You Searched For "കൊല്ലപ്പെട്ടു"

ഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഷെരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഇങ്ക്വിലാബ് മഞ്ച് നേതാവ് കൊല്ലപ്പെട്ടത് മുഖംമൂടി ധാരികളായ അജ്ഞാതരുടെ വെടിയേറ്റ്; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് കലാപകാരികള്‍
ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍; പി ടി ഐ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം തണുപ്പിക്കാന്‍ ഇമ്രാനെ കാണാന്‍ സഹോദരി ഡോ. ഉസ്മ ഖാന് അനുമതി; മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില മറച്ചുവയ്ക്കുന്നതും ബന്ധുക്കളുടെ സന്ദര്‍ശനം തടയുന്നതും വിനയാകുമെന്ന് തിരിച്ചറിഞ്ഞ് പാക്ഭരണകൂടം
ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി അകത്ത് കടന്നു; പതിയെ ഡ്രൈവ് ചെയ്ത് ബാരിക്കേഡിനടുത്തെത്തിയതും ഉഗ്ര സ്ഫോടനം; ബലൂചിസ്ഥാനിലെ സ്വർണ ഖനന കേന്ദ്രത്തിൽ വൻ ആക്രമണം; ആറ് പാക്ക് സൈനികർ കൊല്ലപ്പെട്ടു; പിന്നിൽ ബിഎൽഎഫ് ന്റെ തന്ത്രമെന്ന് ഭരണകൂടം; സ്വയം പൊട്ടിത്തെറിച്ച ആ ചാവേറിനെ കണ്ട് ഞെട്ടൽ
ഏറെ ആഗ്രഹത്തോടെ കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കാൻ ബന്ധുകളെ അടക്കം വിളിച്ചുകൂട്ടിയ ആ കുടുംബം; ഒരു ഹാൾ ബുക്ക് ചെയ്ത് കേക്ക് മുറിച്ച് പരിപാടി; ഞൊടിയിടയിൽ ഒരാളുടെ വരവിൽ വെടിപൊട്ടുന്ന ശബ്ദം; കണ്ടുനിന്നവരെല്ലാം ചിതറിയോടി; അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു; പത്ത് പേർക്ക് പരിക്ക്; അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല; നടുക്കം രേഖപ്പെടുത്തി മേയർ
ഒരു വെള്ള പുതപ്പിൽ പാതി അടഞ്ഞ കണ്ണുകളുമായി കിടന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ കണ്ട് ലോകം നടുങ്ങി; നിമിഷ നേരം കൊണ്ട് മാധ്യമങ്ങളിൽ അടക്കം ആ മരണ വാർത്ത പരന്നു; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ; യഥാർത്ഥത്തിൽ ഇമ്രാൻ ഖാൻ എവിടെ?; അഭ്യൂഹങ്ങൾക്ക് എല്ലാം കൃത്യത വരുത്തുമ്പോൾ
ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു
ക്വട്ടേഷൻ കൊലപാതകങ്ങൾ, പണം തട്ടൽ ഉൾപ്പെടെ നിരവധി കേസുകൾ; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്രിമിനൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു; കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാർക്ക് നേരെ വെടിയുതിർത്തു; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സിഗ്മ ഗ്യാങിലെ കൊടും കുറ്റവാളികൾ
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം;  മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു;  മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായി സൂചന; ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ത്രിരാഷ്ട പരമ്പരയില്‍നിന്ന് പിന്മാറി;  അപലപിച്ച് റാഷിദ് ഖാന്‍