You Searched For "എല്‍ഡിഎഫ്"

പറവൂരില്‍ വി ഡി സതീശനെ നേരിടാന്‍ ടൈസണ്‍; തൃശ്ശൂരില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ സ്ഥാനാര്‍ഥി; നാല് മന്ത്രിമാരും മത്സരിക്കും; അഞ്ച് വനിതകള്‍ മത്സര രംഗത്ത്; തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ സൂപ്പര്‍ഫാസ്റ്റ് വേഗത്തില്‍ 25 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു സിപിഐ
കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9ന്; മെയ് നാലിന് വോട്ടെണ്ണല്‍; വിഷുവിന് മുമ്പ് തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ മുന്നണികള്‍ക്ക് ഇനി അധികം സമയമില്ല; അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ട അവസ്ഥയില്‍ മുന്നണികള്‍; ഇന്ന് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സിപിഎം
തെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജം; അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടാകും; കേരള ജനതയ്ക്ക് മൂന്നാം തവണ കൂടി പിണറായി സര്‍ക്കാരിനെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് കെ സി വേണുഗോപാല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍.എച്ച്. 66 രണ്ട് റീച്ചുകള്‍ ഉദ്ഘാടനംചെയ്യും; വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം;  എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ എന്‍ഡിഎയുടെ സദ്ഭരണ അജന്‍ഡ കരുത്തോടെ നിലകൊള്ളുമെന്ന് മലയാളത്തില്‍ മോദിയുടെ ട്വീറ്റും
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു; മന്ത്രിയുടെ വിശദീകരണത്തോടെ ധാര്‍മ്മികതാ വിഷയം തല്‍ക്കാലം കയ്യാലപ്പുറത്തുവെക്കാന്‍ എല്‍ഡിഎഫ്; തെരഞ്ഞെടുപ്പു വേദിയില്‍   പിണറായി സര്‍ക്കാറിന്റെ സ്ത്രീപക്ഷ നിലപാടിലെ പൊള്ളത്തരം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്
സര്‍ക്കാറിന്റെ പ്രതിച്ഛായ കെടുത്താതെ മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ സിപിഐ; മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന; രാഹുലിനെ പുറത്താക്കി കോണ്‍ഗ്രസ് പിടിച്ചു നിന്ന അതേവഴി തേടാന്‍ എല്‍ഡിഎഫ്;  എല്ലാം കുടുംബ കാര്യമെന്ന നിലപാടില്‍ ഗണേഷ് കുമാറും
ഉമ്മന്‍ചാണ്ടി കാലത്ത് ഗണേഷ് കുമാറിന്റെ രാജിക്കായി സിപിഎം നിലവിളി കൂട്ടിയതിന് സമാനമായ സാഹചര്യം; ബിന്ദു മേനോന്റെ തുറന്നു പറച്ചിലില്‍ വെട്ടിലായി സര്‍ക്കാറും എല്‍ഡിഎഫും; മന്ത്രിയുടെ രാജി പിണറായി ചോദിച്ചു വാങ്ങുമോ? അതോ രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് തല്‍ക്കാലം അവധി കൊടുക്കുമോ? തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ എത്തിയ ക്രൈസിസ് മാനേജ് ചെയ്യാനുള്ള വഴിതേടി ഇടതുമുന്നണി
71 എന്ന മാന്ത്രിക സംഖ്യ ആര് തൊടും? കേരളം തൂക്കുസഭയിലേക്കോ? മാതൃഭൂമി പ്രീ പോള്‍ സര്‍വേയില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം; ഭരണം നിശ്ചയിക്കാന്‍ ആ 12 മണ്ഡലങ്ങള്‍; 36 സീറ്റുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി? യുഡിഎഫിന് വന്‍ കുതിപ്പ്; അട്ടിമറി സാധ്യതകളുമായി പുതിയ പ്രവചനം!
നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ്; മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല; പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല; ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലം; പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ; തൃശ്ശൂരില്‍ സിപിഐയില്‍ പ്രതിസന്ധി; മുകുന്ദന് സീറ്റ് നിഷേധിച്ചത് വിഭാഗീയത മൂലം
പേരാവൂര്‍ പിടിച്ചെടുക്കാന്‍ പറ്റുന്ന മണ്ഡലമാണെന്ന് ശൈലജ ടീച്ചര്‍ പറയുന്നുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരായാലും യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സണ്ണി ജോസഫ്
സംസ്ഥാനത്ത് വീശുന്നത് ഭരണമാറ്റത്തിന്റെ കാറ്റ് തന്നെ; 100 തൊട്ടില്ലെങ്കിലും വ്യക്തമായ ഭൂപരിപക്ഷത്തോടെ അധികാരക്കസേരയില്‍ ഇരിക്കുക യുഡിഎഫ്; ഭരണവിരുദ്ധവികാരം അടക്കം ഐക്യ ജനാധിപത്യ മുന്നണി അനുകൂല വോട്ടേകീകരണ ഘടകങ്ങള്‍ ഏറെ; എന്‍ഡിഎയ്ക്ക് രണ്ടുസീറ്റിന് വരെ സാധ്യത; ലോക് പോള്‍ പ്രീ ഇലക്ഷന്‍ സര്‍വേ ഫലം
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രതിസന്ധികള്‍ക്ക് ഒറ്റമൂലി കെ.സി; ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിമുട്ടുമ്പോള്‍ ഘടകകക്ഷി നേതാക്കള്‍  ഫോണ്‍ വിളിക്കുന്നത് കെ സി വേണുഗോപാലിനെ; രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തന്‍ തന്നെ കേരളത്തിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ഒരുക്കും; പതിവുള്ള ഗ്രൂപ്പ് യോഗങ്ങളും പരസ്യ പ്രസ്താവനകളും കോണ്‍ഗ്രസില്‍ ഇല്ലാത്തതും കെ സി ഇഫക്ടില്‍