You Searched For "കൊല്ലപ്പെട്ടു"

ക്വട്ടേഷൻ കൊലപാതകങ്ങൾ, പണം തട്ടൽ ഉൾപ്പെടെ നിരവധി കേസുകൾ; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്രിമിനൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു; കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാർക്ക് നേരെ വെടിയുതിർത്തു; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സിഗ്മ ഗ്യാങിലെ കൊടും കുറ്റവാളികൾ
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം;  മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു;  മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായി സൂചന; ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ത്രിരാഷ്ട പരമ്പരയില്‍നിന്ന് പിന്മാറി;  അപലപിച്ച് റാഷിദ് ഖാന്‍
ഉച്ചയ്ക്ക് കോച്ചിംഗ് സെന്ററിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികൾ; പൊടുന്നനെ കെട്ടിടത്തിൽ ഉഗ്ര സ്ഫോടനം; കല്ലുകൾ അടക്കം ഇളകി തെറിച്ച് ഭീകര കാഴ്ച; ഭയന്ന് നിലവിളിച്ച് ആളുകൾ; പൊട്ടിത്തെറിയിൽ രണ്ടുപേർ കൊലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; വികൃതമായ നിലയിൽ ശരീര ഭാഗങ്ങൾ; വിനയായത് സെപ്റ്റിക് ടാങ്കിലെ ആ വാതകം
ഒക്ടോബര്‍ 7 ലെ നോവ ഫെസ്റ്റിവലില്‍ ഭീകരാക്രമണം നയിച്ച ഹമാസ് കമാന്‍ഡറെയും തീര്‍ത്ത് ഇസ്രായേല്‍ സേന; ഹസ്സന്‍ മഹ്‌മൂദ് ഹസ്സന്‍ ഹുസൈന്‍ കൊല്ലപ്പെട്ടത് ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍; 16 പേരെ കൊലപ്പെടുത്തുകയും ബന്ദികളെ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്തത് ഹസ്സന്‍ മഹ്‌മൂദ്
കാണാനില്ലെന്ന് പരാതി; അന്വേഷണത്തില്‍ അന്‍പതുകാരനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ പെട്ടിക്കുള്ളില്‍ നിന്നും
യെമനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഹൂത്തി വിമതരുടെ പ്രധാനമന്ത്രി കൊല്ലപ്പെട്ടു; അഹമ്മദ് അല്‍-റഹാവിയെ വകവരുത്തിയത് അപ്പാര്‍ട്ട്‌മെന്റിന് നേരേയുള്ള ആക്രമണത്തില്‍; നിരവധി കൂട്ടാളികളും കൊല്ലപ്പെട്ടു; വിവരം സ്ഥിരീകരിക്കാതെ ഇസ്രയേല്‍
യുഎസിലെ മിനിയപുലിസില്‍ കത്തോലിക്ക പള്ളിയില്‍ വെടിവെപ്പ്; രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരിക്കേറ്റു; കറുപ്പ് വേഷം ധരിച്ചെത്തിയ അക്രമി ജനാലയിലൂടെ തുരുതുരാ നിറയൊഴിച്ചതോടെ പള്ളിയാകെ ചോരപ്പുഴ; വെടിവെപ്പ് നടന്നത് ഇടവകയിലെ സ്‌കൂളില്‍; ശക്തമായി അപലപിച്ച് ട്രംപ്
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റ നിലയില്‍ ചോരവാര്‍ന്ന് മൃതദേഹം; അയല്‍വാസി ഒളിവില്‍; മദ്യലഹരിയിലുള്ള കൊലപാതകമെന്ന് സൂചന