You Searched For "ജോലി"

ആപ്പിളിലെ ലക്ഷങ്ങളുടെ ശമ്പളം വേണ്ട! കോര്‍പ്പറേറ്റ് ജോലിയില്‍ മനസ്സു മടുത്ത് ടെക്കി ഓട്ടോ ഡ്രൈവറായി; ഇത് റിയല്‍ ലൈഫ് സ്റ്റാര്‍ രാകേഷ്! എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, പക്ഷേ സന്തോഷം മാത്രം ഉണ്ടായിരുന്നില്ലെന്ന് യുവാവ്
അമേരിക്കയും ബ്രിട്ടനും കാനഡയും വാതില്‍ അടച്ചു; സ്റ്റുഡന്റ് വിസയില്‍ ലക്ഷങ്ങള്‍ മുടക്കി ചെന്നാലും ജോലിയില്ലാതെ മടങ്ങേണ്ടി വരുന്നു; പഠനം കഴിഞ്ഞയുടന്‍ നാട് വിടുന്നവര്‍ വമ്പന്‍ കടക്കെണിയില്‍; ഇന്ത്യന്‍ യുവാക്കളുടെ വിദേശ സ്വപ്നങ്ങള്‍ക്ക് സംഭവിക്കുന്നത്
യുകെയും കാനഡയും കൈവിട്ടു; മലയാളികള്‍ക്കിനി ജര്‍മ്മനി ശരണം! പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസ് സൗജന്യം; ജോലിക്കാണെങ്കില്‍ വന്‍ ഡിമാന്‍ഡ്; പക്ഷേ ജര്‍മ്മന്‍ ഭാഷ പഠിച്ചില്ലെങ്കില്‍ പണി പാളും; ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴരുത്; നിങ്ങള്‍ അറിയേണ്ടതെല്ലാം
ആര്‍ത്തവാവധി നിര്‍ബന്ധമാക്കിയാല്‍ സ്ത്രീകള്‍ക്ക് പണി പോകും! തൊഴിലുടമകള്‍ സ്ത്രീകളെ ഒഴിവാക്കുമെന്ന് സുപ്രീം കോടതി; നിയമം വന്നാല്‍ നിങ്ങള്‍ വീട്ടിലിരിക്കൂ എന്നാകും അവര്‍ പറയുക, അവരുടെ കരിയര്‍ അതോടെ അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്; സ്ത്രീകള്‍ ദുര്‍ബലരാണെന്ന ധാരണയുണ്ടാക്കരുതെന്നും കോടതി
ഇഎംഐ യിലാണ് ഇപ്പോൾ ജീവിതം പോകുന്നത്; അതുകൊണ്ട് എനിക്കിത് ചെയ്തേ പറ്റു..; ചിലവുകൾ കണ്ടെത്താൻ മാർഗമില്ലാതെ റാപ്പിഡോ ഡ്രൈവറായി ഐടി എഞ്ചിനീയർ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
ജോലി ലഭിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും; ഉറപ്പാക്കാന്‍ 20,000 രൂപ വാങ്ങി സി.പി.ഐ നേതാവ്; പാര്‍ട്ടി ഫണ്ടാണെന്ന് കാണിച്ച് രസീതും നല്‍കി; കബളിപ്പിച്ചത് നിര്‍ധന കുടുംബാംഗമായ യുവതിയെ
ഫൈനലി..ഐ ഡിഡ് ഇറ്റ് ഗയ്‌സ്..!!; അവസാനമായി എല്ലാവരോടും യാത്ര പറയുന്ന പെൺകുട്ടി; സൗഹൃദങ്ങളെ ചേർത്തുപിടിച്ച് മടക്കം; വിമാനത്തിലിരുന്ന് ഓർമ്മകൾ അയവിറക്കി വിതുമ്പി കരച്ചിൽ; അമേരിക്കയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇന്ത്യക്കാരിയുടെ പോസ്റ്റ് വൈറൽ; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച