You Searched For "ഇന്ത്യന്‍ പൗരന്മാര്‍"

ഇറാനില്‍ കുടുങ്ങിയത് വിദ്യാര്‍ഥികളടക്കം 9,000 ഇന്ത്യക്കാര്‍; വ്യോമപാത അടച്ചതോടെ കരമാര്‍ഗം രക്ഷാദൗത്യം;  അര്‍മേനിയ, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം;  ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി; നിര്‍ദേശവുമായി  ടെഹ്റാനിലെ ഇന്ത്യന്‍ എംബസി
ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്‍കിയാല്‍ ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?
തലസ്ഥാനത്ത് ചിലയിടങ്ങളില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നു;  സഹായം തേടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍;  നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭം നേരില്‍ കണ്ട ഭീതിയില്‍ മലയാളി യാത്രസംഘം; നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; സുരക്ഷിതരെന്ന് ജോര്‍ജ് കുര്യന്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട; പൗരത്വരേഖകള്‍ നല്‍കിയാല്‍ ഇന്ത്യക്കാരെ തിരികേ കൊണ്ടുവരും;  അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം