You Searched For "ബിജെപി"

ആകെ ഭരണം ലഭിച്ച രണ്ട് മുൻസിപ്പാലിറ്റിയിൽ പന്തളത്ത് സിപിഎമ്മിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് ബിജെപിയുടെ നിർണായക തീരുമാനം; പന്തളം നഗരസഭയിലെ ജനറൽ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടിക ജാതി വനിത; സുശീല സന്തോഷ് ചെയർപേഴ്സനാകുമ്പോൾ വൈസ് ചെയർപേഴ്‌സണായി യു രമ്യയും
ബിജെപി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നു; ഇറ്റലി സന്ദർശന വിവാദത്തിൽ രാഹുലിന് പിന്തുണയുമായി കെസി വേണുഗോപാൽ; മുത്തശ്ശിയെക്കാണാൻ പോയതിൽ തെറ്റെന്താണെന്നും വേണുഗോപാൽ
പേര് മാറി വോട്ട് ചെയ്തു; പാലക്കാട് നഗരസഭയിൽ ബഹളം; പേരുമാറി വോട്ട് ചെയ്തത് ബിജെപിയുടെ മുതിർന്ന അംഗം; സംഭവം നഗസഭയിൽ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ; മാറിയ വോട്ട് അസാധുവായി പ്രഖ്യാപിച്ച് വരണാധികാരി
വിമതരെയും വരുതിയിലാക്കി ഇടതുമുന്നണി; യുഡിഎഫിനെ ഭാഗ്യം തേടിയെത്തിയത്  നറുക്കെടുപ്പിൽ; സിപിഎമ്മിനെ ഞെട്ടിച്ച് ആലപ്പുഴയിലെ പ്രതിഷേധം; കൊച്ചിയിലും കണ്ണൂരിലും കൈയാങ്കളി; നെടുമങ്ങാട്ട് സിപിഐയെ തോൽപ്പിച്ച് സിപിഎം; പ്രതിഷേധവും തർക്കവും നിറഞ്ഞ് തദ്ദേശത്തിലെ അധികാരമേൽക്കൽ ചടങ്ങ്
ഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്‌ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടി
യുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻ
നമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ലെന്ന് ഒ.രാജഗോപാൽ പറഞ്ഞതോടെ എന്തുപ്രതികരിക്കണം എന്നറിയാതെ ബിജെപി നേതാക്കൾ; കാർഷിക നിയമങ്ങളെ രാജഗോപാൽ അനുകൂലിച്ച സംഭവത്തിന് കാരണം അറിയില്ലെന്ന് വി.മുരളീധരൻ; രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് കെ.സുരേന്ദ്രനും
കാർഷിക നിയമങ്ങൾക്ക് എതിരായ നിയമസഭാ പ്രമേയത്തെ താൻ എതിർത്തിരുന്നു; കക്ഷി നേതാക്കളുടെ  പ്രസംഗത്തിൽ പറഞ്ഞതാണ് തന്റെ നിലപാട്; ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനം; പ്രമേയത്തെ അനുകൂലിച്ചുവെന്ന പ്രഖ്യാപനം വിവാദമായപ്പോൾ മലക്കംമറിഞ്ഞ്  ഒ.രാജഗോപാൽ
സംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞില്ല; ബിജെപി പ്രാദേശിക നേതൃത്വം റാന്നിയിൽ കച്ചവടം നടത്തി? എൽഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്തു; നിയോജകമണ്ഡലം നേതൃത്വവും രാജു ഏബ്രഹാം എംഎൽഎയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം; പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കി
പഞ്ചായത്തു പ്രസിഡന്റാകാൻ പിന്തുണ വേണം; റാന്നിയിൽ ഇടത് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ബിജെപി വോട്ട് ചെയ്തത് എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ; ബിജെപിയുമായി കരാറുണ്ടാക്കി മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട ഇടതു കള്ളത്തരം പുറത്ത്
തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു; ബിജെപി നേട്ടമുണ്ടാക്കിയില്ലെങ്കിലും ചില സമുദായങ്ങളിൽ അവരുടെ സ്വാധീനം വർധിക്കുന്നു; ബിഡിജെഎസ്, എൻഎസ്എസ് സ്വാധീനം ബിജെപിക്ക് നേട്ടമായി; ക്രൈസ്തവ സമുദായത്തെ ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചെന്നും സിപിഎം വിലയിരുത്തൽ
റാന്നിയിലെ സിപിഎം-ബിജെപി ബാന്ധവം പുതിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടു കച്ചവടം പതിവ്; എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന്റെ ബുദ്ധി; ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജില്ലാ പ്രസിഡന്റ്: നിയോജക മണ്ഡലം പ്രസിഡന്റ് സുരക്ഷിതൻ