SPECIAL REPORTഭക്തര്‍ക്ക് ദര്‍ശനപുണ്യവുമായി ശബരിമലയില്‍ ഇന്ന് മകരവിളക്ക്; ഒന്നര ലക്ഷത്തോളം ഭക്തര്‍ ഇന്ന് അയ്യനെ കണ്ട് തൊഴാന്‍ എത്തും: തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ ശരംകുത്തിയില്‍ എത്തിച്ചേരുംസ്വന്തം ലേഖകൻ14 Jan 2026 6:52 AM IST
STATEഅമിത്ഷാ എത്തിയതിന് പിന്നാലെ മിഷന്‍ -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം; എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും; ബിജെപിയുടെ കേരളത്തിലെ വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരാന്‍ ഇനി അധികകാലം വേണ്ടെന്ന് അമിത്ഷാ; തദ്ദേശത്തിലെ വീഴ്ചകള്‍ പരിഹരിക്കാനും നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 10:23 PM IST
INVESTIGATIONശബരിമലയിൽ അരവണ പ്രസാദം വാങ്ങിയ ശേഷം സ്വൈപ്പ് ചെയ്യാൻ എടിഎം കാർഡ് നൽകി; പിൻ നമ്പർ മനസ്സിലാക്കിയ ജീവനക്കാരൻ തിരികെ നൽകിയത് മറ്റൊരു എടിഎം കാർഡ്; പണം നഷ്ടമായത് എസ്ഐയ്ക്ക്; ദേവസ്വം വിജിലൻസിന്റെ പിടിയിലായത് കണ്ടിയൂരുകാരൻ ജിഷ്ണു സജികുമാർസ്വന്തം ലേഖകൻ10 Jan 2026 12:26 PM IST
SPECIAL REPORTതിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ സെല്ലില്‍ ഒരു രാത്രി കഴിഞ്ഞതോടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍; മോഹനരെ പാര്‍പ്പിച്ചത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍; കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേര്‍ക്കാന്‍ എസ്ഐടി ഒരുങ്ങുന്നു; തന്ത്രിയെ കുരുക്കിയത് പത്മകുമാറിന്റെ മൊഴിമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 12:18 PM IST
SPECIAL REPORTആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല; കട്ടിളപ്പാളികള്‍ ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി; തന്ത്രി രാജീവര്‍ക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍; ദ്വാരപാലക കേസിലും തന്ത്രി പ്രതിയാകും; കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി സംഘം; തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 7:12 AM IST
KERALAMശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ എസ്ഐയുടെ എടിഎം കാര്‍ഡ് തന്ത്രത്തില്‍ കൈക്കലാക്കി; 10,000 രൂപ കവര്‍ന്ന് താത്കാലിക ജീവനക്കാരന്: അറസ്റ്റ്സ്വന്തം ലേഖകൻ10 Jan 2026 5:47 AM IST
SPECIAL REPORT'ദൈവതുല്യരായ എത്രയോപേര്‍ ഉണ്ട്; പത്മകുമാര്‍ പറഞ്ഞ ദൈവ്യതുല്യര്‍ ആരാണെന്ന് ഞാന്‍ എങ്ങനെ അറിയാനാണ്'; അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കണ്ഠരര് രാജീവരുടെ മറുപടി; ദൈവതുല്യന്‍ ശവംതീനിയല്ലെന്ന് പത്മകുമാറും; കുരുക്കായത് പോറ്റിയുമായുള്ള ബന്ധവും ആ കുറിപ്പും; മുന്‍കൂര്‍ ജാമ്യം തേടിയുള്ള നീക്കം തടഞ്ഞ് ഒടുവില്‍ അറസ്റ്റുംസ്വന്തം ലേഖകൻ9 Jan 2026 5:35 PM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; തന്ത്രിയെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു; പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ണായക നീക്കത്തോടെ തന്ത്രപരമായി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്‌പോണ്‍സറായി എത്താന്‍ വഴിയൊരുക്കിയത് കണ്ഠരര് രാജീവരെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 2:49 PM IST
SPECIAL REPORTമറ്റാരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി തന്ത്രിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് അയ്യപ്പ ഭക്തര്‍ സംശയിക്കുന്നുണ്ട്; തന്ത്രിയുടെ മകന്റെ കല്യാണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി വന്നത് മറ്റ് പ്രമുഖര്‍ക്കൊപ്പം; പരിചയമുള്ളവര്‍ എല്ലാവരും കുറ്റക്കാരാകില്ല; തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തതില്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 2:40 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡി കേസെടുത്തു; കള്ളപ്പണം തടയല്‍ നിയമ പ്രകാരമുള്ള കേസുകള്‍ ചുമത്തി; നിയമസഭാ തിരഞ്ഞെടുപ്പു അടുക്കവേ സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സിയും കടന്നുവരുന്നു; സിപിഎം നേതാക്കള്‍ അറസ്റ്റിലായ കേസില്‍ ഇഡി എത്തുമ്പോള്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുമോ? പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 1:52 PM IST
STATEശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കാരുടെ കോണ്‍ഗ്രസ് കണക്ഷന്‍ ബിജെപി ആയുധമാക്കുമോ? 'മിഷന്‍ 40'യുമായി സംസ്ഥാന ബിജെപി കളം നിറയുമ്പോള്‍ നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്കെന്ന് അഭ്യൂഹങ്ങള്‍; 11ന് അമിത്ഷാ എത്തിയാല്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ മൂര്‍ച്ഛ കൂടും; തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാന്‍ ബിജെപി നീക്കംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 7:19 AM IST
SPECIAL REPORTഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമല വരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; 'ഹിന്ദ് ഓള'ത്തിനൊരുങ്ങി കോഴിക്കോട്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 8:55 PM IST