You Searched For "ശബരിമല"

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഡി മണിക്ക് ക്ലീന്‍ ചിറ്റ്? രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; അന്വേഷണം പുതിയ തലത്തിലേക്ക്; മണിക്ക് സ്വര്‍ണ്ണ കൊള്ളയില്‍ പങ്കില്ലെന്ന് ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചതായി റിപ്പോര്‍ട്ട്
തന്ത്രി കൊണ്ടുവന്നയാള്‍ എന്ന നിലയില്‍ ഇയാള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലായിരുന്നുവെന്ന സൈബര്‍ സഖാക്കളുടെ വാദം ഇനി നില്‍ക്കില്ല; തന്ത്രി ദൈവതുല്യന്‍ അല്ല; മോദി ശബരിമലയിലേക്ക്: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഇനി വഴിത്തിരിവുകളുടെ കാലം; തന്ത്രങ്ങള്‍ മെനയാന്‍ ആദ്യം എത്തുന്നത് അമിത് ഷാ; കണ്ഠര് കുടുംബത്തിന് അശ്വാസം
ശബരിമലയില്‍ പി എസ് പ്രശാന്തിന്റെ ഭരണസമിതി കാട്ടിയതും വന്‍ കൊള്ളയോ? ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൊതിയാന്‍ നടത്തിയ ഇടപെടലുകളും അന്വേഷിക്കുമെന്ന് എസ്‌ഐടി; അന്വേഷണം നാല് ഘട്ടങ്ങളിലായി; നിര്‍ഭയമായി മുന്നോട്ട് പോകാന്‍ എസ്ഐടിയോട് ഹൈക്കോടതി
നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല; ശബരിമലയില്‍ നടന്നത് വലിയ അഴിമതി; ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസ് ഒപ്പിട്ടില്ലേ; അങ്ങനെ ഒരാള്‍ക്ക് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടാന്‍ കഴിയില്ല; ശബരിമല കേസില്‍ കെ പി ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സുപ്രീംകോടതി നടത്തിയത് കടുത്ത വിമര്‍ശനം
കാനനപാത വഴി 20 കിലോമീറ്റര്‍ നടന്ന് എത്തിയവരെ തിരിച്ചയച്ചു; വെര്‍ച്ച്വല്‍ ക്യു പാസ്സ് ഇല്ലെങ്കില്‍ തടയാന്‍ പോലീസ്; ബുക്കിങ്ങിനായി ഭക്തരുടെ കാത്തിരിപ്പ് 12 മണിക്കൂര്‍ നീളുന്നു
തദ്ദേശത്തില്‍ സിപിഎമ്മിന്റെ അടിവേരിളക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിയമസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ? എല്ലാം സോണിയ ഗാന്ധിയുടെ തലയില്‍ വെക്കാന്‍ സിപിഎം നീക്കം; അവസരം മുതലാക്കി ബിജെപിയും; സ്വര്‍ണ്ണം കട്ടത് സഖാക്കളാണെന്നും അത് വിറ്റത് കോണ്‍ഗ്രസെന്ന കഥ മെനയുന്നത് ഇറ്റലിയില്‍ സോണിയയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു ബിസിനസും ചൂണ്ടിക്കാട്ടി
ശബരിമലയില്‍ നടന്നത് സമാനതകളില്ലാത്ത പകല്‍കൊള്ള! ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങളടക്കം അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വര്‍ണവും കടത്തി? അറ്റകുറ്റപ്പണിക്കെന്ന പേരില്‍ താഴികക്കുടം വരെ ഇളക്കി; തിരുവാഭരണം രജിസ്റ്റര്‍ നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനോ? എസ്.ഐ.ടിയെ വിശ്വസിക്കാതെ കേന്ദ്ര ഏജന്‍സികള്‍; സിബിഐ അന്വേഷിക്കണമെന്ന് ഐബിയുടെ ശുപാര്‍ശ
ശബരിമലയിലെ ഒന്നര കിലോ സ്വര്‍ണം എവിടെ? പിടിച്ചെടുക്കാനായത് 584 ഗ്രാം മാത്രം; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും മാറിമാറിയും ഒപ്പമിരുത്തിയും ചോദ്യം ചെയ്തിട്ടും സ്വര്‍ണം പോയ വഴി അറിയാതെ അന്വേഷണം സംഘം; സമ്പന്നര്‍ക്ക് വിറ്റിരിക്കാമെന്ന് നിഗമനം; മോഷ്ടിച്ച സ്വര്‍ണത്തില്‍ വ്യക്തത ഇല്ലാതായതോടെ ശാസ്ത്രീയ വഴി തേടി എസ്.ഐ.ടി
നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും! കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ; കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാല്‍ ഇ.ഡിയുടെ അന്വേഷണവും വന്നേക്കും; അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ കാത്തിരിക്കുന്നത് കഠിനകാലം..!
ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ പുറത്തുവിടാന് തയ്യാറാണം; പ്രതിപക്ഷ നേതാവ് തനിക്കെതിരെ ഒരു കീറക്കടലാസ് പോലും ഹാജറാക്കിയിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍
ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാന്‍; പിന്നില്‍ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ചിലെ ഉന്നതനും; ആരോപണവുമായി പ്രതിപക്ഷ നേതാവ്