You Searched For "ശബരിമല"

ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മല കയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്; ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല; ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍! ഒരു ഡിവൈഎസ്പി ഇട്ടത് ഈ സ്റ്റാറ്റസ്; ഒരു ഷൊര്‍ണ്ണൂര്‍ ചിന്ത ഇങ്ങനെ
എന്‍ എസ് എസിന്റെ വിശ്വസ്തന്‍; പെരുന്ന കരയോഗത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ്; ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്; മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്നും പൊക്കി അന്വേഷകര്‍; ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യും; അന്വേഷണം ഉന്നതങ്ങളിലേക്ക്
മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ രാഷ്ട്രപതി തൊഴുതു നില്‍ക്കുന്ന ചിത്രം; ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമായി; വിമര്‍ശനത്തിനൊടുവില്‍ എക്‌സില്‍നിന്ന് പിന്‍വലിച്ച് രാഷ്ട്രപതി ഭവന്‍
രാത്രി വൈകി കോണ്‍ക്രീറ്റ് ചെയ്തത് സ്ഥിരീകരിച്ച് പിഡബ്ല്യൂഡി; ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്നും അഞ്ചടി മാറി ലാന്‍ഡ് ചെയ്തത് സെറ്റാവാത്ത കോണ്‍ക്രീറ്റുള്ളിടത്ത്; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആ ഹെലികോപ്ടര്‍ തള്ളി നീക്കി എത്തിച്ചത് ഉറച്ച പ്രതലത്തിലേക്ക്; മോദിയും പ്രിയങ്കയും വന്നപ്പോള്‍ കോണ്‍ക്രീറ്റ് വേണ്ടിയിരുന്നില്ല; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ താഴുന്നത് ആദ്യമോ? പ്രമാടത്തെ വിവാദം ദേശീയ ചര്‍ച്ചകളില്‍
ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ അപകടത്തിൽപ്പെട്ടു; വളവിൽ വെച്ച് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി പോസ്റ്റിൽ ഇടിച്ചുകയറി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പമ്പയില്‍ സ്‌നാനം; കറുപ്പുടുത്ത് കെട്ടു നിറ; ഇരുമുടിയുമായി പമ്പാ ഗണപതി ക്ഷേത്ര ദര്‍ശനം; ഒ എസ് ഡിയും സുരക്ഷാ ഉദ്യോഗസ്ഥരും കെട്ടുമായി ജീപ്പില്‍ അനുഗമിച്ചു; പതിനെട്ടാം പടി ചവിട്ടിയത് സുരക്ഷാ ഉദ്യോഗസ്ഥരന്റെ കൈപിടിച്ച്; പൂര്‍ണ്ണ കുംഭം തൊട്ടു വണങ്ങി വാങ്ങി ധര്‍മ്മശാസ്താവിന് മുന്നില്‍; പ്രാര്‍ത്ഥനാ നിരതയായി രാഷ്ട്രപതി; കര്‍പ്പൂര ദീപം തൊഴുത് പ്രസാദം വാങ്ങി തൃപ്തിയടഞ്ഞു; ആചാരങ്ങള്‍ പാലിച്ച് ദര്‍ശനം; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തിയപ്പോള്‍
2024ല്‍ ദ്വാരപാലകര്‍ക്കും പീഠങ്ങള്‍ക്കും നിറം മങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി; തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണര്‍ക്ക് അയച്ച കത്തില്‍ ദ്വാരപാലകരെ ഇളക്കാന്‍ അനുവദിച്ചിരുന്നു; നിര്‍ദ്ദേശിച്ചത് വാതിലിന്റെ ഭാഗങ്ങളും മറ്റും സന്നിധാനത്തുതന്നെ അറ്റകുറ്റപ്പണി നടത്താന്‍; ബോര്‍ഡ് അറിയാതെ എങ്ങനെ തന്ത്രിയുടെ ആവശ്യം അട്ടിമറിക്കും? ശബരിമല: പ്രശാന്തും കേസില്‍ പ്രതിയാകുമോ?
പ്രമാടത്ത് ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ടത് പുലര്‍ച്ച; രാഷ്ട്രപതിയുമായി വന്നിറങ്ങിയ ഹെലികോപ്ടര്‍ ആ ഉറയ്ക്കാത്ത കോണ്‍ക്രീറ്റില്‍ താഴ്ന്നു; പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച; ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ അപടകമുണ്ടായിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്നത് ദുരന്തം; ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് അയ്യപ്പ കടാക്ഷത്തില്‍; കേരളത്തിന് ഇത് നാണക്കേട്
ശബരിമലയില്‍ നിന്നും മടങ്ങിയ വിവി ഗിരി ആദ്യം നിര്‍ദ്ദേശിച്ചത് ചൂരല്‍ കസേരയില്‍ ചുമന്ന നാലു പേര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജോലി; പോലീസ് എത്തിയപ്പോള്‍ വീട്ടുകാര്‍ കള്ളം പറഞ്ഞത് പേയാട്ടുകാരന് വിനയായി; അടിയന്തരാവസ്ഥ എല്ലാം വിസ്മൃതിയിലാക്കി; ആദ്യ രാഷ്ട്രപതി വന്നപ്പോള്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു; കൃഷ്ണന് ദുരിതം തുടരുന്നു
സന്നിധാനത്ത് എത്തിയ ആദ്യ രാഷ്ട്രപതിയെ വരവേറ്റത് 1001 കതിന മുഴക്കി; പമ്പയില്‍ നിന്നും അന്ന് പ്രസിഡന്റ് സന്നിധാനത്തേക്ക് പോയത് ചൂരല്‍ കസേരയില്‍ ഇരുന്ന്; ഡോളി സമ്പ്രദായം അന്ന് അവിടെ തുടങ്ങി; ജീപ്പില്‍ മല കയറുന്ന ആദ്യ ഭക്തയായി മുര്‍മുവും മാറും; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തുമ്പോള്‍
2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്കോടതിയുടെ സംശയങ്ങള്‍ നീളുന്നത് ദേവസ്വം ബോര്‍ഡിലേക്ക്; പിണറായി സര്‍ക്കാര്‍ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതും ആരോപണ മുനയിലുള്ള ബോര്‍ഡിനും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ കളി കാര്യമാകും
രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍; എത്തിയത് നാലുദിവസത്തെ സന്ദര്‍ശനത്തിന്; ശവര്‍ണറും മുഖ്യമന്ത്രിയും മേയറും ചേര്‍ന്ന് ദ്രൗപദി മുര്‍മുവിനെ സ്വീകരിച്ചു; ഇന്നുരാജ്ഭവനില്‍ താമസം; ശബരിമല ദര്‍ശനം നാളെ