SPECIAL REPORTഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം; അഞ്ചു വർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്; വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗൺസിലറായിരിക്കും ഞാൻ; വിജയിച്ച കഴിഞ്ഞതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി ഹരിപ്പാട്ടെ സിപിഎം കൗൺസിലർ; അഹങ്കാര പ്രസംഗം വൈറൽമറുനാടന് മലയാളി17 Dec 2020 1:53 PM IST
SPECIAL REPORTനഡ്ഡക്കെതിരായ അക്രമത്തിൽ പ്രതികാര നടപടിയുമായി കേന്ദ്രം; സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു; വേഗം ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന് ബംഗാൾ സർക്കാരിന് നോട്ടീസ്; വിഷയത്തിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി; നാണംകെട്ട നിഴൽയുദ്ധമെന്ന് മമതന്യൂസ് ഡെസ്ക്17 Dec 2020 4:17 PM IST
Uncategorizedകേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു തോമസ് ഐസക്ക്സ്വന്തം ലേഖകൻ17 Dec 2020 5:10 PM IST
Politicsപുറത്തു പറഞ്ഞത് 8000 സീറ്റിൽ ജയിക്കുമെന്ന്; യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് 3000ത്തോളം സീറ്റുകൾ; കിട്ടിയത് പകുതിയും; നേട്ടമുണ്ടായിട്ടും സുരേന്ദ്രൻ പ്രതിക്കൂട്ടിൽ; സിറ്റിങ് സീറ്റിലെ തോൽവികൾ നേതൃത്വത്തെ ഞെട്ടിച്ചു; അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗ്രൂപ്പിസം; ശോഭാ സുരേന്ദ്രനും കൃഷ്ണദാസും ഒരുമിച്ചു; വിമതരുടെ നേതൃത്വം ഏറ്റെടുക്കാൻ രാജഗോപാലും; ബിജെപി അസ്വസ്ഥംമറുനാടന് മലയാളി18 Dec 2020 7:56 AM IST
Politicsരണ്ട് ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയെ മമതയ്ക്ക് നഷ്ടമായി; ഓപ്പറേഷൻ ലോട്ടസുമായി നാളെ അമിത് ഷാ കൊൽക്കത്തിയിൽ എത്തും; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ലക്ഷ്യം തൃണമൂലിനെ പിളർത്തൽ; രാഷ്ട്രീയക്കളികൾ തിരിച്ചറിഞ്ഞ് പ്രതിരോധത്തിന് മമതയും; ബിജെപിയുടെ ബംഗാൾ ഓപ്പറേഷൻ അവസാന ഘട്ടത്തിലേക്ക്മറുനാടന് മലയാളി18 Dec 2020 2:29 PM IST
ELECTIONS101 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ; യുഡിഎഫ് 38 സീറ്റിൽ ഒതുങ്ങുമ്പോൾ എൻഡിഎ നേമത്ത് ഒന്നാമത്; മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത്; ജില്ലാപഞ്ചായത്തിലെ കണക്ക് നോക്കിയാൽ ഇടത് 110 സീറ്റ്‌വരെ; നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ യുഡിഎഫിന് നെഞ്ചിടിപ്പ്മറുനാടന് മലയാളി18 Dec 2020 10:14 PM IST
Politicsഞെട്ടിക്കാൻ ബിജെപി; ഭരണം ലഭിച്ച പന്തളം നഗരസഭയിൽ ന്യൂനപക്ഷ സമുദായക്കാരനെ ചെയർമാനാക്കാൻ നീക്കം; നറുക്കു വീഴുക അച്ചൻകുഞ്ഞ് ജോണിന്; നാലു തവണ ജനപ്രതിനിധിയായ കെവി പ്രഭയ്ക്ക് ചെയർമാൻ പദവി നൽകണമെന്ന് ഒരു വിഭാഗം: ദളിതന് ചെയർമാൻ സ്ഥാനം നൽകുന്നത് പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻശ്രീലാല് വാസുദേവന്19 Dec 2020 12:13 PM IST
To Knowചെങ്ങന്നൂരിൽ എൻ ഡി എ വലിയ ഒറ്റ കക്ഷിയായ പഞ്ചായത്തുകളിൽ സി പി എം -കോൺഗ്രസ്സ് ധാരണയ്ക്ക് നീക്കം നടക്കുന്നു - ബിജെപിസ്വന്തം ലേഖകൻ19 Dec 2020 4:19 PM IST
Uncategorizedബിജെപി സർക്കാർ ആഗോളതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള നിലപാടുകൾ മാറ്റി; ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം നിർണ്ണയിക്കുക അടുത്ത 27 വർഷങ്ങളെന്നും പ്രധാനമന്ത്രി; പ്രതികരണം അസോസിയേറ്റഡ് ചേംബേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ സെമിനാറിൽന്യൂസ് ഡെസ്ക്19 Dec 2020 4:43 PM IST
AUTOMOBILEപാർട്ടി ഓഫീസുകളിൽ കാവിക്കൊട്ടി കെട്ടി സിപിഎം പ്രവർത്തകർ കാലുമാറിയെത്തിയത് കൂട്ടത്തോടെ; പിന്നെ ലക്ഷ്യമിട്ടത് നേതാക്കളെ; ഇപ്പോൾ സിപിഎം എംഎൽഎ തപസി മണ്ഡലും ബിജെപിയിൽ; ദീദിയുടെ വലംകൈ സുവേന്ദു അധികാരി പിന്നാലെ തൃണമൂൽ വിട്ടതും അടക്കം ഏഴോളം നേതാക്കൾ; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും വിഴുങ്ങുന്നു; മമതയുടെ പതനം ആസന്നമോ?എം മാധവദാസ്19 Dec 2020 6:14 PM IST
KERALAMമഞ്ചേശ്വരം മണ്ഡലത്തിൽ നാലിടത്ത് ബിജെപിക്ക് ഭരണ സാധ്യത; ഭീഷണി ഉയർത്തി എൽഡിഎഫ്-യുഡിഎഫ് ധാരണമറുനാടന് ഡെസ്ക്19 Dec 2020 9:57 PM IST
Politicsശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെ; പാർട്ടിയിൽ സഹകരിക്കാതെ പ്രതിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല; ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുത്തില്ല; ആർഎസ്എസിനും ബിജെപി കേന്ദ്ര നേതൃത്വത്തിനും മുമ്പാകെ ശോഭക്കെതിരെ കുറ്റപത്രവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി20 Dec 2020 9:33 AM IST