You Searched For "യുകെ"

649000ത്തില്‍ നിന്ന് നെറ്റ് മൈഗ്രെഷന്‍ ഇടിഞ്ഞത് 204000ത്തിലേക്ക്; വര്‍ക്ക് പെര്‍മിറ്റുകള്‍ എല്ലാം നിര്‍ത്തിയത് കുടിയേറ്റത്തിനു സഡന്‍ ബ്രേക്ക് ഇട്ടു; കണക്കില്‍ 44 ശതമാനവും ഉറപ്പിച്ച് അഭയാര്‍ത്ഥികള്‍ മുന്‍പില്‍: ബ്രിട്ടനെ പിടിച്ചു കുലുക്കിയ നെറ്റ് മൈഗ്രെഷന്‍ കണക്കുകള്‍ ഇങ്ങനെ
ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയും ബ്‌ളാക് ലിസ്റ്റില്‍; യുകെയില്‍ സ്റ്റുഡന്റ് വിസ നിയന്ത്രങ്ങള്‍ കടുപ്പിക്കുന്നു; അഭയാര്‍ത്ഥി നിയമത്തില്‍ അഴിച്ചുപണിയുമായി അയര്‍ലന്‍ഡും; പോലീസില്‍ വംശീയ വിദ്വേഷം ഉയരുന്നുവെന്ന് ആക്ഷേപം
കുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാന്‍ ബ്രിട്ടീഷ് മന്ത്രി ഇന്ത്യയില്‍;  സ്റ്റുഡന്റ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അഭയത്തിനായി അപേക്ഷിക്കുന്നത് വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു സീമ മല്‍ഹോത്ര
യുകെയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലായാല്‍ ഏറ്റവും വലിയ തിരിച്ചടി കെയര്‍ ഹോമുകള്‍ക്ക്; 50000 നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും;  ബാധിക്കുക അനേകം മലയാളികളെ; എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്; നിലവിലുള്ളവരുടെ അവകാശം കാക്കാന്‍ കോടതി എത്തുമോ?
വര്‍ക്ക് പെര്‍മിറ്റില്‍ പത്തു വര്‍ഷം യുകെയില്‍ ജീവിക്കുന്നവര്‍ക്ക് മാത്രം പിആര്‍; നഴ്‌സുമാര്‍ക്ക് അഞ്ചു വര്‍ഷവും; കെയറര്‍മാര്‍ അടക്കം ലോ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് പിആര്‍ കിട്ടാന്‍ 15 വര്‍ഷം; ബെനഫിറ്റുകള്‍ കൈപ്പറ്റിയാല്‍ പിആറിന് 20 വര്‍ഷം; അഭയാര്‍ത്ഥികള്‍ക്ക് പിആര്‍ കിട്ടാന്‍ 30 വര്‍ഷം; യുകെ മലയാളികള്‍ കാത്തിരുന്ന കുടിയേറ്റ നിയമം ബ്രിട്ടന്‍ കൂടുതല്‍ കര്‍ശനമാകുമ്പോള്‍
ഇങ്ങനെ പോയാല്‍ അടുത്ത സര്‍ക്കാര്‍ നൈജല്‍ ഫരാജിന്റെ; റിഫോം യുകെ അധികാരത്തില്‍ എത്തിയാല്‍ പരമ്പരാഗത പാര്‍ട്ടികളുടെ അടിവേരിളകും; രാഷ്ട്രീയ ഒത്തു തീര്‍പ്പിലൂടെ ഫലം അട്ടിമറിക്കാന്‍ നീക്കങ്ങള്‍ സജീവം; നൈജല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാല്‍ സംഭവിക്കുന്നത്
ജനിച്ചത് മലേഷ്യയിലെ മലയാളി ദമ്പതികളുടെ മകനായി; മെഡിക്കല്‍ പഠനം ബ്രിട്ടനില്‍; ദീര്‍ഘകാല മെഡിക്കല്‍ കരിയര്‍ സ്‌കോട്‌ലന്‍ഡീല്‍; ഡോ. ജേക്കബ് ജോര്‍ജ് ഇപ്പോള്‍ നിയമിതനായത് യുകെയിലെ ആരോഗ്യരംഗത്തെ നിര്‍ണായ പോസ്റ്റില്‍; ആഗോള ആരോഗ്യരംഗത്ത് ശോഭിക്കുന്ന ഒരു മലയാളിയുടെ കഥ
കൂടുതല്‍ അധിക സൈനികരെ നിയമിക്കും; സ്‌കൂള്‍ - കോളേജ് പഠനം നിര്‍ത്തുന്നവര്‍ക്ക് മിലിറ്ററി ഗ്യാപ് ഇയറുകള്‍; സൈനികരംഗത്ത് പരിഷ്‌കരണം വരുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍; റഷ്യ - യുക്രൈന്‍ യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന്  പേടിച്ച് യുകെയും സൈനിക സന്നാഹത്തിന്
ക്യാൻസർ എന്ന മഹാവ്യാധി പിടിപെട്ടത് ആറ് വർഷം മുമ്പ്; ഏറെ നാളത്തെ ചികിത്സകൾ ഫലം കണ്ടത് ഇടയ്ക്ക് പ്രതീക്ഷയായി; വീണ്ടും രോഗം മൂർച്ഛിച്ചതോടെ ജോലി ചെയ്ത ആശുപത്രിയിൽ തന്നെ അഡ്മിറ്റായി; ഒടുവിൽ വേദനയായി അവളുടെ മടക്കം; മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; കണ്ണീരോടെ മലയാളി സമൂഹം
യുകെയില്‍ നടുറോഡില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി; നടന്നത് വംശീയമായ ആക്രമണമെന്ന് ആരോപണം; സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്; പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പോലീസ്
11518 പേര് കള്ള ബോട്ട് കയറി യുകെയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 42 പേരെ മാത്രം; മടക്കി അയച്ച ഓരോരുത്തര്‍ക്കുമായി ഫ്രാന്‍സിന് ബ്രിട്ടന്‍ നല്‍കിയത് എട്ടു ലക്ഷം പൗണ്ട് വീതം; അഭയാര്‍ഥികളെ നേരിടാന്‍ ബ്രിട്ടന്‍ കൊണ്ടുവന്ന വണ്‍ ഇന്‍ വണ്‍ ഔട്ട് സ്‌കീം പൊളിഞ്ഞടുങ്ങി
പറന്നു കൊണ്ടിരിക്കവേ വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും പൊട്ടുന്ന ശബ്ദം; ബ്ലൂ ഐലന്‍ഡ്‌സ് എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി പരിശോധിച്ചപ്പോള്‍ കണ്ടത് എന്‍ജിന്‍ തകരാര്‍; ഇന്ധനം തീരാറായ റെയാനെയര്‍ വിമാനം ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കും