ELECTIONSതിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഉറപ്പായും പിടിക്കും; കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് കോർപറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും; നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും; 100 പഞ്ചായത്തിൽ ബിജെപി വലിയ ഒറ്റകക്ഷിയാകും; തെരഞ്ഞെടുപ്പു പൂർത്തിയായതോടെ അവകാശവാദവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻമറുനാടന് മലയാളി15 Dec 2020 11:17 AM IST
ELECTIONSകഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിൽ അര ശതമാനം പോലും വ്യത്യാസം ഇല്ലാതിരുന്നിട്ടും തൂത്തുവാരിയത് എൽഡിഎഫ്; ഇക്കുറി അറിയേണ്ടത് ചുവപ്പു മായുമോ എന്നു മാത്രം; വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും; സംസ്ഥാനമാകെ കർശന സുരക്ഷ; മണിക്കൂറുകൾക്കുള്ളിൽ ജനമനസ്സ് പുറത്തേക്ക്; ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെമറുനാടന് മലയാളി16 Dec 2020 6:28 AM IST
ELECTIONSകോർപ്പറേഷൻ പിടിക്കാൻ കരുത്തൻ വേണമെന്ന വിലയിരുത്തലിൽ മേയർ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയത് സംസ്ഥാന നേതാവ്; സിറ്റിങ് സീറ്റിൽ തോൽവി രുചിച്ചതോടെ ബിജെപിയിലെ പൊട്ടിത്തെറിക്ക് വഴിവെക്കും; ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് പാർട്ടിയിലെ ചേരിപ്പോരിന്റെ നേർസാക്ഷ്യമെന്ന് വിലയിരുത്തൽ; കാടിളക്കിയുള്ള പ്രചരണവും തൃശ്ശൂരിൽ ക്ലച്ചുപിടിക്കാതെ വന്നപ്പോൾ..ന്യൂസ് ഡെസ്ക്16 Dec 2020 3:16 PM IST
Politicsമധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ്; ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടി; ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ്; നിയമസഭ പിടിക്കാൻ കോൺഗ്രസിന് ഇനി വെല്ലുവിളികൾ എറെമറുനാടന് മലയാളി16 Dec 2020 3:56 PM IST
Politicsപന്തളത്ത് കണ്ടത് അയ്യപ്പ വികാരം; വർക്കലയിൽ വോട്ടെത്തിച്ചത് ഈഴവ പിന്തുണ; തിരുവനന്തപുരം കോർപ്പറേഷനിൽ ചതിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം; തെക്കൻ കേരളത്തിൽ എൻഎസ്എസ് അടുക്കാത്തും വെല്ലുവിളി; എല്ലാ കോർപ്പറേഷനിലും അക്കൗണ്ട് തുറന്നിട്ടും ബിജെപിക്കും ഈ ഫലം നിരാശ; ശോഭാ സുരേന്ദ്രൻ ഫാക്ടർ ഇനിയും ചർച്ചയാകും; അമിത് ഷാ നിരാശൻ; സുരേന്ദ്രനും വെല്ലുവിളി ഏറെമറുനാടന് മലയാളി16 Dec 2020 4:46 PM IST
KERALAMതെരഞ്ഞെടുപ്പിന് മുൻപ് ഒളിച്ചോടിയ സ്ഥാനാർത്ഥിയും ഭർത്താവും തോറ്റു; പരാജയപ്പെട്ടത് ബിജെപി സ്ഥാനാർത്ഥികളായ ആതിരയും ധനേഷും; രണ്ടിടത്തും വിജയം എൽഡിഎഫിന്മറുനാടന് മലയാളി16 Dec 2020 6:23 PM IST
ELECTIONSസംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായി നഷ്ടമായി;പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് പരസ്യധാരണ;എൻഡിഎയ്ക്ക് വിജയസാധ്യതയുള്ളിടത്തൊക്കെ ഈ ധാരണ തിരിച്ചടിയായി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻന്യൂസ് ഡെസ്ക്16 Dec 2020 6:36 PM IST
Politicsഅദാനിയുടെ എയർപോർട്ടിൽ മോദി വന്നാൽ ബിജെപി മേയർ ഇല്ല; പരിവാറുകാർ ലക്ഷ്യമിട്ടത് കഴക്കൂട്ടത്തെ നേട്ടത്തിലൂടെ ഒന്നാം നമ്പർ പാർട്ടിയാകാൻ; കോട്ട കാത്ത് മന്ത്രി കടകംപള്ളി നേടിയെടുത്തത് 3 അധിക സീറ്റുകൾ; രാജേഷ് ജയിക്കുമ്പോഴും തിരുവനന്തപുരത്ത് ബിജെപിക്ക് സർവ്വത്ര നിരാശ; തലസ്ഥാനത്ത് താമര വിരിയാത്തതിന് പിന്നിൽ അടിയൊഴുക്കുകൾ അനുകൂലമാക്കിയ സിപിഎം തന്ത്രംമറുനാടന് മലയാളി16 Dec 2020 6:41 PM IST
ELECTIONSപാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരംന്യൂസ് ഡെസ്ക്16 Dec 2020 9:48 PM IST
Politicsപാലക്കാട് അധികാരം നിലനിർത്തി; തിരുവനന്തപുരത്ത് സീറ്റ് കുറഞ്ഞില്ല; പന്തളം സ്വന്തമാക്കി; നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, മാവേലിക്കര, ഏറ്റുമാനൂർ, തൊടുപുഴ, ചെങ്ങന്നൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഷൊർണൂർ, തലശ്ശേരി, വടകര, കാസർകോട് തുടങ്ങിയ മുനിസിപ്പാലിറ്റികളിലും കരുത്തു കാട്ടി; കൂടുതൽ പോക്കറ്റിലേക്ക് ബിജെപി വളരുമ്പോൾമറുനാടന് മലയാളി17 Dec 2020 7:23 AM IST
ELECTIONSബിജെപി ദേശീയ ഉപാദ്ധ്യക്ഷന്റെ സഹോദരന് ലഭിച്ചത് വെറും 20 വോട്ടുകൾ മാത്രം! നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പലിൽ നിന്നും മത്സരിച്ചതു വെറുതേയായി; കുടുംബക്കാർ പോലും വോട്ട് ചെയ്തില്ലെന്ന പരിഹാസവുമായി യുഡിഎഫ്സ്വന്തം ലേഖകൻ17 Dec 2020 12:20 PM IST
SPECIAL REPORTഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം; അഞ്ചു വർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്; വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗൺസിലറായിരിക്കും ഞാൻ; വിജയിച്ച കഴിഞ്ഞതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി ഹരിപ്പാട്ടെ സിപിഎം കൗൺസിലർ; അഹങ്കാര പ്രസംഗം വൈറൽമറുനാടന് മലയാളി17 Dec 2020 1:53 PM IST