You Searched For "വെടിവെയ്പ്പ്"

ഇനിയെന്ത് വന്നാലും ശരി..അവന്റെ എല്ലാമെല്ലാമായ രേഖയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു; ജാതിയുടെ പേരിൽ വീട്ടുകാർ കളിയാക്കിയപ്പോഴും തളർന്നില്ല; പക്ഷെ യുവാവിന്റെ മനസ്സ് ഇടയ്ക്ക് പതറിയത് അവളുടെ ഒരൊറ്റ വാക്കിൽ; പ്രണയദിനത്തിൽ ആ കമിതാക്കൾ രണ്ടുംകല്പിച്ച് ജീവിതം തീർത്തത് എന്തിന്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
മനസ്സിൽ ഒരു തരി ദയയില്ലാതെ നീളൻ ഗൗൺ ധരിച്ച് രണ്ടിലൊന്ന് അറിഞ്ഞെത്തിയ ആ സ്ത്രീ; പൊടുന്നനെ പ്രദേശത്തെ നടുക്കി ഉഗ്രശബ്ദം; ജീവനും കൊണ്ട് നിലവിളിച്ചോടി ആളുകൾ; കാനഡയെ ഒന്നടങ്കം നടുക്കി വീണ്ടും വെടിവെയ്പ്പ്; ദുരന്തത്തിൽ പ്രതി ഉൾപ്പെടെ 10 പേർ മരിച്ചു; ശാന്തമായ പട്ടണം ചോരയിൽ മുങ്ങുന്ന കാഴ്ച; കൊടുംക്രൂരതയ്ക്ക് പിന്നിലെ കാരണം ദുരൂഹം
കാനഡയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; അക്രമി അടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു; ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്: കണ്‍മുന്നില്‍പ്പെട്ടവരെ എല്ലാം വെടിവെച്ചിട്ട ശേഷം സ്വയം വെടിവെച്ച് മരിച്ച് അക്രമി
യുക്രെയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; നാലു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു: അതിര്‍ത്തിയില്‍ മിസൈലുകള്‍ വീണതോടെ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് പോളണ്ടും
സ്‌കൂളുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാൻ നഗരത്തിൽ തടിച്ചുകൂടിയ ജനങ്ങൾ; ആർപ്പുവിളിച്ചും കൈകൾ കൊട്ടിയും ആവേശം അല തല്ലവേ വെടിയൊച്ച; നിമിഷ നേരം കൊണ്ട് ആളുകൾ ചിതറിയോടി; കാറുകളിൽ അഭയം പ്രാപിച്ച് ചിലർ; മിസിസിപ്പിയെ വിറപ്പിച്ച് വെടിവെപ്പ്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; അക്രമിയെ ഇരുട്ടിൽത്തപ്പി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രത
ആർ യു ആൾറൈറ്റ്..മൈ ഫ്രണ്ട്..!!; ദൂരെ നിന്നും ശാന്തനായി നടന്നെത്തിയ ഒരാൾ; തിരക്കില്ലാത്ത സ്ഥലത്ത് എത്തിയതും സ്വഭാവത്തിൽ മാറ്റം; ഇന്ത്യക്കാരനെ തുറിച്ചുനോക്കി വെടിപൊട്ടിച്ചു; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; വേദനിപ്പിച്ച് ദൃശ്യങ്ങൾ
വിയർത്ത് കുളിച്ച് ഗ്യാസ് സ്റ്റേഷനിൽ നിന്ന് ജോലി; വരുന്ന ആളുകളെ എല്ലാം ഡീൽ ചെയ്ത് മുഴുവൻ ബിസി; പെട്ടെന്ന് ഒരാളുടെ കടന്നുവരവിൽ ഉഗ്ര ശബ്ദം; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ചേതനയറ്റ ശരീരം; യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; മകന്റെ മൃതദേഹം കിട്ടാൻ കാത്ത് കുടുംബം; നടുക്കം മാറാതെ നാട്ടുകാർ
അണ്ണാനെ വേട്ടയാടാൻ കാട്ടിൽ കയറി; നടക്കുമ്പോൾ ഒരു അനക്കം ശ്രദ്ധിച്ചു; പിന്നാലെ തെറ്റിദ്ധരിച്ച് ഗൺ ഷോട്ട്; അമേരിക്കയിൽ തലയ്ക്ക് പിന്നിൽ വെടിയേറ്റ് 17-കാരന് ദാരുണാന്ത്യം; നടുക്കത്തിൽ നാട്ടുകാർ
ബസിൽ കയറിയ ഭീകരർ യാത്രക്കാർക്ക് നേരെ വെടിയുതിർത്തു; ജറുസലേമിലെ ഭീകരാക്രമണത്തിൽ അഞ്ച് മരണം; 22 പേര്‍ക്ക് പരിക്ക്; ഏഴ് പേരുടെ നില ഗുരുതരം; അധിനിവേശ കുറ്റകൃത്യങ്ങൾക്കും  ജനങ്ങൾക്ക് നേരെയുള്ള യുദ്ധത്തിനുമെതിരെയുള്ള പ്രതികരണമെന്ന് ഹമാസ്