You Searched For "കസ്റ്റഡി"

രണ്ടാം തവണ കമ്മീഷണര്‍ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണ്ണ പാളിയെ ചെമ്പാക്കാനുള്ള ശുപാര്‍ശ നല്‍കി; എട്ടരമാസം കഴിഞ്ഞപ്പോള്‍ ബോര്‍ഡ് പ്രസിഡന്റുമായി; സുധീഷിനെ പിഎയുമാക്കി; കട്ടളപ്പാളി എങ്ങനെ ചെമ്പായി; ശബരിമല കൊള്ളയില്‍ വാസുവിന്റേത് നിര്‍ണ്ണായക റോള്‍; കട്ടളപ്പാളിയിലും കവര്‍ച്ച തന്നെ
വർക്കലയിൽ ഞെട്ടിക്കുന്ന സംഭവം; ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സഹയാത്രികനായ അക്രമി പോലീസ് കസ്റ്റഡിയിൽ; അതിക്രമം നടന്നത് കേരള എക്സ്പ്രസിലെ കോച്ചിൽ; ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ
ഫ്രഷ് കട്ട് വിരുദ്ധ സമരത്തില്‍ പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍; അക്രമത്തിന് പരസ്പരം പഴി ചാരി ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും; പ്രതിഷേധിക്കുന്നവരെ പരിഹസിക്കുന്നവര്‍, ഫ്രഷ് കട്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 30 മിനിറ്റ് മാസ്‌ക് ധരിക്കാതെ നില്‍ക്കാന്‍ സാധിക്കുമോ എന്ന് വെല്ലുവിളിച്ച് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി
നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; 10 ലക്ഷത്തിലേറെ വില മതിക്കുന്ന 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാര്‍ഥി പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് എയര്‍പോര്‍ട്ടിന് സമീപം വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍
രണ്ട് കിലോ സ്വര്‍ണം കൈവശപ്പെടുത്തി; ഉത്തരവുകള്‍ ലംഘിച്ച് സ്വര്‍ണം കടത്തിയെന്നും പ്രത്യേക അന്വേഷണ സംഘം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍  പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു;   തന്നെ കുടുക്കിയെന്നും കുടുക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രതികരണം; ബംഗളുരുവിലും ഹൈദരാബാദിലും തെളിവെടുപ്പ് നടത്താന്‍ എസ്‌ഐടി
ശുചിമുറിക്ക് സമീപം രഹസ്യഅറ പണിത് സ്റ്റീല്‍ അലമാരയില്‍ പണം സൂക്ഷിച്ചു; അലമാര തകര്‍ത്ത് 10 കോടി രൂപയുമായി കടന്നു; ഖത്തറിലെ കെ എം സി സി ആസ്ഥാനത്ത് വന്‍കവര്‍ച്ച; പ്രസിഡന്റ് അടക്കം മൂന്നൂറോളം പേര്‍ കസ്റ്റഡിയില്‍; പൊലീസിന് വിവരം ചോര്‍ത്തിയത് നേതാക്കളെ സംശയിച്ച ചില പ്രവര്‍ത്തകരെന്ന് സൂചന
ഇന്‍ഫ്‌ലുവന്‍സര്‍ ശില്‍പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി; അടിമാലിയിലെ ഗാരേജില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തു; രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന വണ്ടി ഭൂട്ടാന്‍ വാഹനമാണോ എന്ന് അറിയില്ലെന്ന് ശില്‍പ്പ; രണ്ട് കോടിയോളം വില വരുന്ന വണ്ടി വാങ്ങിയത് 15 ലക്ഷം നല്‍കി; മുമ്പ് കര്‍ണാടക രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നെന്നും യുവതി
അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍; പ്രസിഡന്റ് അടക്കം മൂന്നുനേതാക്കളെ കസ്റ്റഡിയില്‍ എടുത്തത് ദുബ്രി ജില്ലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍; മൊബൈലും രേഖകളും പിടിച്ചെടുത്തു; സിദ്ധിഖ് കാപ്പന്റെ അറസ്റ്റിന് സമാനം
അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി;  നിയമം എല്ലാവര്‍ക്കും ഒരുപോലെ; കുപ്രസിദ്ധനായ കുറ്റവാളിയെ പോലും നീതിപൂര്‍വകമായി പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; റമീസിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍; റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു; വാട്‌സാപ്പ് ചാറ്റില്‍ എല്ലാം വ്യക്തം; റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും; റമീസ് മുന്‍പ് ലഹരി കേസിലും പ്രതി