You Searched For "യുവതി"

ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി  പെരുമാറിയ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം
ടോയ്ലറ്റില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നടുവില്‍ ചവുട്ടി തള്ളിയിട്ടു; ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയെയും തളളിയിടാന്‍ ശ്രമിച്ചു; ഓടുന്ന ട്രെയിനില്‍ നിന്ന് അക്രമി യുവതിയെ തള്ളിയിട്ടത് പ്രകോപനമൊന്നുമില്ലാതെ; ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത പ്രതി വെള്ളറട പനച്ചമൂട് സ്വദേശി മദ്യലഹരിയില്‍; വര്‍ക്കല സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വർക്കലയിൽ ഞെട്ടിക്കുന്ന സംഭവം; ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സഹയാത്രികനായ അക്രമി പോലീസ് കസ്റ്റഡിയിൽ; അതിക്രമം നടന്നത് കേരള എക്സ്പ്രസിലെ കോച്ചിൽ; ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ
വീട്ടുകാർ എത്ര ശ്രമിച്ചിട്ടും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല; ഒടുവിൽ നടന്ന തിരച്ചിലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പാതിയും അഴുകിയ അവസ്ഥയിൽ മൃതദേഹം; വൻ ദുരൂഹത; ഫോൺ പരിശോധന നിർണായകമാകുമെന്ന് പോലീസ്; ആ എംബിഎ ബി​രുദധാരിയ്ക്ക് സംഭവിച്ചതെന്ത്?
വളരെ തിരക്കേറിയ റെയിൽവേ സ്റ്റേഷൻ; അതിന്റെ ഒത്ത നടുവിൽ നിന്ന് ക്യൂട്ട്നെസ് കാട്ടി യുവതിയുടെ റീൽ ഷൂട്ട്; തനിക്ക് നേരെ പാഞ്ഞെടുത്ത മറ്റൊരു സ്ത്രീയുടെ വരവിൽ എട്ടിന്റെ പണി
അവർക്ക് ഇതൊക്കെ വീഡിയോ ഗെയിം കളിക്കുന്നത് പോലെയാണ്; ഞാൻ ഒന്ന് ഓവർടേക്ക് ചെയ്തത് മാത്രമേ ഓർമയുള്ളൂ; എന്റെ ദൈവമേ വയ്യ..; റോഡിലെ അനുഭവം തുറന്നുപറഞ്ഞ് യുവതി; ചൂടൻ ചർച്ച
ഡിജിറ്റല്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി; കമ്മിഷന്‍ തുകയും കൈപ്പറ്റി; പത്തനംതിട്ടയിലെ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്‍
നായയുമായി നടക്കാൻ ഇറങ്ങി; പെട്ടെന്നൊരു സൂപ്പർ കാറിന്റെ വരവ്; തോക്കുമായി ചാടിയിറങ്ങി യുവതി; കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ച് യുവാവ്; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്