Right 1ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; 'നമ്മള്‍ കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം' എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്‍; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:02 PM IST
ELECTIONSഎറണാകുളത്തെ സൂപ്പർ എൻട്രിയിൽ വീണ്ടും ആധിപത്യം ഉറപ്പിച്ച യുഡിഎഫ്; ഇതോടെ കടുത്ത ആത്മവിശ്വാസത്തിലായ അണികളും; ഇനി നിർണായകമാകുന്നത് മേയർ തെരഞ്ഞെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 6:09 AM IST
KERALAMഎറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു; വോട്ടെടുപ്പ് മാറ്റിവെച്ചുസ്വന്തം ലേഖകൻ9 Dec 2025 7:35 AM IST
SPECIAL REPORTട്രെയിൻ കാത്ത് നിൽക്കെ കടന്നു പിടിച്ച് യുവാവ്; വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ കൈ തട്ടിമാറ്റി ഓടി; മാലയുണ്ടാകും എന്ന് വിചാരിച്ചിട്ടാവാമെന്ന് കണ്ടു നിന്ന സ്ത്രീ; പ്രതിയെ പിടികൂടിയത് പെൺകുട്ടിയുടെ നിലവിളി കേട്ട് പിന്നാലെ കൂടിയവർ; മുഖം മറച്ച് വീഡിയോ പോസ്റ്റ് ചെയ്തത് പ്രതിയുടെ മകളെ ഓർത്ത്; സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകളുംസ്വന്തം ലേഖകൻ25 Nov 2025 8:38 PM IST
SPECIAL REPORT'അത്ഭുതങ്ങൾ ഒളിപ്പിച്ച സ്ഥാനാർത്ഥി, കുപ്പിയിലാക്കാൻ നോക്കണ്ട, ഓം ഹ്രീം...'; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോൾ മഴ; ഇതൊക്കെ കണ്ട് 'എനിക്ക് ഭ്രാന്തായതാണോ നാട്ടുകാർക്ക് മുഴുവൻ ഭ്രാന്തായതാണോ'യെന്ന് വോട്ടുതേടുന്ന 'മായാവി'; ഒറ്റ രാത്രി കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരമായി മായ വിസ്വന്തം ലേഖകൻ22 Nov 2025 4:50 PM IST
KERALAMകൊച്ചിയിൽ കാറുകൾ തടഞ്ഞ് പരിശോധന; വനം വകുപ്പ് പിടികൂടിയത് 100 കിലോ ചന്ദനം; അഞ്ചു പേർ അറസ്റ്റിൽസ്വന്തം ലേഖകൻ20 Nov 2025 7:30 PM IST
Right 1ടൂറിസം മന്ത്രിയുടെ റീലുകള്‍ അടിപൊളി! പച്ച തൊടാതെ പദ്ധതികളും; കൊട്ടിഘോഷിച്ച് തുടങ്ങിയ ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ ഒന്നൊഴികെ എല്ലാം അടച്ചുപൂട്ടി; എത്ര തുക ചെലവഴിച്ചെന്നും ടിക്കറ്റ് നിരക്ക് എത്രയെന്ന് അറിയില്ലെന്നും ടൂറിസം വകുപ്പ് വിവരാവകാശ മറുപടിയില്‍; വലിയ തിരമാലകളുള്ള ബീച്ചുകളില്‍ പദ്ധതി തുടങ്ങിയത് സിപിഎം ബന്ധമുള്ളവരെ 'രക്ഷപ്പെടുത്താനോ' ?മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 4:45 PM IST
KERALAMജീവനക്കാരുടെ അലവൻസ് വെട്ടിക്കുറച്ചതിൽ പ്രതിഷേധം; കാലിക്കുപ്പികൾ തിരിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യം; എറണാകുളം ജില്ലയിൽ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ നാളെ പണിമുടക്കുംസ്വന്തം ലേഖകൻ28 Oct 2025 5:34 PM IST
SPECIAL REPORTസൂചി കുത്താൻ പോലും ഇടമില്ലാത്തത്ര തിരക്ക്; സീറ്റിലിരുന്ന പുരുഷനും സ്ത്രീയും പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു; ആദ്യമത് കാര്യമാക്കിയില്ല; പിന്നാലെ ഇരുവരുടെയും പെരുമാറ്റത്തിന്റെ തീവ്രത കൂടി; ആ മോശം പ്രവര്‍ത്തി കണ്ടുനിന്നവരുടെ മുഖം വിളറി വെളുക്കാന്‍ തുടങ്ങി; ചോദ്യം ചെയ്ത യുവാവിന് സംഭവിച്ചത്സ്വന്തം ലേഖകൻ20 Oct 2025 9:22 PM IST
KERALAMസംസ്ഥാനത്ത് ഇന്നും മഴ കനക്കും; എറണാകുളത്ത് ഓറഞ്ച് അലര്ട്ട്സ്വന്തം ലേഖകൻ17 Oct 2025 9:59 AM IST
KERALAMകടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയവരോട് ഫ്ലാറ്റിൽ ആളുണ്ടെന്ന് അറിയിച്ചതിൽ പ്രതികാരം; സെക്യൂരിറ്റിക്ക് ക്രൂരമർദനം; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ16 Oct 2025 9:28 PM IST
SPECIAL REPORTതിരുവനന്തപുരത്ത് മരുതംകുഴിയില്‍ വാടക വീടെടുത്തു; എറണാകുളത്തിനായി അങ്കമാലിയിലും; ഇനി മലബാറിലും വേണം; ദീപ് ദാസ് മുന്‍ഷി കേരളത്തില്‍ നിറയും; സംസ്ഥാന യാത്രയുമായി രാഹുലും പ്രിയങ്കയും എത്തും; 'ഡൂ ഓര്‍ ഡൈ'! കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന് പുതുമന്ത്രംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 9:01 AM IST