You Searched For "വിജയ്"

എല്ലാരും എപ്പടി ഇറുക്കിങ്കെ..; ഇന്ത ഊര് ഉഴക്കിറ..മക്കളോടത്‌..!!; ശനിയാഴ്ച പതിവ് തെറ്റിക്കാതെ ദളപതി ദർശനം; തിരുച്ചിറപ്പള്ളിയിൽ നിന്ന് ബസ് നാഗപ്പട്ടണത്ത് എത്തിയപ്പോൾ കണ്ടത് ആയിരകണക്കിന് പേരെ; തെരുവിൽ അണപൊട്ടി ആവേശം; ജനനായകന് വേൽ നൽകി സ്വീകരിച്ച് പ്രവർത്തകർ; സ്റ്റാലിനെ വിമർശിക്കാൻ മറക്കാതെ ധൈര്യം; ടിവികെ സംസ്ഥാന പര്യടനം തുടരുമ്പോൾ
എന്നടാ..ഇത്രവലിയ പണം; അത് ഞാൻ ആവശ്യത്തിനും അതിനപ്പുറവും കണ്ടുകഴിഞ്ഞു; പണം സമ്പാദിക്കാൻ വേണ്ടി എനിക്ക് രാഷ്ട്രീയത്തിൽ വരേണ്ട ആവശ്യമുണ്ടോ?; എനിക്കെല്ലാം നൽകിയ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണം..അത്രേ ഉള്ളൂ..!!; അണ്ണന്റെ പ്രസംഗം കേട്ടവരുടെ കണ്ണ് കലങ്ങിയ നിമിഷം; തിരുച്ചിറപ്പള്ളിയെ ഇളക്കിമറിച്ച ദളപതി ദർശനം; ചർച്ചയായി നേതാവിന്റെ വാക്കുകൾ
പൊരിവെയിൽ വകവെയ്ക്കാതെ തിരുച്ചിറപ്പള്ളിയിൽ ഒത്തുകൂടിയ ആയിരത്തോളം പേർ; നടുവിലത്തെ ബസിന് മുകളിൽ ഓറ ഫാം ചെയ്ത് ഒരു മനുഷ്യൻ; ആർപ്പുവിളിച്ച് സ്വീകരിച്ച് ജനങ്ങൾ; ആവേശം അണപൊട്ടി ദളപതിയുടെ സംസ്ഥാന പര്യടനത്തിന് തുടക്കം; 2026 ന്റെ പ്രതീക്ഷയായി അണ്ണൻ; സ്റ്റാലിനെ അങ്കിൾ എന്ന് വിളിച്ച വിജയ് തമിഴ് മണ്ണിനെ രക്ഷിക്കുമോ?
രാഷ്ട്രീയം കളറാക്കാന്‍ വിജയ് നടത്തിയ ആ മാസ്സ് ഡയലോഗ് ശ്രീലങ്കയുമായുള്ള ഇന്ത്യന്‍ ബന്ധം വഷളാക്കുമോ?  കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന വിജയുടെ പരാമര്‍ശത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ചു ശ്രീലങ്കന്‍ പ്രസിഡന്റ്;  ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് അനുര കുമാര ദിസനായകെ
മക്കൾ മന്നനെ..അൻപാനെ അണ്ണനെ..!!; ആ ടിവികെ പാട്ടിന്റെ താളത്തിൽ വേദിയിലൂടെ നടന്ന ദളപതി; ഒത്തുകൂടിയ ലക്ഷകണക്കിന് ആളുകളെ കൈവീശി കാണിച്ച് ഷാൾ അണിഞ്ഞും ഓറ ഫാം ചെയ്ത് ഓട്ടം; അതിനിടെ ബൗൺസർമാരുടെ അതിരുവിട്ട പ്രവർത്തി; യുവാവിന്റെ പരാതിയിൽ പോലീസിന്റെ മുട്ടൻ പണി; രണ്ടാം മന്നാടിൽ വിജയ് വെട്ടിലാകുമ്പോൾ
ഒരു മുറെ സിംഗം ഗർച്ചിചെനന..അന്താ..സൗണ്ട് 8കിലോമീറ്റർക്ക് ചുമ്മാ അതിറും..അപ്പടിപ്പെട്ട സിംഗം വേട്ടയ്ക്ക് മട്ടും താൻ ഇറങ്കും..!!; വേദിയിൽ ആയിരകണക്കിന് പേരെ സാക്ഷിയാക്കി തലൈവർ എൻട്രി; വെയിലത്തും വാടാതെ നിന്ന മധുരൈ മക്കൾ; 2026ൽ ചരിത്രം സൃഷ്ട്ടിക്കുമെന്ന് ദളപതി വിജയ്‌; ജനങ്ങൾക്ക് വിസില് പാറക്കെട്ടുമേ മോമെന്റ്റ്; ആവേശമായി രണ്ടാം ടിവികെ സമ്മേളനം
രജനി ഫാന്‍ വിജയ് ആരാധകനായ യുവാവിനെ തല്ലിക്കൊന്ന പഴയകാലം ആവര്‍ത്തിക്കുമോ? കൂലിയിലെ 21 അസംബന്ധങ്ങള്‍ എന്ന് വീഡിയോ ചെയ്ത് ന്യൂജന്‍ പിള്ളേര്‍; ലോകേഷ് കനകരാജും എയറില്‍; തലൈവര്‍ നായകവേഷം നിര്‍ത്തണമെന്നും വിമര്‍ശനം; തമിഴകത്ത് രജനി- വിജയ് ഫാന്‍ ഫൈറ്റ് മുറുകുമ്പോള്‍