You Searched For "മാവോയിസ്റ്റ്"

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി; ഓട്ടോമാറ്റിക് റൈഫിളുകടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു
മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മയെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍; തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്
കോണ്‍ട്രാക്ടറായ അച്ഛന്റെ പണം അടിച്ചുമാറ്റാന്‍ മാവോയിസ്റ്റായി;  35 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിക്കത്ത്; കുരുക്കായത് ആ അബദ്ധം; 24കാരന്‍ അറസ്റ്റില്‍
മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയില്‍ അതിഥി തൊഴിലാളിയായി ഒന്നര വര്‍ഷം ജോലി; പ്രാദേശിക സഹായം കിട്ടാതെ ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റിന് കുടുംബത്തോടെ കഴിയുക അസാധ്യം; ഇനിയും ക്രിമിലുകള്‍ മൂന്നാറിനെ താവളമാക്കാന്‍ സാധ്യത; നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍
ഗൂഡാര്‍വിള എസ്‌റ്റേറ്റില്‍ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്ത തൊഴിലാളി; 9 വയസ്സുള്ള കുട്ടി പഠിച്ചിരുന്നത് അടുത്തുള്ള ഹോസ്റ്റലില്‍ നിന്നും; ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ സഹന്‍ എത്തിയത് ഒന്നര വര്‍ഷം മുമ്പ്; മൂന്നാറില്‍ നിന്നും ഝാര്‍ഖണ്ഡ് മാവോയിസ്റ്റിനെ പൊക്കി എന്‍ഐഎ; കൂടുതല്‍ പേരുണ്ടാകമെന്ന് നിഗമനം; തോട്ടം തൊഴിലാളികള്‍ നിരീക്ഷണത്തില്‍
ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഒരു സൈനികന് പരിക്ക്; ഏറ്റുമുട്ടൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിൽ
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ദേശീയതലത്തില്‍ പേരെടുത്ത വോളീബോള്‍ കളിക്കാരന്‍; ബിടെക് എടുത്ത ശേഷം പൊതുധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീവ്രത പോരെന്ന് തോന്നി മാവോയിസ്റ്റായ അധ്യാപകന്റെ മകന്‍; ആക്രമണങ്ങളിലും എതിരാളികളെ ശാരീരികമായി അടിച്ചമര്‍ത്തുന്നതിലും ഉന്മൂലനത്തിലും ശ്രദ്ധിച്ച ക്രൂരത; ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു? അമിത് ഷായുടെ ലക്ഷ്യം മാവോയിസ്റ്റ് ഉന്മൂലനം
വയനാട് നിരവിൽ പുഴയ്ക്കടുത്ത വീടുകളിൽ എത്തിയത് ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന മാവോയിസ്റ്റ് സംഘമെന്ന് സൂചന; ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത് തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിൽ
വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവെപ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ്; സംഭവം പടിഞ്ഞാറത്തറയിലെ വാളരം കുന്നിൽ; തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവെച്ചതെന്ന് പൊലീസ് വിശദീകരണം; മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് മൂന്ന് പേർ; ലഘുലേഖകളും 303 റൈഫിളുകളും കണ്ടെടുത്തു