You Searched For "ശബരിമല"

സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ല; തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേത്, വകുപ്പിന് ഒരു അറിവുമില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കടകംപള്ളി;  എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പത്മകുമാറിന്റെ മൊഴി തള്ളി മുന്‍ ദേവസ്വം മന്ത്രി;  പി.എസ്. പ്രശാന്തില്‍നിന്നും മൊഴിയെടുത്തു
2019ലെ ദേവസ്വംമന്ത്രിയെന്ന നിലയില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് കടകംപള്ളി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നു എന്ന പത്മകുമാറിന്റെ മൊഴിയും മുന്‍ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തിച്ചു; സ്വര്‍ണം കട്ടവര്‍ സഖാക്കളെന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പ്രതിപക്ഷം
എല്ലാം അയ്യപ്പന്‍ നോക്കിക്കോളും; കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് ചോദിച്ചപ്പോള്‍, ഏതായാലും ശവംതീനികള്‍ അല്ല എന്ന മറുപടിയുമായി എ പത്മകുമാര്‍; റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജയിലില്‍ തുടരും
തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ?  പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യം ചെയ്യുന്നു;  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി അന്വേഷണ സംഘം
അയ്യപ്പ കോപത്തില്‍ നട്ടംതിരിഞ്ഞ് സിപിഎം! തദ്ദേശപ്പോര് കഴിഞ്ഞിട്ടും രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി; പ്രചാരണം ചെറുക്കാന്‍ പന്തളം ഉയര്‍ത്തിക്കാട്ടി സിപിഎം; സമരങ്ങളും ഗൃഹസന്ദര്‍ശനങ്ങളുമായി ജനപ്രീതിക്കായി ശ്രമങ്ങള്‍ ശക്തം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ മണി ഇന്ന് വീണ്ടും എസ്ഐടിക്ക് മുന്നിലെത്തും; ശബരിമല ഉള്‍പ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികള്‍ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
ശബരിമല സ്വര്‍ണ്ണകൊള്ളയിലെ കൂട്ടുത്തരവാദിത്തം  വെളിപ്പെടുത്തിയിട്ടും അന്വേഷണം ഇഴഞ്ഞതോടെ ഹൈക്കോടതി വിമര്‍ശനം;  പത്മകുമാറിന്റെ കൂട്ടാളികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടരുന്നതിനിടെ നോട്ടീസ് അയച്ച് എസ്‌ഐടി; പിന്നാലെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍;   സ്വര്‍ണപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്ന് കണ്ടെത്തല്‍
ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, വിദേശത്തേക്ക് കടത്തി? ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും തമ്മില്‍ ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ച്;  ഇടപാടിന് ആദ്യം സമീപിച്ചത് തന്നെയെന്ന് പ്രവാസി വ്യവസായിയുടെ മൊഴി; അന്വേഷണം ഡിണ്ടിഗലിലേക്ക് എത്തിയത് വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ അന്വേഷണത്തില്‍
നാട്ടുകാര്‍ക്ക് പരിചയം ഓട്ടോ ഡ്രൈവറായ മണിയെ; തിയേറ്ററില്‍ കാന്റീന്‍ നടത്തി പോപ്‌കോണ്‍ വിറ്റിരുന്നയാള്‍;  ആറ് വര്‍ഷം കൊണ്ട് ഡയമണ്ട് മണിയും ദാവൂദ് മണിയുമായി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി.മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം;  ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് മൊഴി; സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും കടയിലും പൊലീസ് പരിശോധന