You Searched For "തൃശൂര്‍"

എന്നെയൊന്ന് പറ്റിച്ചോളു! അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ സ്വത്ത് കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 5000 രൂപ മുടക്കിയാല്‍ ഒരു കോടി വരെ കിട്ടുമെന്ന് വാഗ്ദാനം; ഇറിഡിയം ലോഹ ബിസിനസിന്റെ പേരിലും തട്ടിപ്പ്; തൃശൂരില്‍ ഡെഡ് മണി തട്ടിപ്പുമായി സഹോദരങ്ങള്‍; കേസെടുത്ത് ഇരിങ്ങാലക്കുട പൊലീസ്
അടങ്ങാതെ കാട്ടാനക്കലി; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയായ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍;  ആക്രമണം, വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍;  ആദ്യം ആക്രമിച്ചത് ഒപ്പമുണ്ടായിരുന്ന മരുമകനെ