In-depthഇടതു പ്രീണന നയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രചരണമേറ്റു; ഹിന്ദു വോട്ടുകളില്‍ ഒരു വിഭാഗം ബിജെപിയിലേക്ക്; മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്; ശബരിമല സ്വര്‍ണ്ണക്കൊള്ളയും വലിയ തിരിച്ചടി; ഒപ്പം ഇരട്ട ഭരണവിരുദ്ധ വികാരവും; ഹമാസിനുവേണ്ടി കരഞ്ഞതും ധ്രുവീകരണമുണ്ടാക്കി; സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ചയോ!എം റിജു13 Dec 2025 2:01 PM IST
ELECTIONSധര്‍മ്മശാസ്താവിന്റെ 'മേല്‍ശാന്തി' തിരഞ്ഞെടുപ്പു നറുക്കെടുപ്പിലൂടെ! അതേ അയ്യപ്പ ഹിതം തദ്ദേശത്തിലും; ശബരിമലയിലെ മെമ്പറിനെ തിരഞ്ഞെടുത്തതും നറുക്കെടുപ്പിലൂടെ; കേരളമാകെ അയ്യപ്പവികാരത്തില് സിപിഎം തോറ്റമ്പിയെങ്കിലും ശബരിമല വാര്‍ഡില്‍ വിജയം; അയ്യപ്പന്റെ തദ്ദേശ പ്രതിനിധി ഉത്തമന്; സന്നിധാനം ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തും ഇടതിന്; അയ്യപ്പന് സന്നിധാനത്ത് പെരുത്തിഷ്ടം സിപിഎമ്മിനെമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:35 PM IST
SPECIAL REPORTതദ്ദേശ വോട്ടെടുപ്പ് കഴിഞ്ഞു; ഹൈക്കോടതിയില്‍ പോയാല്‍ പ്രതിസന്ധി കൂടുമെന്നും വിലയിരുത്തല്‍; ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടി രൂപയുടെ മൂല്യം അതിനുണ്ടെന്നുമുള്ള വെളിപ്പെടുത്തലില്‍ ഒടുവില്‍ മൊഴി എടുക്കല്‍; ചെന്നിത്തല എസ് ഐ ടിയ്ക്ക് മുമ്പിലേക്ക്; ഉച്ചകഴിഞ്ഞ് മൊഴി എടുക്കല്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:05 AM IST
SPECIAL REPORTശബരിമല ഡ്യൂട്ടി പൂർത്തിയാക്കി തിരിച്ചെത്തിയവരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചു; മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പോകേണ്ടിവന്നത് ഇട്ടിരുന്ന യൂണിഫോമോടെ; ഡിസംബർ ഏഴു മുതൽ ആരംഭിച്ച ജോലി, വോട്ടെണ്ണൽ ദിവസം വരെ തുടരും; സംസ്ഥാനത്തെ പോലീസുകാർ വിശ്രമമില്ലാതെ ഓട്ടത്തിൽസ്വന്തം ലേഖകൻ11 Dec 2025 3:10 PM IST
SPECIAL REPORTഇന്ത്യയ്ക്ക് വെളിയില്‍ വ്യവസായം നടത്തുന്ന മലയാളിയുടെ മൊഴി എടുത്താല്‍ എല്ലാം അവതാളത്തിലാകും; 500 കോടിയുടെ പുരാവസ്തു കടത്തില്‍ ചെന്നിത്തലയുടെ മൊഴി എടുക്കാത്തതിന് പിന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഭയം; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ചെന്നിത്തലയുടെ മൊഴി എടുപ്പ് തടഞ്ഞ് ഉന്നത ഇടപെടല്‍; ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാവ്; ശബരിമലയില്‍ അട്ടിമറികള്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 10:35 AM IST
KERALAMസന്നിധാനത്ത് അയ്യനെ ഒരു നോക്ക് കാണാനെത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; മണിക്കൂറുകള്‍ ക്യൂ നിന്ന് ഭക്തർ; രണ്ട് ദിവസം കൊണ്ട് ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്തെന്ന് കണക്കുകൾസ്വന്തം ലേഖകൻ10 Dec 2025 7:12 PM IST
SPECIAL REPORTരാത്രിയില്‍ ബസ് കാത്തു നിന്നവരെ കയറ്റാതെ പോകുന്ന സൂപ്പര്‍ഫാസ്റ്റുകള്‍; റിസര്വേഷനുള്ളവര്ക്ക് മാത്രം ബസ് യാത്ര; ഒടുവില്‍ കോട്ടയം സ്റ്റാന്‍ഡില്‍ ബസ് തടയാന്‍ തുടങ്ങി യാത്രക്കാര്‍; ബസ് ക്ഷാമത്തിന് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍; എല്ലാ ബസും പമ്പയിലേക്ക് അയച്ചതോടെ കെ എസ് ആര് ടി സിയെ ആശ്രയിക്കുന്നവര്‍ ദുരിതത്തില്‍; കോട്ടയത്ത് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രി സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 7:08 AM IST
KERALAMസന്നിധാനത്ത് അയ്യനെ ഒരു നോക്ക് കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്; ഇതുവരെ ദർശനം നടത്തിയത് 75463 ഭക്തരെന്ന് കണക്കുകൾ; വൻ സുരക്ഷയൊരുക്കി പോലീസ്സ്വന്തം ലേഖകൻ9 Dec 2025 9:02 PM IST
SPECIAL REPORTക്രിക്കറ്റ് കോഴയില്‍ നിന്നും ശ്രീശാന്തിനെ രക്ഷിച്ച ജഡ്ജിയമ്മാവന്; ബാലകൃഷ്ണ പിള്ളയും ഭക്തന്; കരുണാകരനു വേണ്ടിയും പ്രാര്‍ത്ഥനകള്‍ നടന്നു; ശബരിമല കേസില്‍ ഹര്‍ജി പകര്‍പ്പ് നടയില്‍ സമര്‍പ്പിച്ച് അടവഴിപാട് നടത്തിയ പ്രയാര്‍; കഠിന വ്രതം നോക്കുന്ന ദിലീപ് വീണ്ടും ഈ നടയില്‍ എത്തും; ശബരിമലയിലും പോകും; വിശ്വാസ വഴിയില്‍ ദിലീപ്മറുനാടൻ മലയാളി ബ്യൂറോ9 Dec 2025 7:10 AM IST
KERALAMശബരിമലയിലെ പോലീസ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് ചിക്കന്‍പോക്സ്; ഡ്യൂട്ടിയില്‍ നിന്നും മാറ്റിസ്വന്തം ലേഖകൻ8 Dec 2025 7:52 AM IST
SPECIAL REPORTഗോവര്ദ്ധന് ഒരു സാധാരണ സ്വര്‍ണ വ്യാപാരിയല്ല; ചിക്മംഗ്ലൂരുവിലെ സ്വര്‍ണ ഖനികളുമായി ബന്ധമുണ്ട്; ഖനി ഉടമകളുമായി നേരിട്ട് വ്യാപാരം നടത്തുന്നയാള്‍; സ്വര്‍ണം ഇത്രയും നാള് ഉരുപ്പടിയായി മാറ്റാത്തത് ദുരൂഹത; ചെന്നൈയിലെ പുരാവസ്തു വ്യാപാരിയും ഗള്‍ഫിലെ മറ്റൊരു വ്യവസായിയും സംശയത്തില്‍; ചെന്നിത്തലയുടേത് മാസ് നീക്കംമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 7:32 AM IST
EXCLUSIVEആയുധമേന്തി നില്ക്കുന്ന യോദ്ധാവിന്റെ രൂപത്തിലുള്ള തങ്കത്തില്‍ തീര്‍ത്ത ആ വിഗ്രഹം എവിടേക്ക് പോയി? വിദേശത്തേക്ക് കടത്തിയോ? ശബരിമലയിലെ വമ്പന്‍ സ്വര്‍ണ്ണക്കവര്‍ച്ചയുടെ ഞെട്ടിക്കുന്ന കഥ പുറത്ത്! കൊച്ചുകടുത്ത സ്വാമിയുടെ സ്വര്‍ണ്ണ വിഗ്രഹം തട്ടിയെടുത്തത് ആര്? വെളിപ്പെടുത്തലുമായി കല്ലിശ്ശേരിയിലെ മലമേല്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 5:20 PM IST