You Searched For "മേപ്പാടി"

പറഞ്ഞ വാക്കുപാലിച്ച് മുസ്ലിംലീഗ്!  മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച 51 സ്‌നേഹവീടുകള്‍ കൈമാറി; ലീഗ് കൈമാറുന്ന വീടുകള്‍ക്ക് 3 കിടപ്പുമുറികളുള്ള വീടുകള്‍; ആവശ്യമെങ്കില്‍ വീട് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന തറബലം; ആവശ്യമായ  വീട്ടുപകരണങ്ങളും നല്‍കും;  ആയിരങ്ങളെത്തിയ ചടങ്ങില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധിയും
കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത് കളിപ്പാട്ടത്തിലെ 5 ബാറ്ററികൾ; ഒട്ടും വൈകാതെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വീട്ടുകാർ; പൊട്ടിയിരുന്നെങ്കിൽ ജീവന് പോലും ഭീഷണിയായേനെ; രണ്ടു വയസുകാരന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ
വയനാട്ടില്‍ വീണ്ടു ജീവനെടുത്ത് കാട്ടാന; മേപ്പാടി എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തോട്ടം തൊഴിലാളി അറുമുഖന്‍; ജോലി കഴിഞ്ഞ് മടങ്ങവേ ആനയുടെ ആക്രമണം
വയനാട് മേപ്പാടിയില്‍ വേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് വലയിലാക്കി; കൂട്ടിലേക്ക് മറ്റാന്‍ ശ്രമം തുടങ്ങി; പരിക്ക് ഭേദമായാല്‍ കാട്ടില്‍ തുറന്നുവിടും
തെരഞ്ഞെടുപ്പിനിടെ വിദ്യാർത്ഥി സംഘർഷം; മേപ്പാടി പോളി ടെക്‌നിക്ക് കോളേജിൽ എസ്.എഫ്.ഐ യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്