You Searched For "യുകെ"

അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണ്; തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക; ഈ അവസ്ഥ തുടരുകയാണെങ്കില്‍, അക്രമം നിങ്ങളിലേക്കും വരും; ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടണം; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയില്‍ മസ്‌കിന്റെ വാക്കുകള്‍
പോകൂ, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ട് യുകെയില്‍ സിഖ് യുവതിയെ ബലാല്‍സംഗം ചെയ്തു; ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്തെ പാര്‍ക്കില്‍ പട്ടാപ്പകലുള്ള ആക്രമണം രണ്ടുപുരുഷന്മാര്‍ ചേര്‍ന്ന്; പ്രകോപിതരായി സിഖ് സമൂഹം; സംഭവത്തെ അപലപിച്ച് ലേബര്‍ എംപി പ്രീത് കൗര്‍ ഗില്‍
ഓണ്‍ലൈന്‍ സേഫ്റ്റി നിയമം ശക്തമാക്കി ബ്രിട്ടന്‍; സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെമേല്‍ പരാതി കിട്ടിയാല്‍ വിദേശികളെ പോലും എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യും; ഹീത്രൂവിലെ അറസ്റ്റ് വന്‍ വിവാദത്തിലേക്ക്; അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പുമായി നൈജല്‍
ബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്ന അഭയാര്‍ഥികള്‍ക്ക് സുഖവാസം ഒരുക്കുന്നോ? അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ ഒരുങ്ങുന്നത് മൂന്നര കോടി രൂപയോളം വിലയുള്ള പുത്തന്‍ വീടുകളില്‍; അഭയാര്‍ഥികള്‍ക്ക് ആഢംബര സൗകര്യം ഒരുക്കുന്നതില്‍ പ്രദേശവാസികകള്‍ എതിര്‍പ്പില്‍; കടുത്ത പ്രതിഷേധം ഉയരുന്നു
തുറിച്ചു നോക്കി; താഴ്ത്തിക്കെട്ടി സംസാരിച്ചു; ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള അപമര്യാദ നിറഞ്ഞ പെരുമാറ്റം; നഴ്‌സിന്റെ പരാതിയില്‍ യുകെയിലെ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
ബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍; മൂന്ന് വര്‍ഷത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 257 ശതമാനത്തിന്റെ വര്‍ദ്ധന; നാക്കേടിന്റെ കാര്യത്തില്‍ നൈജീരിയക്കാരും ഇറാഖികളും പിന്നാലെ