തിലെത്തിയ കേന്ദ്രനേതാക്കളും പറന്നു നടന്നു; ബൂത്തു തല വോട്ട് ചോർച്ച തിരിച്ചറിയാൻ ആകാശകാഴ്ചയ്ക്ക് കഴിഞ്ഞതുമില്ല; ബിജെപിയെ തോൽപ്പിച്ചത് ആ മൂന്ന് ഹെലികോപ്ടറുകൾ; അക്കൗണ്ട് പൂട്ടിയതിന് പിന്നിലെ കാരണം കണ്ടെത്തി പരിവാറുകാർമറുനാടന് മലയാളി10 May 2021 8:18 AM IST
Politicsനിയമസഭയിലേക്ക് മത്സരിച്ചത് മന്ത്രിക്കസേരയും അധികാരവും മോഹിച്ച്; മമത ബാനർജി തന്നെ അധികാരം പിടിച്ചതോടെ എംപിമാരായി തുടർന്നാൽ മതിയെന്ന് രണ്ട് നിയുക്ത എംഎൽഎമാർ; പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സുവേന്ദു അധികാരിയും മുകൾ റോയിയും തമ്മിൽ പിടിവലിയും; ബംഗാൾ ബിജെപിയിൽ മോഹഭംഗിതരുടെ ലഹളമറുനാടന് മലയാളി10 May 2021 11:20 AM IST
KERALAMനിയമസഭാ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ്ക്കുന്നത് ബിജെപിക്ക് ആശാവഹമല്ലാത്ത കണക്കുകൾ; 318 ബൂത്തുകളിൽ എൻഡിഎ സംപൂജ്യർ; 493 ബൂത്തുകളിൽ ഓരോ വോട്ട് വീതം; നേതാക്കൾ ആകാശത്തിൽ പറക്കുമ്പോൾ വോട്ടുകൾ മണ്ണിലൂടെ ഒലിച്ചുപോകുന്നുമറുനാടന് മലയാളി10 May 2021 5:30 PM IST
SPECIAL REPORT'ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം എല്ലാ സീമകളും ലംഘിച്ചു; ബംഗാൾ ഇന്ത്യയിൽ അല്ലെന്നും സംഘികൾ ചാവുന്നത് വാർത്ത ആക്കില്ലെന്നും വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം': ചാനൽ ബഹിഷ്‌കരണം പ്രഖ്യാപിച്ച് ബിജെപിമറുനാടന് മലയാളി10 May 2021 9:03 PM IST
KERALAMകന്ദസ്വാമിയുടെ നിയമനം: തമിഴ്‌നാട്ടിൽ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചനയെന്ന് ടി. സിദ്ദിഖ്; ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പൊലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളെന്നും കൽപറ്റ എംഎൽഎമറുനാടന് മലയാളി11 May 2021 1:02 PM IST
Uncategorizedബംഗാളിലെ ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സായുധ സേനയുടെ സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; 77 എംഎൽഎമാരുടെയും ജീവന് ഭീഷണിയെന്ന് കേന്ദ്രംമറുനാടന് ഡെസ്ക്11 May 2021 3:41 PM IST
Uncategorizedഎംഎൽഎമാരെ ലഭിക്കുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷം; ഇന്നോവ കാർ സമ്മാനമായി നൽകി ബിജെപി പ്രസിഡന്റ്; തമിഴ്നാട്ടിലെ ബിജെപി ആഘോഷം ഇങ്ങനെസ്വന്തം ലേഖകൻ12 May 2021 9:43 AM IST
Politicsബംഗാളിൽ എല്ലാ ബിജെപി എംഎൽഎമാർക്കും കേന്ദ്രസുരക്ഷ; തീരുമാനം തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ; സുരക്ഷ ആവശ്യപ്പെട്ട് നാലംഗസംഘത്തിന്റെ റിപ്പോർട്ട്; സുരക്ഷയൊരുക്കുക സിആർപിഎഫ് കമാൻഡോകൾമറുനാടന് മലയാളി12 May 2021 10:04 AM IST
Politicsനിയമസഭയിലേക്ക് മത്സരിച്ച രണ്ട് എംപിമാർ തോൽവി രുചിച്ചു; വിജയിച്ച രണ്ട് പേർ ഭരണം കിട്ടാതെ വന്നതോടെ എംഎൽഎ സ്ഥാനവും രാജിവെച്ചു; ബിജെപി നേതാക്കൾ എംഎൽഎ സ്ഥാനം വെടിഞ്ഞത് എംപി സ്ഥാനമൊഴിഞ്ഞാൽ വിജയിച്ചു കയറാൻ പറ്റില്ലെന്ന് ഉറപ്പായതോടെ; പരിഹാസവുമായി തൃണമൂൽമറുനാടന് ഡെസ്ക്13 May 2021 10:06 AM IST
Uncategorizedപ്രതിച്ഛായ കെട്ടുപ്പടുത്താൽ മാത്രം പോരാ; കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റി; സർക്കാരിനെതിരായ വിമർശനങ്ങൾ പ്രസക്തിയുള്ളത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി അനുപം ഖേർമറുനാടന് മലയാളി13 May 2021 4:26 PM IST
Politicsശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ല; സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്ന് പുറത്താക്കണം; ഫണ്ട് ബൂത്തുകൾ എത്താത്തതിൽ അന്വേഷണവും വേണം; ബിജെപിയിൽ ഭിന്നതയ്ക്ക് ശമനമില്ലമറുനാടന് മലയാളി14 May 2021 9:28 AM IST
Politicsമാധ്യമ പ്രവർത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ? ജോൺ ബ്രിട്ടാസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വിവി രാജേഷ്; ബഹിഷ്‌കരണ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി14 May 2021 10:57 AM IST