You Searched For "കസ്റ്റഡി"

പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം നമ്പര്‍ മുറി! വാതിലില്‍ മുട്ടി പുറത്ത് കാത്തിരിക്കുന്ന പോലീസ്; മഞ്ഞ ഷര്‍ട്ട്ധരിച്ച് രാഹുല്‍; ഏത് കേസിലാ സാറേ... എന്നു ചോദ്യം; കയ്യാങ്കളിക്ക് നില്‍ക്കരുത്, ബലപ്രയോഗം വേണ്ട, നിങ്ങളൊരു എംഎല്‍എ ആണ്, സഹകരിക്കണമെന്ന് പോലീസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍
ക്രൂരമായ പീഡനവും ഗര്‍ഭഛിദ്ര പരാതിയും; കൂടെ സാമ്പത്തിക ചൂണവും; അപ്രതീക്ഷിത നീക്കവുമായി പോലീസ്;  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പോലീസ് അറസ്റ്റില്‍; കുരുക്ക് വീണത് മൂന്നാം പരാതിയില്‍; രഹസ്യ ഓപ്പറേഷനൊടുവില്‍ പുതിയ പരാതിയില്‍ അറസ്റ്റ്‌
അയോധ്യ രാമക്ഷേത്രത്തിലെത്തിയ ഒരാൾ എന്തോ...ഒളിക്കുന്നത് ശ്രദ്ധിച്ചു; മുഖത്ത് താൻ പിടിക്കപ്പെടുമോ..എന്ന പരിഭ്രാന്തിയും; ഇയാളുടെ നീക്കങ്ങൾ നോക്കിയിരുന്ന അധികൃതർക്ക് ഒടുവിൽ ഞെട്ടൽ; കശ്മീർ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സന്ദർശന ഉദ്ദേശത്തെ കുറിച്ച് അന്വേഷിക്കാൻ ഇന്‍റലിജൻസ് ഏജൻസികൾ
കൊച്ചിയിൽ ഒന്ന് ഇരുട്ട് വീഴാൻ കാത്തിരിക്കുന്ന ചെറുപ്പക്കാർ; രാത്രിയാമങ്ങളിൽ അവർ വളയം പിടിക്കുന്നത് ഒരൊറ്റ ലഹരിക്ക് വേണ്ടി; പലയിടത്തും കാതടപ്പിക്കുന്ന ശബ്ദത്തിൽ ചീറിപ്പായുന്ന ജപ്പാൻ കുതിരകൾ; ആരെയും കൂസാതെ ഇഷ്ടപ്പെട്ട രീതിയിൽ രൂപമാറ്റം വരുത്തുന്നതും ഹോബി; ജീവന് തന്നെ ഭീഷണിയായി മത്സരയോട്ടം നടത്തുന്ന കാറുകളെ പൂട്ടി പോലീസ്
ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും അമ്മ ഷിനിയും എത്തി; താലപ്പൊലിയിലും പങ്കെടുത്തതിന് ശേഷം 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി; ചിത്രപ്രിയ വീട്ടിലെത്തിയില്ല; കാണാതാകുമ്പോള്‍ ജീന്‍സും ടോപ്പും വേഷം; തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവില്‍ സംശയം; മലയാറ്റൂര്‍ സംഭവം കൊലപാതകമോ?
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; എംഎല്‍എ എട്ടാം ദിവസവും ഒളിവില്‍;  ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍;  രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഡ്രൈവറുടെ മൊഴി
ഇരയായ പെണ്‍കുട്ടിയുടെ പേര് രാഹുല്‍ ചേട്ടന്‍ വെളിപ്പെടുത്തിയിട്ടില്ല, അത് കളവാണ്; പരാതിക്കാര്‍ക്ക് എതിരെയല്ല, പുരുഷന്‍മാര്‍ക്ക് വേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്; ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്; രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ചു ദീപ രാഹുല്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപം; പരാതിയില്‍ രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് സൈബര്‍ പോലീസ്; തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചനകള്‍; രാഹുലിനെതിരെ ചുമത്തിയത് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നത്
ഫസല്‍ ഗഫൂറിനെ ഇ.ഡി. പൊക്കിയോ? ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ എം ഇ എസ് പ്രസിഡന്റിനെ കസ്റ്റഡിയില്‍ എടുത്തെന്നും അറസ്റ്റ് ചെയ്‌തെന്നും വാര്‍ത്തകള്‍; ലുക്ക്ഔട്ട് നോട്ടീസോ അറസ്റ്റ് വാറന്റോ ഇഡി പുറപ്പെടുവിച്ചോ? സത്യാവസ്ഥ എന്തെന്ന് മറുനാടനോട് പ്രതികരിച്ച് ഫസല്‍ ഗഫൂര്‍
അവയവം ആവശ്യം ഉള്ളവരില്‍ നിന്ന് 50 ലക്ഷം വരെ വാങ്ങുമ്പോള്‍, ദാനം ചെയ്യുന്നവര്‍ക്ക് 6 ലക്ഷം മാത്രം; വാഗ്ദാനം ചെയ്ത തുക പോലും പലപ്പോഴും കിട്ടില്ല; മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ മനുഷ്യക്കടത്തും അവയവക്കടത്തും; കൊച്ചിയിലെ സ്റ്റെമ്മ ക്ലബ്ബ് മുഖ്യ പണമിടപാട് കേന്ദ്രം; മലയാളികള്‍ അടക്കം സൂത്രധാരന്‍മാര്‍ എന്‍.ഐ.എ. കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി എ പത്മകുമാര്‍; വ്യക്തിപരമായ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു സാവകാശം തേടല്‍; സിപിഎം നേതാവ് ഹാജറാകാന്‍ വൈകിയാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ സംഘമെത്തും;  കേസില്‍ അഴിമതി നിരോധന വകുപ്പും ചേര്‍ത്തു