You Searched For "ശബരിമല"

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; സ്വര്‍ണ്ണമില്ല എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതി
ശബരിമലയില്‍ പൂശേണ്ടിയിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് പകരം നിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതിലൂടെ ലാഭിച്ച കോടികള്‍ ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചോ എന്ന് ഇഡി പരിശോധിക്കും; അയ്യപ്പന്റെ മുതല്‍ കട്ടവരുടെ സ്വത്തെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടും; കേന്ദ്ര ഏജന്‍സി ചടുലമായ നീക്കങ്ങളിലേക്ക്; വമ്പന്‍ സ്രാവുകള്‍ക്ക് ഇനി കഷ്ടക്കാലം
മാനനഷ്ടം ക്രിമിനല്‍ കുറ്റകൃത്യം; കേസ് നടക്കുമ്പോള്‍ ക്രിമിനല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കടകംപള്ളിയുടെ അഭിഭാഷകന്‍; സ്വര്‍ണ്ണ കൊള്ളക്കാരന്‍ എന്ന് വിളിക്കരുതെന്ന് കടകംപള്ളി; അംഗീകരിച്ചാല്‍ തകരുക സതീശന്റെ വിശ്വാസ്യത; ആ മാനനഷ്ട കേസ് വഴിത്തിരിവില്‍
ശബരിമല നില്‍ക്കുന്ന റാന്നി പെരുന്നാട് പഞ്ചായത്തും സന്നിധാനമുള്ള വാര്‍ഡും എല്‍ഡിഎഫ് നേടി; പന്തളം നഗരസഭ ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചുവെന്ന് ദേശാഭിമാനി; അയ്യപ്പന്‍ സിപിഎമ്മിനൊപ്പമെന്ന് വരുത്താന്‍ പുതിയ ക്യാപ്‌സ്യൂള്‍ റെഡി; പോറ്റി കോണ്‍ഗ്രസുകാരനോ? പത്മകുമാറിനേയും വാസുവിനേയും സിപിഎം മറക്കുമ്പോള്‍
മനോഹരമായ ഭക്തിഗാനത്തെ രൂപമാറ്റം വരുത്തി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തി; പോറ്റിയെ കേറ്റിയെ എന്ന ഗാനത്തിനെതിരെ പരാതി
മുരാരി ബാബുവിന്റേത് മുഖം തിരിച്ചറിഞ്ഞ് തുറക്കാന്‍ കഴിയുന്ന വിധത്തിലെ ഫോണ്‍ ലോക്ക്; കസ്റ്റഡിയില്‍ ആ മൊബൈല്‍ തുറക്കും; പ്രശാന്തിനേയും ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകം; 2024ലും മോഷണം ശ്രമം നടന്നോ? മൊഴി എടുക്കല്‍ നിര്‍ണ്ണായകം; മൂന്നാം എഫ് ഐ ആറിനും സാധ്യത
തെരഞ്ഞെടുപ്പില്‍ അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോണ്‍ഗ്രസ് ഊന്നിയത്;  മൈക്ക് അനൗണ്‍സ്‌മെന്റുകളില്‍ പോലും ശരണം വിളി മന്ത്രങ്ങള്‍ കൊണ്ട് നിറയക്കാന്‍ ശ്രമിച്ചു; രാജ്യത്തിന്റെ മുമ്പില്‍ കേരളത്തിനെതിരായ ഹേറ്റ് കാമ്പയിന്‍ നടത്തുന്നു;  പോറ്റിയേ കേറ്റിയേ പാട്ടിനെതിരെ എ എ റഹീം എംപി
സന്നിധാനത്ത് അയ്യനെ തൊഴാൻ പോകുന്നവർ നേരെ ചെന്ന് കയറുന്നത് ആനവണ്ടിയിൽ; ഒരൊറ്റ ദിവസം മലകൾ താണ്ടി സഞ്ചരിക്കുമ്പോൾ ലക്ഷങ്ങളുടെ വരുമാനം; ഭക്തർക്കായി ഇടതടവില്ലാതെ സർവീസ്
തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്‍; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്
കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയില്‍;  ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴി സന്നിധാനത്ത് എത്തി; ഇത്തവണ പൊലീസ് സുരക്ഷയില്ല; ഒപ്പമുള്ളത് പരിചയക്കാര്‍ മാത്രം;  തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ദൈവതുല്യരുടെ പങ്കു പുറത്തുവരുമോ? സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍