You Searched For "മുന്നറിയിപ്പ്"

എന്തും നേരിടാൻ തയ്യാറായി ഇരുന്നോ..!! ലോകത്തെ വിറപ്പിക്കുന്ന അമേരിക്കക്കാർ പ്രകൃതിയുടെ മുന്നിൽ മുട്ടുകുത്തുന്നു; നോർത്ത് കരോലിന മുതൽ ഇംഗ്ലണ്ട് വരെ വീശിയടിക്കാൻ ആ അപൂർവ പ്രതിഭാസം; യുഎസിന്റെ കിഴക്കൻ തീരത്ത് ബോംബ് സൈക്ലോൺ ഭീതി; ജനജീവിതം സ്തംഭിക്കാൻ സാധ്യത; എന്താണ് ബോംബ് സൈക്ലോൺ?
ആറടി മണ്ണെങ്കിലും താ..; ഈ ഗ്രീൻലാൻഡ് ഞാൻ ഇങ്ങ് എടുക്കും..നിങ്ങൾ എനിക്ക് തരണം!! കറക്റ്റ് സുരേഷ്‌ഗോപി സ്റ്റൈലിൽ മുറവിളി കൂട്ടുന്ന അമേരിക്കൻ പ്രസിഡന്റ്; ഇതെല്ലാം കേട്ടുമടുത്ത യൂറോപ്യന്‍ യൂണിയന്റെ വക അവസാന മുന്നറിയിപ്പ്; ഇനി മിണ്ടിയാൽ തിരിച്ചടി ഉറപ്പ്; ട്രംപിന്റെ പിടിവാശി ഇത് എങ്ങോട്ട്?
ആകാശത്ത് വട്ടം ചുറ്റി മിനിമം സ്പീഡിൽ പതിയെ താഴ്ന്ന് പറന്ന വിമാനം; ചിറകിലെ ലൈറ്റുകൾ എല്ലാം തെളിയിച്ച് വളരെ സേഫായി ലാൻഡിംഗ്; പൊടുന്നനെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആ സന്ദേശം; ഉടനെ തന്നെ ഫ്ലൈറ്റിനെ ഐസൊലേഷൻ ബേയിലേക്ക് മാറ്റണമെന്ന് മുന്നറിയിപ്പ്; വീണ്ടും പേടിപ്പെടുത്തി ഇൻഡിഗോ
മരുന്ന് സ്ട്രിപ്പുകൾ വാങ്ങിയാൽ കുറുകെ ലംബമായി കാണുന്ന ആ ചുവന്ന വര; ഇത് കേവലം ഒരു ഡിസൈൻ മാത്രമല്ല..; രോഗികൾക്ക് നൽകുന്ന വലിയൊരു മുന്നറിയിപ്പ്; ഒരിക്കലും അവഗണിക്കരുത്
ഇറാനിലെ പ്രക്ഷോഭത്തെ ചോരപ്പുഴയില്‍ മുക്കി ഭരണകൂടം; ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത് അയ്യായിരത്തോളം പോര്‍; പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന അന്ത്യശാസനം; തടവറയില്‍ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങള്‍; ട്രംപിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചത് വെറുതേയായി
പകുതിയോളം മുങ്ങിയ അംബരചുംബികൾ; അതുവഴി ഒരു ഗതിയുമില്ലാതെ കളിപ്പാട്ടം പോലെ ഒഴുകുന്ന കാറുകൾ; എല്ലാം നിസ്സഹായതോടെ കണ്ടുനിൽക്കുന്ന ജനങ്ങൾ; ഓസ്‌ട്രേലിയയെ നടുക്കി മിന്നൽ പ്രളയം; വൈദ്യുതി ഇല്ലാതെ ആയിരങ്ങൾ ഇരുട്ടിൽ; പ്രദേശങ്ങളിൽ അതിശക്തമായ മഴ; അതീവ ജാഗ്രത
ഒരു സാധാരണ ദിവസം പോലെ വീട്ടുസാധനങ്ങളും വാങ്ങി മടങ്ങിയ ആ ചെറുപ്പക്കാരൻ; ചെറു ഇറക്കത്തിൽ വണ്ടി ഒതുക്കിയത് വിനയായി; പെട്ടെന്ന് ജീവൻ പോകുന്ന നിലവിളി; നാട്ടുകാരുടെ വരവിൽ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; സ്വന്തം മിനിലോറി തന്നെ കഴുത്തിലൂടെ കയറിയിറങ്ങി ഡ്രൈവറുടെ മരണം;  ഷിജുവിന്റെ വിയോഗം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ത്?; ഇത് വലിയൊരു മുന്നറിയിപ്പ്..!!
നാസ പുറത്തുവിട്ട ആകാശ ദൃശ്യം കണ്ട് ഗവേഷകർക്ക് അടക്കം നെഞ്ചിടിപ്പ്; ലോകത്തെ വിറപ്പിച്ച ആ ഭീമൻ മഞ്ഞുമല അതിവേഗം നീല നിറമായി മാറുന്ന കാഴ്ച; ഒറ്റ നോക്കിൽ കാണുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; കടലിനടിയിൽ സംഭവിക്കുന്നത് എന്ത്?; ഞെട്ടൽ മാറാതെ ശാസ്ത്രലോകം