You Searched For "ശബരിമല"

കാട്ടുകള്ളന്മാർക്ക് ഒരിക്കലും കൂട്ടുനിൽക്കില്ല, അത് അറിയാമായിരുന്നെങ്കിലും പോറ്റിയെ അടുപ്പിക്കുമായിരുന്നില്ല; സ്വർണക്കൊള്ള ആരോപണത്തിൽ മറുപടിയുമായി അടൂർ പ്രകാശ്
വെള്ളാപ്പള്ളി കാറില്‍ കയറിയാല്‍ എന്താ കുഴപ്പം? ന്യൂനപക്ഷ വിരുദ്ധത തള്ളാതെ മുഖ്യമന്ത്രി; തദ്ദേശത്തില്‍ പ്രതീക്ഷിച്ച ഫലമല്ല; ശബരിമല വല്ലാതെ ബാധിച്ചില്ല, അതും ഒരു കാരണം ആയിരിക്കാം; പന്തളത്തെ തോല്‍വി ബിജെപി കാണുന്നുണ്ടോ? തിരുവനന്തപുരത്തെ തോല്‍വിയില്‍ അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് പിണറായി; യുഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചുവെന്നും മുഖ്യമന്ത്രി
നേരിട്ടെത്തി സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോള്‍ 2019 ല്‍ എന്തിന് പാളികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയി? സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ 2009 ലും സ്വര്‍ണം പൂശി; പണി നടത്തിയത് ജീവനക്കാര്‍ ശബരിമലയില്‍ എത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവരങ്ങള്‍; 2019ലേത് കൊള്ള തന്നെ
16 എസ് എസ്-എസ് ടി മണ്ഡലങ്ങളില്‍ കൈയ്യിലുള്ളത് രണ്ടെണ്ണം മാത്രം; നാട്ടികയും കുന്നത്തുനാടും മാവേലിക്കരയും അടൂരും കുന്നത്തൂറും ചിറയിന്‍കീഴും പിടിച്ചെടുക്കണം; ആറ്റിങ്ങളിലും ദേവികുളത്തും പോരാട്ടം കടുപ്പിക്കും; അനുകൂലാന്തരീക്ഷം പരമാവധി മുതലെടുക്കണം; സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കും; തന്ത്രം അവതരിപ്പിച്ച് കെസി; വിഡിയും സണ്ണി ജോസഫും എക്‌സിക്യൂഷനും; കാലുവാരലുകാരനെ നിരീക്ഷിക്കും
കോവിഡു കാലത്ത് ഗൂഡാലോചന; ലോക്ഡൗണ് കാലത്ത് സന്നിധാനത്ത് നിന്നും പഞ്ചലോഹ വിഗ്രഹം കടത്തി; രണ്ടാം തരംഗത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ മുതലെടുത്ത് ശബരിമലയില്‍ അമൂല്യ വസ്തുക്കള്‍ അവര്‍ കൊണ്ടു പോയി; പണം കൈമാറിയത് 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത്; ആരാണ് ഡി ഉണ്ണി? ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നിലെ ബംഗ്ലൂരു സ്വര്‍ണ്ണ മുതലാളിയെ വെറുതെ വിടുന്നത് എന്തിന്?
സ്വര്‍ണ്ണക്കൊള്ളയില്‍ ഉദ്യോഗസ്ഥ പ്രമുഖനും കുടുങ്ങും? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണം; രേഖകള്‍ പുറത്തുവിട്ട് പത്താം പ്രതി; ദേവസ്വം ഉദ്യോഗസ്ഥരെ വിറപ്പിച്ച് നാഗ ഗോവര്‍ധന്റെ ജാമ്യാപേക്ഷ; സ്വര്‍ണ്ണാഭരണത്തിന്റെ ചിത്രവും കോടതിയില്‍; പത്താം പ്രതിയുടെ ജ്വല്ലറി ലെഡ്ജറില്‍ പോറ്റിയുടെ പേരും ലക്ഷങ്ങളുടെ ഇടപാടും; ഇനി വമ്പന്‍ സ്രാവുകള്‍ക്ക് രക്ഷയില്ല
ശങ്കരദാസിനും വിജയകുമാറിനും വിനയായി പോറ്റിയുടെ മൊഴി; പത്മകുമാറിനെ പോലെ എല്ലാം അംഗങ്ങള്‍ക്കും അറിയാം; ഇരുവരേയും കേസില്‍ പ്രതികളാക്കേണ്ടിയും വരും; ഹൈക്കോടതി ഭയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പ്രത്യേക അന്വേഷണ സംഘം; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് അറസ്റ്റായേക്കാം; ഉന്നതരെ അന്വേഷണ പുരോഗതി അറിയിച്ച് എസ് ഐ ടി; ശബരിമലയില്‍ വമ്പന്‍മാര്‍ ഇനിയും വീഴും
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്‍