SPECIAL REPORTശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റോ? കട്ടിളയിലെ സ്വര്‍ണപ്പാളികളും അപ്പാടെ മാറ്റിയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; ക്ഷേത്രശില്പ കലാരൂപങ്ങളുടെ മോഷണവും കടത്തും പരാമര്‍ശിച്ച ഹൈക്കോടതി വിരല്‍ചൂണ്ടിയത് ഞെട്ടിക്കുന്ന മാഫിയ സംഘത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:11 AM IST
KERALAMപ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷം; ശബരിമലയിൽ ഷാംപൂ പാക്കറ്റുകൾ വിലക്കി; രാസ കുങ്കുമത്തിന്റെ വിൽപന തടഞ്ഞു; ഉത്തരവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ8 Nov 2025 10:21 PM IST
Right 12007 ലെ വനവിജ്ഞാപനത്തില്‍ അസൈന്മെന്റ് ലാന്‍ഡ് ഒഴികെ ഉള്ള വസ്തുക്കളുടെ കൈവശം പരിശോധിച്ച് സെറ്റില്‍മെന്റ് ഓഫീസര്‍ തീരുമാനമെടുത്തത് മാങ്കുളത്ത് റിസര്‍വ് വനം ആക്കാന്‍; അസൈന്മെന്റ് ലാന്‍ഡില്‍ പട്ടയത്തിനു വേണ്ടി അപേക്ഷ നല്കിയപ്പോള് ഈ വസ്തു റിസര്‍വ് ഫോറസ്റ്റില്‍ വരുന്നതാണെന്ന് ജില്ലാ കളക്ടര്‍; കൃഷി ചെയ്യുന്ന കര്‍ഷകരെ കേസില്‍ കുടുക്കാന്‍ വനം വകുപ്പും; ഇത് മാങ്കുളത്തിന്റെ രോദനം; അധികാരികള്‍ കാട്ടേണ്ടത് മനുഷ്യത്വംമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 2:04 PM IST
SPECIAL REPORTശ്രീകൃഷ്ണ ജയന്തി ദിവസം നടപ്പന്തലില്‍വെച്ച് കേക്ക് മുറിച്ചത് വിവാദമായതോടെ ഹൈക്കോടതി ഇടപെടല്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന ഉത്തരവിന് പുല്ലുവില; ക്ഷേത്രപരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്ന സലീമിനെതിരേ കേസെടുത്തുസ്വന്തം ലേഖകൻ8 Nov 2025 11:01 AM IST
SPECIAL REPORTജില്ലാതലത്തില്‍ 20 കുട്ടികള്‍ മാറ്റുരച്ച മത്സരം റദ്ദാക്കി; രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചു; മറ്റുകുട്ടികളുടെ വാദം കേട്ടുമില്ല, പങ്കെടുപ്പിച്ചുമില്ല; ബാലാവകാശ കമ്മീഷന് ഉത്തരവ് അപക്വമെന്ന് വിലയിരുത്തി റദ്ദാക്കി ഹൈക്കോടതി; ജില്ലാ ശാസ്ത്രമേള പ്രവൃത്തി പരിചയ മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടിയ വിദ്യാര്‍ഥിനി യു ദേവിനയ്ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാംമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 9:32 PM IST
SPECIAL REPORT'ആ തെറ്റിദ്ധാരണ മാറി; നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല'; ഗുരുതര കുറ്റകൃത്യമെങ്കിലും പരാതിക്കാരന്റെ നിലപാട് അംഗീകരിച്ച് ഹൈക്കോടതി; കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കി; നടി ലക്ഷ്മി ആര് മേനോന് ആശ്വാസംസ്വന്തം ലേഖകൻ7 Nov 2025 3:33 PM IST
SPECIAL REPORTശബരിമലയില്‍ ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹ കടത്തോ? ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് എടുത്ത് രാജ്യാന്തര വിപണിയില്‍ വന്‍വിലയ്ക്ക് വില്ക്കാന് ശ്രമമുണ്ടായോ? പോറ്റിയുടേത് വിഗ്രഹകടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാന നീക്കം; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 5:40 PM IST
SPECIAL REPORTതലാക് ചൊല്ലി ആദ്യ ഭാര്യയെ മൊഴി ചൊല്ലി; രണ്ടാം ഭാര്യയെ വിവാഹം ചെയ്തപ്പോള്‍ അത് തദ്ദേശ സ്ഥാപനത്തില്‍ രേഖയാക്കണം; തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം നിര്‍ബന്ധം; കരുമത്തൂര്‍ ഷെരീഫിനും ആബിദയ്ക്കും തിരിച്ചടിയായി കോടതി വിധി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ വിധിയ്ക്ക് പ്രസക്തി മതാതീതംമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 7:42 AM IST
SPECIAL REPORTപിണറായിയുടെ അതിവിശ്വസ്തനും സ്വര്‍ണ്ണ കൊള്ളയില്‍ പ്രതി; ശബരിമലയെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച അത്യുന്നതനെ അറസ്റ്റു ചെയ്യാന്‍ മടിക്കുന്നത് വിവാദത്തില്‍; ചോദ്യം ചെയ്ത് വിട്ടയച്ചത് ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധിപ്പിച്ച് കൈവിലങ്ങ് വയ്ക്കാനെന്ന് സൂചന; വാസുവിനെ കൈവിലങ്ങ് വയ്ക്കുമോ?സ്വന്തം ലേഖകൻ5 Nov 2025 6:37 AM IST
KERALAMവിദേശത്ത് പരിപാടി അവതരിപ്പിക്കാം; പീഡന കേസില്‍ കുടുങ്ങിയ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി ഹൈക്കോടതിസ്വന്തം ലേഖകൻ3 Nov 2025 6:37 PM IST
INDIAധര്‍മ്മസ്ഥല കേസില്‍ വഴിത്തിരിവ്; എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു പരാതിക്കാര്സ്വന്തം ലേഖകൻ30 Oct 2025 5:32 PM IST
SPECIAL REPORTഅച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടപ്പോള്‍ സഹോദരന് അടുത്ത പറമ്പിലെ മാവിന് ചുവട്ടില്‍ നിന്നും പെറുക്കി നല്കിയ ഒരു മാങ്ങ മാത്രമായിരുന്നു ആ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചത്; ആശുപത്രിയിലെ സംശയം പോസ്റ്റ്മോര്‍ട്ടമായി; വയറ്റില്‍ മാങ്ങാ അവശിഷ്ടം മാത്രം; സ്വകാര്യ ഭാഗം പൊള്ളിച്ചു; ആറു വയസ്സുകാരിയുടെ പട്ടിണി മരണം അതിക്രൂരം; അദിതിയെ കൊന്നത് അന്തര്‍ജനമായ റംലാ ബീഗംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 11:41 AM IST