You Searched For "മുന്നറിയിപ്പ്"

യഥാര്‍ത്ഥ കളി ഇനി വരാനിരിക്കുന്നതേയുള്ളൂ! ഇറാന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു; ആണവായുധങ്ങള്‍ക്കായി ശ്രമിക്കുന്നത് യുഎസിന് നേരിട്ടുള്ള ഭീഷണി; വമ്പന്‍ ആക്രമണങ്ങളുടെ അടുത്ത തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ്; ആവശ്യമെങ്കില്‍ കരസേനയെ ഇറാനിലേക്ക് അയയ്ക്കാനും മടിക്കില്ല; രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തനിക്ക് പ്രശ്‌നമല്ലെന്നും യുഎസ് പ്രസിഡന്റ്
മക്കളെയും വാരിപ്പുണർന്ന് ബങ്കറുകളിലേക്ക് നിസ്സഹായ അവസ്ഥയിൽ ഓടുന്ന അമ്മമാർ; തലയ്ക്ക് മുകളിലൂടെ മിന്നൽ വേഗതയിൽ കുതിക്കുന്ന മിസൈലുകൾ; എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞ് നിലവിളിക്കുന്ന ജനങ്ങൾ; സാധാരണ മനുഷ്യരുടെ മുഖങ്ങൾ ലോകം കണ്ടത് ഏറെ നടുക്കത്തോടെ; എങ്ങും യുദ്ധ ഭീതി തുടരുന്നതിനിടെ ഇതാ..ഇസ്രയേൽ സൈന്യത്തിൻ്റെ മറ്റൊരു മുന്നറിയിപ്പ്; അശാന്തത തുടരുമ്പോൾ
ആകാശത്ത് നോക്കിയാൽ നെഞ്ചിടിപ്പ് കൂടും; ശത്രുക്കളെ ലക്ഷ്യം വച്ച് പായുന്ന ചില മിസൈലുകളുടെ ഗതി തന്നെ മാറുന്ന കാഴ്ച; യുഎഇയിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്; വിചിത്രമായ വസ്തുക്കൾ കണ്ടാൽ അടുത്ത് പോകരുത്
മെഡിക്കൽ പഠിക്കാൻ പോയ വിദ്യാർത്ഥികളും ഇറാനിലുണ്ട്..!!; നിങ്ങൾ ഇപ്പോൾ എവിടെയാണോ...തങ്ങുന്നത് അവിടെ തന്നെ തുടരുക; അടിയന്തര ആവശ്യം വന്നാൽ ഉടൻ വിളിക്കണം; ഇറാൻ- ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാ​ഗ്രത മുന്നറിയിപ്പ് നൽകി എംബസി; സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശം
ഇറാനില്‍ ബോംബിടാന്‍ പത്ത് ദിവസം സാവകാശമെന്ന് ട്രംപ് വെല്ലുവിളിക്കുമ്പോള്‍ കടുപ്പിച്ചു ബ്രിട്ടന്‍; ഇറാനെതിരായ ആക്രമണത്തിന് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ല; ഇറാന്‍ ബ്രിട്ടനും ഭീഷണിയാണ്, സ്റ്റാര്‍മര്‍ കരുത്തു കാട്ടണം; വോക്കിസത്തിന്റെ പിന്നാലെ പോയി രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത് എന്ന മുന്നറിയിപ്പുമായി ട്രംപ്; ബ്രിട്ടനോടും ട്രംപിന്റെ നയതന്ത്ര യുദ്ധം
അടിച്ചാല്‍ പിന്നെ യുഎസ് പട എഴുന്നേല്‍ക്കില്ല; പടക്കപ്പലുകള്‍ക്ക് ഇറാന്റെ കടലില്‍ ശവക്കല്ലറ ഒരുങ്ങുന്നു; 47 വര്‍ഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന ട്രംപിന്റെ കുറ്റസമ്മതം ഓര്‍മ്മിപ്പിച്ച് ഖമനയിയുടെ വെല്ലുവിളി; ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെ വന്‍പ്രകോപനം
ഫുൾ ലോഡ് കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ ഒരുങ്ങുന്ന ടോറസ് ലോറികൾ; മുണ്ട് മടക്കി കുത്തി ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഡ്രൈവർമാർ കാണിക്കുന്നത് പതിവ് രീതി; സ്ലിപ്പർ ധരിച്ച് ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടുമ്പോൾ ഇത് ഉറപ്പായും ശ്രദ്ധിക്കണം; അല്ലെങ്കിൽ പതിയിരിക്കുന്നത് വലിയ അപകടം; എംവിഡി പറയുന്നത്
അവരെ പിണക്കിയാൽ ലോകം തീർന്നുവെന്ന് കരുതിയാൽ മതി!! മനസ്സ് നിറച്ച് ദുരൂഹമായ പല മോഹങ്ങളും കൊണ്ട് നടക്കുന്ന അയൽരാജ്യം; ഒരു യുദ്ധം തുടങ്ങിയാൽ ട്രംപിന്റെ വരെ ഉറക്കം നഷ്ടപ്പെടുമെന്നത് ഉറപ്പ്; രാജ്യങ്ങൾക്ക് വലിയൊരു മുന്നറിയിപ്പുമായി തായ്‌വാൻ പ്രസിഡന്‍റ്; ചൈനയുടെ അടുത്ത ലക്ഷ്യമെന്ത്?