Politicsമാധ്യമ പ്രവർത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ? ജോൺ ബ്രിട്ടാസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വിവി രാജേഷ്; ബഹിഷ്‌കരണ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി14 May 2021 10:57 AM IST
Marketing Feature3.5 കോടിയുടെ കുഴൽപ്പണ കേസായിട്ടും അന്വേഷിക്കാൻ ഇ.ഡിക്ക് താൽപ്പര്യമില്ല; ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കേസിൽ കേരളാ പൊലീസ് അന്വേഷണം കവർച്ചയെ കുറിച്ച് മാത്രവും; ഡിഐജി തലത്തിലേക്ക് അന്വേഷണം മാറിയിട്ടും കാര്യമായ പുരോഗതിയില്ല; പണത്തിന്റെ സ്രോതസ്സ് കണ്ടെത്താനായില്ലമറുനാടന് മലയാളി16 May 2021 9:36 AM IST
Politicsഹാട്രിക് മത്സരത്തിൽ കാട്ടാക്കടയിൽ കൃഷ്ണദാസിനും വോട്ടു കുറഞ്ഞു; കാടിളക്കി പ്രചരണം നടത്തിയിട്ടും കഴക്കൂട്ടത്ത് ശബരിമല ഏശിയില്ല; എല്ലാത്തിനും കാരണം ആ ഹെലികോപ്ടറെന്ന് സുരേന്ദ്രനെ എതിർക്കുന്നവരും; വീണ്ടും പോർവിളികളും ബഹിഷ്‌കരണവും; കേരളാ ബിജെപിയുടെ യാത്ര മൂന്ന് വഴികളിൽമറുനാടന് മലയാളി18 May 2021 7:25 AM IST
Politicsനാരദാ കേസ് വിവരം ബിജെപി നേതാക്കൾ സത്യവാങ്ങ്മൂലത്തിൽ മറച്ചുവെച്ചു; ഗുരുതര ആരോപണവുമായി തൃണമൂൽ; നേതാക്കളുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി തൃണമൂൽ; ബംഗാളിൽ പോര് മുറുകുന്നുമറുനാടന് മലയാളി19 May 2021 3:22 PM IST
SPECIAL REPORTമുരളിച്ചേട്ടനെ തള്ളയ്ക്ക് വിളിക്കുന്നവരെ അറിയിക്കേണ്ട കാര്യമില്ലെന്ന് മണ്ഡലം ജനറൽ സെക്രട്ടറി; മര്യാദയ്ക്ക് സംസാരിക്കണമെന്ന് വനിതാ നേതാവും; പിന്നെ തെറിപ്പാട്ടും; വിവാദത്തിൽ ആയത് കേന്ദ്രമന്ത്രിയുടെ വിശ്വസ്തനായ ബാലു; ഓഡിയോ വൈറലാകുമ്പോൾ ബിജെപി പ്രതിസന്ധിയിൽ; കേസ് കൊടുക്കുമെന്ന് വനിതാ നേതാവുംആർ പീയൂഷ്20 May 2021 2:28 PM IST
KERALAMആന്റിജൻ ടെസ്റ്റിന് ആളുകളെ കുത്തിനിറച്ച് എത്തിച്ച ആംബുലൻസ് തടഞ്ഞ് ബിജെപി പ്രവർത്തകർ; വാഹനം സാനിട്ടെയ്‌സ് ചെയ്യാതെ രോഗികളെ കയറ്റിയെന്നും ആരോപണം; നിഷേധിച്ച് പഞ്ചായത്ത് അധികൃതർമറുനാടന് മലയാളി21 May 2021 8:42 PM IST
Politicsബലിദാനികളുടെ നാട്ടിൽ മണ്ഡലം കമ്മിറ്റി പോലുമില്ലാതെ ബിജെപി; കെ പി മോഹനന് മറിച്ചു കൊടുത്തത് ഏഴായിരത്തിന് മുകളിൽ വോട്ടുകൾ; കുത്തുപറമ്പിലെ സദാനന്ദൻ മാസ്റ്ററുടെ തോൽവിയെ കുറിച്ച് ആർ.എസ്.എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെഅനീഷ് കുമാർ22 May 2021 1:11 PM IST
KERALAMകണ്ണൂർ കലക്ടറേറ്റ് സിപിഎം ഓഫിസാക്കുന്നു; കലക്ടർക്കെതിരെ ബിജെപി നിൽപ്പ് സമരം നടത്തിമറുനാടന് മലയാളി22 May 2021 2:27 PM IST
Politicsവി.ഡി.സതീശനിൽ ഒരുപ്രതീക്ഷയുമില്ല; അഞ്ച് വർഷം കൊണ്ട് കോൺഗ്രസ് നാമാവശേഷമാകുമെന്ന് കെ.സുരേന്ദ്രൻ; ചെന്നിത്തലയ്ക്ക് നാണമുണ്ടെങ്കിൽ രാജി വച്ച് ബിജെപിയിൽ ചേരണമെന്ന് കെ.ഗണേശ്; പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക ബിജെപിക്കും കെ.സുരേന്ദ്രനുമെന്നും യുവമോർച്ച നേതാവ്മറുനാടന് മലയാളി22 May 2021 7:14 PM IST
Marketing Featureധർമ്മരാജൻ കൊടുത്ത അയച്ച പണം എത്തേണ്ടിയിരുന്നത് കെജി കർത്തയുടെ കൈയിൽ; മൂന്നരക്കോടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം എത്തുന്നത് ബിജെപിയുടെ ആലപ്പുഴ ട്രഷററിലേക്ക്; ആർ എസ് എസുകാരനായ കോൺട്രാക്ടർ കർത്തയുടെ പേരു പറഞ്ഞത് ഉന്നതരെ രക്ഷിക്കാനെന്നും പൊലീസിന് സംശയം; പ്രചാരകനായ സിഎക്കാരൻ ഗണേശ് ചോദ്യം ചെയ്യലിന് എത്താതെ ഒഴിഞ്ഞു മാറുമ്പോൾമറുനാടന് മലയാളി23 May 2021 1:48 PM IST
Uncategorizedടൂൾകിറ്റ് കേസിൽ ബിജെപി ദേശീയ വക്താവ് സാംപിത് പത്രക്ക് സമൻസ്; നടപടി ലെറ്റർഹെഡ് വ്യാജമായി ചമക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്ന എൻ.എസ്. യുവിന്റെ പരാതിയിൽമറുനാടന് ഡെസ്ക്23 May 2021 3:56 PM IST
Politicsനേതൃത്വം ചെറുപ്പമായാൽ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തെത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവ ശുദ്ധിയുള്ളവരും അഴിമതിക്ക് അതീതരും ആയിരിക്കണം; കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാവ് എം എസ് കുമാർമറുനാടന് മലയാളി23 May 2021 4:04 PM IST