Top Storiesസമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ല; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ലോകരാജ്യങ്ങള്‍; കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം ട്രംപിന് നാണക്കേടായി; റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും തകര്‍ത്തത് ട്രംപിന്റെ നോബല്‍ മോഹം!മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 9:48 AM IST
KERALAMവിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 13 ലക്ഷം; കോട്ടയം സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍; തെറ്റായ രേഖ നല്കിയതിനില് അരിമ്പൂര്‍ സ്വദേശിനിക്ക് 10 കൊല്ലം യുകെയില്‍ പ്രവേശിക്കുന്നതിന് വിലക്ക്സ്വന്തം ലേഖകൻ26 Aug 2025 2:17 PM IST
SPECIAL REPORTഗസ്സയില്‍ നിന്ന് രോഗികളായ മൂന്നൂറോളം കുട്ടികളെ ചികിത്സയ്ക്ക് യുകെയിലേക്ക് കൊണ്ടുവരും; വരുന്നവര്‍ക്ക് യുകെയില്‍ അഭയം നല്‍കുമെന്നും സൂചന; എതിര്‍ത്തും അനൂകൂലിച്ചും ബ്രീട്ടീഷ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 8:50 PM IST
SPECIAL REPORTചൈനീസിലും റഷ്യനിലും പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് കൂടുതല്‍; ഇംഗ്ലീഷിനൊപ്പം ജര്‍മനിയും ഫ്രഞ്ചും സ്പാനിഷും പഠിച്ചിരുന്ന പഴയ കാലം മാറി വിദേശ ഭാഷകള്‍ ബ്രിട്ടനെ കീഴടക്കുന്നു; ഉര്‍ദുവും അറബിയും ബംഗാളിയും പഞ്ചാബിയും വരെ പഠന ഭാഷയായതോടെ എതിര്‍പ്പ് ശക്തംമറുനാടൻ മലയാളി ഡെസ്ക്21 Aug 2025 10:06 AM IST
INVESTIGATION'ഹേ..വാട്സപ്പ് ഹോമി..; ഗോ ടു യുവർ ലാൻഡ്..!!'; ഒരു കറുത്ത കാറിന് മുന്നിൽ രണ്ടു വൃദ്ധരെ തല്ലിച്ചതയ്ക്കുന്ന കാഴ്ച; കഴുത്തിന് കുത്തിപിടിച്ചും നോക്ഔട്ട് ചെയ്തും സ്ഥിരം ശൈലി; ഇതെല്ലാം പരിഭ്രാന്തിയോടെ കണ്ടുനിൽക്കുന്ന വഴിയാത്രക്കാർ; യുകെയില്‍ സിഖ് വയോധികർക്ക് നേരെ വംശീയ ആക്രമണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:20 PM IST
FOREIGN AFFAIRSകീര്‍ സ്റ്റാര്‍മാരെ പ്രധാന പദവിയില്‍ നിന്ന് മാറ്റാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നീക്കം തുടങ്ങി; പകരക്കാരനായി ഉയര്‍ന്നു വരുന്നത് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം; മന്ത്രിസഭ രാജിവെച്ച് ഉടനടി ഇടക്കാല തെരഞ്ഞെടുപ്പിനായി മുറവിളി ശക്തംമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 8:01 AM IST
SPECIAL REPORTസ്പെയിനില്‍ ഭയാനകമായ ചൂട് കാറ്റില്‍ കെട്ടിടങ്ങള്‍ വരെ വീണു; പോര്‍ട്ടുഗലിലെ കാട്ടുതീയ്ക്ക് അറുതിയില്ല; ചൂടന്‍ കാലാവസ്ഥ താഴാതെ ബ്രിട്ടന്; ഈ മാസാവസാനം കടുത്ത വേനല്‍ വരുന്നു; എറിന് കൊടുങ്കാറ്റ് യുകെയില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തും; യൂറോപ്പില്‍ ആകെ കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:43 AM IST
CRICKETകേരള ടീം റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ് ഓള് യു.കെ. ടൂര്‍ണമെന്റ് 2025 ചാമ്പ്യന്മാര്; ഗ്രാന്‍ഡ് ഫൈനലില്‍ കീഴടക്കിയത് കരുത്തരായ ഫോക്സ് 11 ബിയെ; യുകെയിലെ കേരള ക്രിക്കറ്റ് ചരിത്രത്തില്‍ പുതുഅദ്ധ്യായം തുറന്ന് ആര്.ഡി.സി.സി.മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 6:40 PM IST
FOREIGN AFFAIRSഓരോ പതിനൊന്ന് മിനിട്ടിലും യുകെ തീരങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരന് എത്തുന്നു; സ്റ്റാര്‍മാര്‍ അധികാരത്തിലെത്തിയ ശേഷം എത്തിയത് 50000 പേര്; അനധികൃത കുടിയേറ്റക്കാരെ കൊണ്ട് പൊറുതി മുട്ടി ബ്രിട്ടന്; അനധികൃതമായി ജോലിക്കെത്തുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്13 Aug 2025 10:24 AM IST
Right 1യുകെയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മലയാളികളെ ഞെട്ടിച്ച് രണ്ട് യുവാക്കളുടെ മരണം; റോഥര്‍ഹാമില്‍ ആറ്റിങ്ങല്‍ സ്വദേശി വൈഷ്ണവിന്റെ മരണത്തിന് പിന്നാലെ റിപ്പോണില്‍ വാഹനാപകടത്തില്‍ മറ്റൊരു യുവാവിന്റെയും ജീവന് പൊലിഞ്ഞു; മരണപ്പെട്ടത് വൈക്കം സ്വദേശികളുടെ മകന്സ്വന്തം ലേഖകൻ9 Aug 2025 4:54 PM IST
Right 1ബ്രിട്ടനില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത് ഭാര്യ നാട്ടില്‍ പോയ സമയത്ത്; ചൊവ്വാഴ്ച നടന്ന മരണം മലയാളികള്‍ അറിയുന്നത് നാട്ടില്‍ നിന്ന് വിളി എത്തിയപ്പോള്‍; ആത്മഹത്യ ചെയ്തത് തിരുവനന്തപുരം സ്വദേശി വൈഷ്ണവ് വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 2:30 PM IST
FOREIGN AFFAIRSവീട് വില്ക്കാന് പോകുന്നു എന്ന് പറഞ്ഞ് വാടക കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കാതെ വാടകക്കാരെ ഒഴിവാക്കിയ ശേഷം കൂടിയ വാടകക്ക് വീണ്ടും നല്കി; നിയമം ലംഘിക്കാതിരുന്നിട്ടും വിവാദമായപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ച് യുകെയിലെ വനിതാ നേതാവ്; കേരള നേതാക്കള്‍ കണ്ടുപഠിക്കാന്‍ ഒരു ധാര്‍മ്മിക രാജി..!മറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:47 AM IST