You Searched For "യുകെ"

40 വര്‍ഷം മുന്‍പ് നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി ഇസ്രായേല്‍ സേനയില്‍ പ്രവര്‍ത്തിച്ചു; യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ജൂതനായ അധ്യാപകന്റെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി ഹമാസ് അനുകൂലികള്‍: യുകെയിലെ ജൂത ജീവിതം ദുരിതപൂര്‍ണ്ണം
നാട് കടത്തപ്പെടുന്നവര്‍ മറ്റൊരു ബോട്ടില്‍ തിരിച്ച് യുകെയില്‍ എത്തുന്നു; ഇറാനിയന്‍ പൗരന്‍  മറ്റൊരു ചെറു ബോട്ടില്‍ കയറി ബ്രിട്ടനില്‍ തിരികെ എത്തി; അനധികൃത കുടിയേറ്റം തലവേദനയാകുമ്പോള്‍ ബ്രിട്ടന്‍ പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോ
ഒമ്പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും; ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കും;  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് കീര്‍ സ്റ്റാര്‍മര്‍; ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയില്‍ സൗഹൃദം ശക്തമെന്ന് മോദി
അനധികൃത കുടിയേറ്റക്കാരെ യുകെയിലെത്തി ഒരാഴ്ചക്കകം നാട് കടത്തും; നിലവിലുള്ള ഏഴരലക്ഷം പേരും പുറത്ത്; ഇത്തരക്കാര്‍ക്കായി ട്രംപ് മോഡലില്‍ പുതിയ പോലീസ്; നിയമസഹായവും ജുഡീഷ്യല്‍ ഇടപെടലും മനുഷ്യാവകാശ നിയമവും ഇല്ലാതാക്കും: ബ്രിട്ടനില്‍ അധികാര മാറ്റം നടന്നാല്‍ സംഭവിക്കുക..
മാഞ്ചെസ്റ്ററിലെ ജൂതപ്പള്ളിക്ക് മുന്‍പില്‍ കുത്തേറ്റ് മരിച്ചവരെ അവഹേളിച്ച് ഫലസ്തീന് വേണ്ടി കണ്ണീരൊഴുക്കി ആയിരങ്ങള്‍ ലണ്ടനിലെ തെരുവില്‍; മാര്‍ച്ച് റദ്ദാക്കി ഉത്തരവിറക്കിയിട്ടും റാലിക്കെത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്: ഭീകരവിരുദ്ധ നിയമം ചുമത്തി 492 പേരെ തടവിലാക്കി
മാഞ്ചസ്റ്റര്‍ ഭീകരന്റെ പിതാവ് ജൂതകൂട്ടക്കൊലയെ ന്യായീകരിച്ചതിന്റെ തെളിവ് പുറത്ത്; അല്‍-ഷാമി ഭീകരാക്രമണം നടത്തിയത് റേപ്പ് കേസില്‍ ജാമ്യത്തില്‍ നില്‍ക്കവേ; ഈ ആക്രണം ഫലസ്തീനെ അനുകൂലിച്ചതിന് ബ്രിട്ടണ് കിട്ടിയ പ്രതിഫലമോ?
ബ്രിട്ടണില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 311 സീറ്റുകള്‍ നേടി നൈജല്‍ ഫരീജ് പ്രധാനമന്ത്രിയാകും... പിആര്‍ ഉള്ളവര്‍ക്ക് പോലും നാട് വിടാം; ലേബര്‍ പാര്‍ട്ടി 144 സീറ്റുകള്‍ നേടുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ 45 സീറ്റ് മാത്രം നേടി നാലാമതെത്തും; ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 78 സീറ്റുകള്‍; യുകെയില്‍ ഭരണ വിരുദ്ധ വികാരം
ഡബ്ലിന്‍ വിമാനത്താവളത്തിലെ യാത്രാ തടസ്സം; സൈബര്‍ ആക്രമണത്തില്‍ നിന്നും ഇനിയും മുക്തമാകാതെ ചെക്ക് ഇന്‍ ആന്‍ഡ് ബഗേജ് സിസ്റ്റം; ഹീത്രുവിലെയും മറ്റ് പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങളിലെയും സൈബര്‍ ആക്രമണത്തിന് പുറകില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ എന്ന് സംശയം
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ഗ്ലാസ്ഗോയിലും തെരുവിലിറങ്ങി; നേരിടാന്‍ കുടിയേറ്റക്കാരും തെരുവില്‍; റിഫോമിനെ പേടിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക്; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍