You Searched For "ബിജെപി"

കേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനം നിരാകരിച്ചെന്ന് പറയുന്നതും ശരിയല്ല; ലീഗും കോൺഗ്രസും പിന്തുണച്ചതുകൊണ്ടാണ് സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ആയതെന്നും വി.മുരളീധരൻ; ഒത്തുകളി തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും കെ.സുരേന്ദ്രൻ
കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചു; അഞ്ജു ബോബി ജോർജ് ബിജെപി എംപിയായേക്കും; രാജ്യസഭയിലേക്ക് മലയാളി കായികതാരത്തെ നോമിനേറ്റ് ചെയ്‌തേയ്ക്കും; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കത്തിന് പിന്നിൽ അമിത് ഷാ; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവിലൂടെ ലക്ഷ്യമിടുന്നത് ക്രൈസ്തവ സഭകളെ അടുപ്പിക്കൽ
തദ്ദേശത്തിൽ ബിജെപിക്കൊപ്പം നിന്ന് കിട്ടിയത് ഒരു സീറ്റ് മാത്രം; എൻഡിഎയിൽ നിന്ന് ഉണ്ടായത് കാലുവാരൽ എന്ന തിരിച്ചറിവിൽ വെള്ളാപ്പള്ളിയും തുഷാറും; അച്ഛൻ മോഹം ഇടതുപക്ഷത്തേക്ക് തോണി അടുപ്പിക്കൽ; മകന് താൽപ്പര്യം യുഡിഎഫും; ബിഡിജെഎസിന്റെ മുന്നണി മാറ്റം വീണ്ടും ചർച്ചകളിലേക്ക്
ശോഭയ്‌ക്കെതിരെ ആഞ്ഞടിച്ച് മുരളീധര വിഭാഗം; അഭിപ്രായം പറയാതിരിക്കാൻ യോഗം ബഹിഷ്‌കരിച്ച് രാജഗോപാൽ; എഎൻആർ വിട്ടു നിന്നപ്പോൾ വനിതാ നേതാവിനെതിരെ ആഞ്ഞടിച്ചത് ജോർജ് കുര്യനും കൃഷ്ണകുമാരും സുധീറും; ഇനി അച്ചടക്കം ലംഘിച്ചാൽ നടപടിയെന്ന് സുരേന്ദ്രൻ; ബിജെപി കോർ കമ്മറ്റിയിൽ കണ്ടത് ശോഭാ സുരേന്ദ്രനെ പുകച്ചു പുറത്തു ചാടിക്കൽ തന്ത്രം
കെ സുരേന്ദ്രൻ കോന്നിയിലോ കഴക്കൂട്ടത്തോ, അബ്ദുല്ലക്കുട്ടി കാസർകോട്ട്, ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത് വർക്കലയിൽ; പാലക്കാട്ട് കെ പി ശശികലയുടെ പേരും പരിഗണനയിൽ; താര സ്ഥാനാർത്ഥികളായി കൃഷ്ണകുമാറും സുരേഷ് ഗോപിയും; ഉദ്യോഗസ്ഥരിൽ സെൻകുമാറും ജേക്കബ് തോമസും; നേമത്ത് ഒ രാജഗോപാൽ ഇല്ലെങ്കിൽ കുമ്മനമെത്തും; നിയമസഭാ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്ന് ബിജെപി
സഭാ തർക്കം പരിഹരിക്കാൻ സഭകളുമായി വെവ്വേറെ ചർച്ച നടത്താൻ പ്രധാനമന്ത്രി; ഓർത്തോഡോക്‌സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം മോദി കാണും; 28, 29 ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും; പ്രശ്‌നം രമ്യമായി തീർത്താൽ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് ബിജെപി
കൂട്ടുകാരനെ തകർത്ത് കരുത്ത് കൂട്ടി ബിജെപി; അരുണാചലിൽ നിതീഷ് കുമാറിന് നേരിട്ടത് രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ചതി പ്രയോഗം; ബിഹാറിലെ സഖ്യകക്ഷിയെ പിളർത്തി അമിത് ഷായുടെ പുത്തൻ ചാണക്യ നീക്കം; അരുണാചലിൽ ജെഡിയുവിന്റെ ഏഴ് എംഎൽഎമാരിൽ ആറു പേരും ബിജെപിയിൽ; പേമാ ഖണ്ഡു സർക്കാർ മൃഗീയ ഭൂരിപക്ഷം നേടുമ്പോൾ
വടക്കു കിഴക്കൻ കാടുകളിലെ കുപ്രസിദ്ധി നേടിയ വേട്ടക്കാരെപ്പോലെയാണ് ബിജെപി; പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കുകയല്ലാതെ മറ്റ് മാർ​ഗമില്ല; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉപദേശിച്ച് കോൺ​ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി
ഇഷ്ടക്കാർക്ക് മാത്രം സ്ഥാനം നൽകുന്ന സുരേന്ദ്രന്റെ ശൈലിക്കെതിരെ വടിയെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയ തദ്ദേശ സ്ഥാപനങ്ങളിൽ ഭരിക്കാൻ പോകുന്നവരുടെ വിവരങ്ങൾ ചോദിച്ചു കേന്ദ്രം; അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പു നടത്തുന്നത് സാമുദായിക സന്തുലവനും പ്രായവും വിദ്യാഭ്യസവും കണക്കിലെടുത്തു വേണമെന്ന് നിർദ്ദേശം