You Searched For "എല്‍ഡിഎഫ്"

കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന പൊറ്റമ്മലല്‍ ബിജെപി പിടിച്ചു; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫറിനും തോല്‍വി; 12 കുത്തക പഞ്ചായത്തുകള്‍ നഷ്ടമായി; ചരിത്രത്തിലാദ്യമായി ജില്ലാപഞ്ചായത്തും നഷ്ടം; കോഴിക്കോട്ട് തോറ്റ് ഞെട്ടി എല്‍ഡിഎഫ്!
മലബാറില്‍ യുഡിഎഫിന്റെ പവര്‍ഹൗസായി മുസ്ലിംലീഗ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്‌ട്രൈക്ക് റേറ്റുള്ള പാര്‍ട്ടി; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുന്നില്‍ നിന്നു കരുക്കള്‍ നീക്കിയതോടെ എതിര്‍ശബ്ദങ്ങള്‍ ഇല്ലാതായി; യുവരക്തങ്ങളെ കളത്തിലിറക്കിയ നീക്കങ്ങള്‍ വിജയം കണ്ടു; ലീഗിന്റെ തേരോട്ടത്തില്‍ പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാപഞ്ചായത്ത്; നിലം തൊടാതെ അന്‍വറും
യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ട്; ഇത് നിര്‍ണായകമായ ജനവിധി; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന സൂചന; തദ്ദേശ വിജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായതും പ്രചാരണത്തില്‍ വര്‍ഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും ആശങ്കപ്പെടുത്തുന്നു;   എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരണം; എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകാത്തതില്‍ മുഖ്യമന്ത്രി
യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങള്‍ പിന്തുണ നല്‍കി; കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ബാധിച്ചെന്നും മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കെ സുധാകരന്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനോട് നോ പറഞ്ഞ ഉറച്ച നിലപാട്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എന്റെ ബോധ്യങ്ങളില്‍ അണുവിട മാറില്ല എന്ന് തുറന്നുപറച്ചില്‍;  ത്രിതലത്തില്‍ വോട്ടിടും മുമ്പ് പറഞ്ഞത് നാല് കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന്; യുഡിഎഫിന്റെ  ഇലക്ഷന്‍ എഞ്ചിനീയര്‍ക്ക് ഒന്നും പിഴച്ചില്ല; തദ്ദേശത്തിലെ യുഡിഎഫിന്റെ വമ്പന്‍ വിജയം വി ഡി സതീശന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം
പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, എന്നിട്ട് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തു,  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു; ജനങ്ങള്‍ കാണിച്ചത് നന്ദികേട്: എല്‍ഡിഎഫിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയായി എറണാകുളം തുടരും; ജോസ് കെ മാണിയെ കൂടെകൂട്ടി എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ കോട്ടയത്തും  ഇടുക്കിയിലും നേട്ടമുണ്ടാക്കി യുഡിഎഫ്; തദ്ദേശപോരില്‍ മധ്യകേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം; തദ്ദേശം യുഡിഎഫ് തൂക്കിയതോടെ ജോസ് കെ മാണിയുടെ മനസ്സുമാറുമോ?
കഴിഞ്ഞ തവണ സ്വതന്ത്രനായി നിന്നു വിജയം നേടി; ഇക്കുറി ഇടതു സ്ഥാനാര്‍ഥിയായി കളം പിടിച്ചപ്പോള്‍ നിലംതൊട്ടില്ല; കൊടുവള്ളി നഗരസഭയില്‍ വിവാദ വ്യവസായി  ഫൈസല്‍ കാരാട്ട് തോറ്റു; കാരാട്ടിനെ തോല്‍പ്പിച്ചത് മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായ പി.പി മൊയ്തീന്‍ കുട്ടി
പോളിംഗ് 3% കുറഞ്ഞു; ആദ്യ ഘട്ടത്തില്‍ 70.91 % പോളിങ്; കോവിഡ് കാലത്തേക്കാള്‍ കുറഞ്ഞ പോളിങ്ങില്‍ മുന്നണികള്‍ക്ക് ആശങ്ക; തദ്ദേശപ്പോര് സെമിഫൈനലാക്കിയ മുന്നണികള്‍ പഴിക്കുന്നത് വോട്ടര്‍പട്ടികയെ; എറണാകുളത്തെ ഉയര്‍ന്ന പോളിങ്ങില്‍ യുഡിഎഫിന് ആഹ്ലാദം; തിരുവനന്തപുരത്തും വര്‍ക്കലയിലും അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി; മുന്‍കാല മേധാവിത്വം തുടരാമെന്ന മോഹത്തില്‍ എല്‍ഡിഎഫും
കിഫ്ബിയില്‍ ഇഡി നോട്ടീസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ? വികസനം നടത്തിയത് രുചിക്കാത്ത ഹീന മനസുകളുണ്ട്; ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത് എന്നും മുഖ്യമന്ത്രി
ജമാഅത്തെ ഇസ്ലാമിയുടേത് ശുദ്ധമായ മതതീവ്രവാദ നിലപാട്;  ചര്‍ച്ച നടത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് മുഖ്യമന്ത്രി;  പതിറ്റാണ്ടുകളുടെ ബന്ധമെന്നും മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും സതീശന്‍; സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി; ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യുഡിഎഫ് - എല്‍ഡിഎഫ് വാക്‌പോര്