You Searched For "രോഹിത് ശര്‍മ"

ബാര്‍ബഡോസിലെ കിരീടനേട്ടം അന്ന് രോഹിത് ആഘോഷിച്ചത് പിച്ചിലെ മണ്ണു നുണഞ്ഞ്;  മൂന്നാം കിരീടനേട്ടത്തിന് പിന്നാലെ അഹമ്മദബാദ് പിച്ചിനെ വന്ദിച്ച്  ഒരുപിടി മണ്ണെടുത്ത് നെറ്റിയില്‍ ചാര്‍ത്തി സൂര്യകുമാര്‍ യാദവ്; വേറിട്ട വിജയാഘോഷം ഏറ്റെടുത്ത് ആരാധകര്‍
ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂര്‍ണമെന്റാണ്; എപ്പോള്‍ വേണമെങ്കിലും അവസരം വരാം; നീ തയ്യാറായിരിക്കണം; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകള്‍; ആ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്‍
ഹസ്തദാനമില്ല;  ടോസിന് മുമ്പ് പരസ്പരം മുഖത്തുപോലും നോക്കാതെ അകലം പാലിച്ച സൂര്യകുമാറും സല്‍മാന്‍ അലി ആഗയും ഒരുവശത്ത്; വസിം അക്രമിനെ ആലിംഗനം ചെയ്ത് രോഹിത് ശര്‍മ; കൊളംബോയില്‍ കണ്ട നാടകീയ രംഗങ്ങള്‍
രോഹിതിനെയും കോലിയെയും തരംതാഴ്ത്തും; ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയ് ഗില്ലിന് വമ്പന്‍ ലോട്ടറി; പ്രമോഷന്‍ പ്രതീക്ഷിച്ച് യുവതാരങ്ങള്‍; എ പ്ലസ് വിഭാഗം ഒഴിവാക്കും; ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ വന്‍ മാറ്റങ്ങള്‍
ഞാനദ്ദേഹത്തെ ക്യാപ്റ്റനെന്ന് മാത്രമെ വിളിക്കു; കാരണം ഇന്ത്യയെ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ്;  രോഹിത്തിനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് ജയ് ഷാ;  ഐസിസി ചെയര്‍മാന്റേത് നാക്കുപിഴയല്ല
കോലിയെയും വെല്ലുന്ന ഫിറ്റ്നസ്; രോഹിത് ശര്‍മ്മയുടെ പുതിയ ലുക്ക് കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ! 2027 ലോകകപ്പിലേക്ക് കണ്ണുവെച്ച് ഹിറ്റ്മാന്റെ മേക്കോവര്‍; നെറ്റ്സിലെ ചിത്രങ്ങള്‍ വൈറല്‍; ഫിറ്റായി ഹിറ്റ്മാന്‍ എന്ന് ആരാധകര്‍
പരിക്കേറ്റ ഗില്ലും ശ്രേയസും കളിക്കില്ല;  ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും  പുറത്തായതോടെ  ഏകദിന ടീമിനെ നയിക്കാന്‍ താല്‍ക്കാലിക നായകന്‍;  രോഹിത്തും പന്തുമല്ല;  മറ്റൊരു സീനിയര്‍ താരം?  സഞ്ജു തിരിച്ചെത്തുമോ?  ഇന്ത്യന്‍ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ഞാനെപ്പോഴും ഓസ്ട്രേലിയ ഇഷ്ടപ്പെടുന്നു; ക്രിക്കറ്ററായി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല; വിരാട് കോലിക്കും അങ്ങനെ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു; നന്ദി ഓസ്ട്രേലിയ...; ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തൊട്ട് രോഹിതിന്റെ വാക്കുകള്‍; പിന്തുണയ്ക്ക് നന്ദി അറിയിച്ച് വിരാട് കോലി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പതാം സെഞ്ചുറിയുമായി രോഹിത് ശര്‍മ;  ഒരു നേട്ടത്തില്‍ ഇനി സാക്ഷാല്‍ സച്ചിന് ഒപ്പം;അര്‍ധ സെഞ്ചറിയുമായി കോലിയുടെ തിരിച്ചുവരവ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ച് രോ - കോ സഖ്യം; ഇനി ഗംഭീറും അഗാര്‍ക്കറും എന്തു ചെയ്യും? ലോകകപ്പ് ടീമിലേക്ക് അവകാശം ഉറപ്പിച്ച് മുന്‍ നായകന്മാര്‍
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍; സാക്ഷാല്‍ സച്ചിനെയും കടത്തിവെട്ടുന്ന നേട്ടങ്ങള്‍;  രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും ഈ പരമ്പര നിര്‍ണായകം;  ഓസ്‌ട്രേലിയക്കാര്‍ക്ക് രോഹിത്തിന്റെയും കോലിയുടെയും കളി കാണാനുള്ള അവസാന അവസരമാണിതെന്ന് പാറ്റ് കമ്മിന്‍സ്
താടിയും മുടിയും കറുപ്പിച്ച് വിരാട് കോലിയെത്തി;  ശരീര ഭാരം കുറച്ച് ചുള്ളനായി രോഹിത് ശര്‍മയും; സീനിയര്‍ താരങ്ങള്‍ക്ക് ഇനി ഓസീസ് കടമ്പ; ഏകദിന പരമ്പരയ്ക്കായി നാളെ  ഇന്ത്യന്‍ ടീം പുറപ്പെടും; കോലിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
പരിശീലകനേക്കാള്‍ മത്സര പരിചയമുള്ള താരങ്ങള്‍;  ഡ്രസിങ് റൂമിലുണ്ടെങ്കില്‍ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാം? രോഹിത്തിനെയും കോലിയെയും അശ്വിനെയും പുറത്താക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം ഗംഭീര്‍;  വിവാദ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം