You Searched For "രേവന്ത് റെഡ്ഡി"

ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചത്; പിണറായിയുടെത് മൃദുലമായ പ്രയോഗം; രേവന്ത് റെഡ്ഡിക്കെതിരായ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ചു ഇ പി ജയരാജന്‍
രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാന്‍ അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ പറ്റില്ല, തരത്തില്‍ പോയി കളിക്ക് നികേഷേ: ദീപ്തി മേരി വര്‍ഗ്ഗീസിന്റെ രൂക്ഷമായ മറുപടി; വാക്‌പോര് പുതിയ തലത്തിലേക്ക്
മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ പ്രതികരണം മ്ലേച്ഛവും അപലപനീയവും; രേവന്ത് റെഡ്ഡി വടി കൊടുത്തു അടി വാങ്ങുന്നുവെന്ന് എം വി ജയരാജന്‍
ബൈ ബൈ പിണറായി, നിങ്ങളുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു, പരാജയം അംഗീകരിച്ച് വിശ്രമിക്കണം: നീ മോനേ വിജയാ വെല്ലുവിളിക്ക് ഡാഷ് മോനേ രേവന്താ മറുപടി കിട്ടിയതോടെ പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രി; ചരിത്രവും കണക്കുകളും നിരത്തി വ്യക്തിഹത്യാ പരാമര്‍ശങ്ങളെ തള്ളി പിണറായിയുടെ മറുപടിക്കത്തും
തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; സുസ്ഥിര വികസന സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ തെലങ്കാന ആറാം സ്ഥാനത്താണ്; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി
രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തു; പിന്നാലെ കോണ്‍ഗ്രസിന്റെ പരാതി;  കേസെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍; ഓഫീസ് സീല്‍ ചെയ്തു
കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ മന്ത്രിമാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം;  തെലങ്കാന കോണ്‍ഗ്രസില്‍ വിമതനീക്കം; പത്ത് എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നു; ഇടപെട്ട് രേവന്ത് റെഡ്ഡി